ജയ്ഗോണ്‍: ചര്‍ച്ച് ഓഫ് ഗോഡ് ശാലേം ഫെയ്ത്ത് മിനിസ്ട്രി ഭൂട്ടാന് റീജിയന് 8 മത് വാര്‍ഷിക കണ്വന്ഷന് ഒക്ടോബര്‍ 18 മുതല്‍ 20 വരെ ജയ്ഗോണ്‍ ആനന്ദഹോട്ടല് ഓഡിറ്റോറിയത്തില്‍ നടക്കും. ചര്‍ച്ച് ഓഫ് ഗോഡ് വേള്‍ഡ്...
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദി പി വൈ എം രൂപീകരിച്ചു.യുവജനങ്ങളുടെ ഐക്യവും സുവിശേഷീകരണവും സാമൂഹ്യ പ്രതിബദ്ധതയോടെ സമൂഹത്തില്‍ ഇടപെടുവാനും സാമൂഹ്യ തിന്മകള്ക്കെതിരെ പോരാടുവാനും പി വൈ എം മുന്നില്‍ കാണുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൊച്ചിയിലെ പ്രായമേറിയ ജൂത മാതാവ് വിടവാങ്ങി.ഇനിയൊരു ഹനൂക്ക വിളക്ക് തെളിക്കാൻ സാറ കോഹനില്ല… ജൂതത്തെരുവ് ശ്മശാനമൂകമായി… കേരളത്തിലെ ഏറ്റവും പ്രായം ചെന്ന ജൂത വനിത, മട്ടാഞ്ചേരിയിൽ അവശേഷിക്കുന്ന മൂന്ന് ജൂതരിൽ ഒരാളായിരുന്നു , സാറ...
ഐ.ഇ.എം നഗറില്‍ വെച്ച് 2019 ഒക്ടോബര്‍ 14 മുതല്‍ ഡിസംബര്‍ 13 വരെ എല്ലാ ആഴ്ചകളിലും തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ 4 വരെ ബൈബിള്‍ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്....
തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ വെച്ച് പി വൈ പി എ ഒരുക്കുന്ന സംഗീത വിരുന്ന്. ആഗസ്റ്റ് 30 ന് വൈകിട്ട് 5.30 മുതല്‍ 8.30 വരെ പ്രശസ്ത ക്രൈസ്തവ വര്‍ഷിപ്പ് ലീഡര്‍ ഡോ. ബ്ലസ്സന് മേമനയും...
ന്യൂഡല്‍ഹി : ഉത്തരേന്ത്യയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഐ പി സി നോര്‍ത്തേണ്‍ റീജിയണ്‍ സുവര്‍ണ്ണ ജൂബിലി സമ്മേളനം ഒക്ടോബര്‍ 17 മുതല്‍ 20 വരെ ന്യൂഡല്‍ഹിയിലെ താല്‍ക്കത്തോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. പ്രസിദ്ധ...
കൊല്ലം പെരിങ്ങാലം മാര്‍ത്തോമ ധ്യാനതീരത്തില്‍ വെച്ച് ഒക്ടോബര്‍ 7,8 തിയതികളില്‍ സണ്‍ഡേ സ്കൂള്‍ അദ്ധ്യാപക പരിശീലന ക്യാമ്പ് നടത്തുന്നു. സഭാ വിത്യാസമില്ലാതെ അദ്ധ്യാപകര്‍ പങ്കെടുക്കും. അധ്യാപനം എങ്ങനെ വിദ്യാര്‍ത്ഥി സൗഹൃദമാക്കാം, പാഠ സംവിധാനം, മോഡല്‍ ക്ലാസ്സുകള്‍,...
ഡൽഹി: ഉത്തരേന്ത്യയുടെ അപ്പൊസ്തലനും ഐപിസി നോർത്തേൺ റീജിയൻ സ്ഥാപകനും ആയ ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ കെ റ്റി തോമസിന്റെ സഹധർമിണിയും പ്രശസ്ത വർഷിപ്പ് സിസ്റ്റർ ലീഡർ പെർസിസ് ജോണിന്റെ മാതാവുമായ മേരിക്കുട്ടി തോമസ്...
സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് 37 മത് ദ്വിവത്സര ജനറല്‍ കോണ്‍ഫ്രന്‍സ് സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ കന്യാകുമാരി ട്രൈ സീ ഹോട്ടല്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും. മുഖ്യ സന്ദേശം ഏ.ജി. ഇന്ത്യാ...
2019 സെപ്റ്റംബർ 8, 9, 10 തിയ്യതികളിൽ നടത്താനിരുന്ന കൈനോസ് ’19 ഇടുക്കി സോണൽ യുവജന ക്യാമ്പ് മാറ്റി വെച്ചു എന്ന് സോണൽ പ്രെസിഡന്റ് അറിയിച്ചു. മഴയുടെ പ്രതിസന്ധി സാരമായി ഇടുക്കിയെയും ബാധിച്ചത് കൊണ്ടാണ്...