സി ജി ഐ കേരളാ സ്റ്റേറ്റിന്റെ സണ്‍ഡേ സ്കൂളിന്റെ നേതൃത്വത്തില്‍ പാസ്റ്റര്‍മാര്‍,അദ്ധ്യാപകര്‍, കുട്ടികള്‍,സഭയിലെ മുഴുവന്‍ ആളുകള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ ധ്യാനപുസ്തകം പ്രസിദ്ധീകരിക്കുന്നു. 365 ദിവസങ്ങളിലേയ്ക്കുള്ള ധ്യാനസമാഹരത്തിലേയ്ക്ക് ഈടുറ്റ ചിന്തകള്‍ ക്ഷണിക്കുന്നു. സെപ്റ്റംബര്‍ 30 നുള്ളില്‍...
തിരുവല്ല ശാരോന്‍ സ്റ്റേഡിയത്തില്‍ വെച്ച് നവംബര്‍ 29 മുതല്‍ ഡിസംബര്‍ 2 വരെ ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ ജനറല്‍ കണ്വെന്ഷന് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.കേരളത്തിലുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കണ്വന്ഷന് നാലു ദിവസമായി പരിമിതപ്പെടുത്തി.
ദി പെന്തക്കോസ്ത് മിഷന് സഭയുടെ പരമാധ്യക്ഷനായി ചീഫ് പാസ്റ്റര്‍ എബ്രഹാം മാത്യൂവും, ഡപ്യൂട്ടിചീഫ് പാസ്റ്ററായി പാസ്റ്റര്‍ എം.റ്റി.തോമസ് എന്നിവരെ തിരഞ്ഞെടുത്തു. നിത്യതയില്‍ ചേര്‍ക്കപ്പെട്ട ചീഫ് പാസ്റ്റര്‍ എന്‍.സ്റ്റീഫന്റെ ഒഴിവിലേയ്ക്കാണ് എബ്രഹാം മാത്യൂ നിയമിതനായത്. അസിസ്റ്റന്റ് ഡപ്യൂട്ടിചീഫ്...
മുളക്കുഴ സിയോന്‍ കുന്നില്‍ മൗണ്ട് സിയോന്‍ കൗണ്‍സിലിങ്ങ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. MZCC എല്ലാ പ്രവര്‍ത്തിദിനങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് സമയം. പ്രീ മാരിറ്റല്‍ കൗണ്‍സിലിങ്ങ്, ഫാമിലി/പേഴ്സണല്‍ കൗണ്‍സിലിങ്ങ്,...
യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് നടത്തുന്ന മെഗാ ബൈബിള്‍ ക്വിസ്സിന്റെ പ്രാഥമിക പരീക്ഷ നവംബര്‍ 4 നും ഫൈനല്‍ പരീക്ഷ ജനുവരി 26 നും നടത്തുന്നു. ഇയ്യോബിന്റെ പുസ്തകവും, മര്‍ക്കോസിന്റെ സുവിശേഷവുമാണ് പഠനഭാഗങ്ങള്‍. കേരളത്തിന്റെ വിവിധ ജില്ലകളില്‍...
‘ഒന്നായ് പാടാം യേശുവിനായ്’ മെഗാ സംഗീത പ്രോഗ്രാമിന്റെ പ്രമോഷണല്‍ മീറ്റിംഗ് മാറ്റി വെച്ചു. കോട്ടയം ജില്ലയ്ക്കായി 2018 ആഗസ്റ്റ് 18 ന് വൈകിട്ട് ചിങ്ങവനം ബഥേസ്ഥ നഗറില്‍ നടത്താനിരുന്ന മീറ്റിംഗും സെഗീത സന്ധ്യയുമാണ് സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്ന...
റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്‍ഡ് സര്‍വീസ് ഗിഗാഫൈബര്‍ ബുക്കിങ്ങ് തുടങ്ങി.ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ബുക്ക് ചെയ്യാം.മൊബൈല്‍ നമ്പറില്‍ ഒ ടി പി വഴി വെരിഫൈ ചെയ്താണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്. Jio Gigafiber Broadband രജിസ്ട്രേഷന് എങ്ങനെ?...
തിരുവല്ല മഞ്ഞാടി മര്‍ത്തോമാ ക്യാമ്പ് സെന്ററില്‍ വെച്ച് നടത്താനിരുന്ന ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ വൈ പി സി എ ജനറല്‍ ക്യാമ്പ് (ഓഗസ്റ്റ് 23 മുതല്‍ 25 വരെ) അടിയന്തിര...
ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് വെള്ളറട സെഷന് സണ്‍ഡേ സ്കൂള്‍ സി ഇ എം വനിതാസമാജം സംയുക്ത ഏകദിന സെമിനാര്‍ ഓഗസ്റ്റ് 27 ന് കുടപ്പനമൂട് ചപ്പാത്തിന്‍കര സഭയില്‍ നടക്കും. ‘നാം എങ്ങോട്ട്’ എന്നതാണ് ചിന്താവിഷയം. പാസ്റ്റര്‍...
കര്‍ണാടക യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ യൂത്ത് വിങ് ഭാരവാഹികളായി പാസ്റ്റര്‍ കുരുവിള സൈമണ്‍(പ്രസിഡന്റ്) പാസ്റ്റര്‍ ജേക്കബ് ഫ1#ിലിപ്പ#് (വൈസ് പ്രസിഡന്റ്) സോണി സി ജോര്‍ജ്ജ് പുന്നവേലി(െസെക്രട്ടറി) ബൈജു(ജോയിന്റ് സെക്രട്ടറി) സഖറിയ സി ഗോഡ്ലി(ട്രഷറര്‍) പാസ്റ്റര്‍ ലാന്സന്...