ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ഔദ്യോഗിക നാവായ സിയോന്‍ കാഹളത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം 2019-2022 കാലഘട്ടത്തിലെ സിയോന്‍ കാഹളം മാസികയുടെ ആദ്യ പതിപ്പിന്റെ പ്രകാശനവും ജൂലൈ 30 ന് ഹെബ്രോന്‍പുരത്ത് നടന്നു. ചെയര്മാന് പാസ്റ്റര്‍...
ഐ പി സി നോര്‍ത്തേണ്‍ റീജിയന് പിവൈപിഎ യുടെ ആഭിമുഖ്യത്തില്‍ 2019 സെപ്റ്റംബര്‍ 22 ന് ബൈബിള്‍ ക്വിസ് നടത്തപ്പെടുന്നു. മര്‍ക്കോസ്, ഗലാത്യര്‍, കൊലൊസ്സ്യര്‍,1,2 തെസ്സലൊനിക്യര്‍ എന്നീ പുസ്തകങ്ങളില്‍ നിന്നാണ് മത്സരത്തിനുള്ള ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്. വിജയികള്‍ക്ക്...
പ്രശസ്ത സുവിശേഷ പ്രഭാഷകന്‍ ഇവ: സാജു മാത്യൂ നയിക്കുന്ന ബൈബിള്‍ പഠന ക്ലാസ്സുകള്‍ വചനോത്സവം 2019 ആഗസ്റ്റ് 24,25,26 തിയതികളില്‍ നടക്കും. ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്ററില്‍ ദിവസവും വൈകിട്ട് 7.45 ന് വിവിധ സഭകളുടെ സഹകരണത്തോടെ...
വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്ന ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മരിച്ചവരുടെ എണ്ണം 184 കഴിഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മിസോറാം, മേഘാലയ, ത്രിപുര, ബിഹാർ, അസാം എന്നിവിടങ്ങളിലും വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുകയാണ്. നൂറ്റാണ്ടിലെ രണ്ടാമത്തെ വലിയ പ്രളയം...
ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് കുവൈറ്റ് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡര്‍സ് ഒരുക്കുന്ന ഏകദിന യുവജന ക്യാമ്പ് ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 4 മണി വരെ അബ്ബാസിയയില്‍ നീഡ്സ്...
മലബാര്‍ തിയോളജിക്കല്‍ കോളേജ് ചുങ്കത്തറയില്‍ വെച്ച് ഇന്റര്‍ കോളേജ് പ്രയര്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ ഏകദിന വിദ്യാര്‍ത്ഥി സമ്മേളനം 2019 ജൂലൈ 31 ന് ബുധനാഴ്ച രാവിലെ 9.30 മുതല്‍ 3.30 വരെ നടത്തുവാന്‍ തിരുമാനിച്ചിരിക്കുന്നു. ഇവാ....
ചര്‍ച്ച് ഓഫ് ഗോഡ് ഫുള്‍ ഗോസ്പല്‍ ഇന്‍ ഇന്ത്യയുടെ കേരള സ്റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ റവ. സി.സി.തോമസിന്റെ മാതാവ് തങ്കമ്മ ചാക്കോ(96) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്
ഏ ജി മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ സി എ യുവജന ക്യാമ്പ് ‘More Than Conquerors’ സെപ്റ്റംബര്‍ 9 തിങ്കള്‍ മുതല്‍ 12 വ്യാഴം വരെ കുട്ടിക്കാനം മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും....
കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരില്‍വെച്ച് ഐപിസി മലബാര്‍ മേഖലാ കണ്വന്ഷന് ജനുവരി 30 മുതല്‍ ഫെബ്രുവരി 2 വരെ നടക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് മലബാര്‍ മേഖലാ ശുശ്രൂഷകാ സമ്മേളനവും, സുവിശേഷ റാലിയും വിവിധ പദ്ധതികളുടെയും, ചാരിറ്റി പ്രവര്‍ത്തനങ്ങളുടേയും ഉദ്ഘാടനവും...