Connect with us

National

Controversial Anti-Conversion Law Introduced in Haryana, India

Published

on

India –The BJP-led State Assembly in the state of Haryana has introduced an anti-conversion bill which if approved by the governor, would make Haryana the 11th state in India to introduce an anti-conversion law.

The bill’s language prohibits religious conversions effected through misrepresentation or fraudulent means such as by force, undue influence, coercion, allurement, or marriage. The law also mandates that individuals converting from one religion to another submit a statement that the conversion was not through any of the prohibited means.

“We are increasingly concerned about India’s anti-conversion laws,” said ICC President Jeff King. “These laws are primarily used to suppress and persecute Christians. Such legislation only emboldens the Hindu nationalists to attack Christians and suppress the freedom of religion. The international community cannot ignore these draconian measures used to attack the Church and other religious minorities.”

Similar laws exist in nine other states: Odisha, Madhya Pradesh, Chhattisgarh, Gujarat, Himachal Pradesh, Uttarakand, Jharkhand, Uttar Pradesh, and Arunachal Pradesh. Those state governments have not defined the terms “inducement,” “coercion,” “force,” or “fraud” in the context of religious conversions. Because of this legal ambiguity, these laws have been widely abused by radical Hindu nationalist groups to harass and intimidate Christians while claiming to be under the auspices of state law.

A local pastor in Haryana, who requested anonymity, told International Christian Concern (ICC), “There has been a gradual shutdown of house churches in the region where I live, through threats and violence. The new law will be one more step to validate what they have been doing to Christians. it is going to be difficult, not because of the content of the law, but how the law can be misused to target innocent Christians.”

Dr. John Dayal, a prominent voice of the Christian community in India, said, “The bill in Haryana climbs a couple of steps higher than even the terrible Karnataka law that precipitated a massive civil society protest and grassroots movement.”
Sources:persecution
http://theendtimeradio.com

National

പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ ജനറൽ കൺവൻഷൻ 2023 ഫെബ്രുവരി 9 മുതൽ 12 വരെ

Published

on

തിരുവല്ല: പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ ജനറൽ കൺവൻഷൻ 2023 ഫെബ്രുവരി 9 വ്യാഴാഴ്ച മുതൽ 12 ഞായറാഴ്ച വരെ പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി ബോയിസ് ഹോസ്റ്റൽ ഗ്രൗണ്ടിൽ വച്ച് നടക്കും വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന കൺവൻഷനിൽ ഡോക്ടർ അലക്സാണ്ടർ ഫിലിപ്പ് (ഡയറക്ടർ NIEA) ഉൽഘാടനം ചെയ്യും ഡോ ജെയിസൺ തോമസ്, റ്റി വൈ ജോൺസൺ, പാസ്റ്റർ കെജെ തോമസ്, പാസ്റ്റർ ജോയി പാറക്കൽ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും സ്പിരിച്യുൽ ട്രംപറ്റ് കോട്ടയം ഗാനം ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും ഫെബ്രുവരി 10ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ ശുശ്രൂഷക മീറ്റിങ്ങും ഫെബ്രുവരി 11 ന് ശനിയാഴ്ച രാവിലെ 9:30 മുതൽ 12:30 വരെ ന്യൂ ഇന്ത്യ വുമൺസ് ഫെലോഷിപ്പ് മീറ്റിങ്ങ് ഡോ ജെസ്സി ജെയിംസൺ പ്രസംഗിക്കും ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 4 മണി വരെ ന്യൂ ലൈഫ് യൂത്ത് ഫെലോഷിപ്പ്& സൺഡേസ്കൂൾ സമ്മേളനം നടക്കും പാസ്റ്റർ അനിൽ ഇലന്തൂർ പ്രസംഗിക്കും 12 ന് ഞായറാഴ്ച രാവിലെ 8:30 മുതൽ പൊതുസഭയോഗവും കർത്തൃമേശയോട് യോഗം സമാപിക്കും.
വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ
http://theendtimeradio.com

Continue Reading

National

ചൈനീസ് ബന്ധം; 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യ നിരോധിച്ചു

Published

on

ചൈനീസ് ആപ്പുകൾക്കെതിരായ നടപടി തുടർന്ന് മോദി സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യയിൽ നിരോധിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് നടപടി.

ആറ് മാസം മുമ്പ് ചൈനയിൽ നിന്ന് വായ്പ നൽകുന്ന 28 ആപ്പുകളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു. ഇത്തരത്തിലുള്ള 94 ആപ്പുകൾ ഇ-സ്റ്റോറിൽ ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ ആപ്പുകൾക്ക് ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട ഡാറ്റയിലേക്ക് ആക്‌സസ് ഉണ്ട്. ചാരവൃത്തി ഉപകരണങ്ങളാക്കി മാറ്റാൻ സെർവർ സൈഡ് സുരക്ഷ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

തെലങ്കാന, ഒഡീഷ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഈ ആപ്പുകൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ 54 ചൈനീസ് ആപ്പുകൾ 2022ൽ കേന്ദ്രം നിരോധിച്ചിരുന്നു. 2020 മുതൽ 270 ആപ്പുകൾ സർക്കാർ നിരോധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ ആപ്പുകൾ പ്രമുഖ ചൈനീസ് ടെക് സ്ഥാപനങ്ങളായ ടെൻസെന്റ്, ആലിബാബ, ഗെയിമിംഗ് കമ്പനിയായ NetEase എന്നിവയിൽ നിന്നുള്ളതാണെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Sources:globalindiannews

http://theendtimeradio.com

Continue Reading

National

ചർച്ച് ഓഫ് ഗോഡ് കൊൽക്കത്ത റീജിയൺ ജനറൽ കൺവൻഷൻ ഫെബ്രു 9 മുതൽ

Published

on

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷൻ ഫെബ്രുവരി 9 വ്യാഴാഴ്ച മുതൽ 12 ഞായറാഴ്ച വരെ കൊൽക്കത്ത ഡിവൈൻ ഫെല്ലോഷിപ്പ് ബ്ലെയ്ന്റ് സ്കൂൾ ക്യാമ്പസിൽ നടക്കും. ഫെബ്രുവരി 9 ന് നടക്കുന്ന പൊതുയോഗത്തിൽ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ഓവർസിയർ പാസ്റ്റർ ബെന്നി ജോൺ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ “സമയം അടുത്തിരിക്കുന്നു” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഉണർവ്വ് യോഗങ്ങൾ, ബൈബിൾ സ്കൂൾ ഗ്രാജുവേഷൻ, ധ്യാനയോഗങ്ങൾ, പാസ്റ്റേഴ്സ് കോൺഫറൻസ്, മിഷൻ ചലഞ്ച് തുടങ്ങിയവ നടക്കും.

സെൻട്രൽ ഈസ്റ്റേൺ റീജിയണിലെ പതിമൂന്ന് സംസ്ഥാനങ്ങളിൽ നിന്നും, ആൻഡമാൻ-നിക്കോബാർ ദ്വീപ് സമൂഹങ്ങളിൽ നിന്നുമുള്ള 24 വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ദൈവദാസന്മാരും ദൈവമക്കളും കൂടിച്ചേരുന്ന ഈ ആത്മീയ സംഗമത്തിൽ റീജിയന് അകത്തും പുറത്തുമുള്ള ദൈവദാസമാർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകുകയും വചനശുശ്രൂഷ നിർവഹിക്കുകയും ചെയ്യും.

ഫെബ്രുവരി 12 ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ സമാപിക്കുന്ന ജനറൽ കൺവൻഷനിൽ സറാഫീം വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവൻഷന്റെ വിപുലമായ ക്രമീകരണങ്ങൾ ദൈവസഭ കൗൺസിലിന്റെയും ഡിപ്പാർട്ട്മെന്റ് ഭാരവാഹികളുടെയും നേതൃത്വത്തിൽ നടന്നു വരുന്നു.
Sources:christiansworldnews

http://theendtimeradio.com

Continue Reading

Hot News

Hot News3 months ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News3 months ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News3 months ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News4 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News5 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News5 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News5 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News5 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Hot News6 months ago

വീട്ടിലിരുന്ന് മിഠായി രുചിച്ചാല്‍ മതി, ശമ്പളം 61,33,863 രൂപ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കൽ. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ്...

Hot News6 months ago

ഉന്നത സ്ഥാനങ്ങളിലെ ഇസ്ലാമികവത്ക്കരണം: നൈജീരിയയിലെ മതരാഷ്ട്രീയത്തിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

അബൂജ: നൈജീരിയയില്‍ അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എ.പി.സി)യുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ...

Trending