Connect with us

National

വിമാന-കപ്പൽ യാത്രകളിൽ ഇനി മൊബൈലും ഇൻറർനെറ്റും ഉപയോഗിക്കാം.

Published

on

 

ഇ​ന്ത്യ​ൻ വ്യോ​മ-​നാ​വി​ക പ​രി​ധി​യി​ൽ വി​മാ​ന, ക​പ്പ​ൽ യാ​ത്ര​ക്കി​ടെ ഫോ​ൺ, ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കു​ന്നു. ഇ​ത്ത​രം സേ​വ​ന​ത്തി​ന്​ ദാ​താ​ക്ക​ൾ പാ​ലി​ക്കേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​ജ്​​ഞാ​പ​നം​ സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെവി​മാ​ന, ക​പ്പ​ൽ ക​മ്പ​നി​ക​ൾ​ക്ക്​ രാ​ജ്യ​ത്തി​നു​ള്ളി​ൽ ഒാ​പ​റേ​റ്റ്​ ചെ​യ്യു​ന്ന സ​ർ​വി​സു​ക​ൾ​ക്ക്​ ഇ​ന്ത്യ​ൻ ടെ​ലി​കോം ക​മ്പ​നി​ക​ളു​മാ​യി ചേ​ർ​ന്ന്​ ത​ങ്ങ​ളു​ടെ യാ​ത്ര​ക്കാ​ർ​ക്ക്​ ഫോ​ൺ-​ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​നം ല​ഭ്യ​മാ​ക്കാം.

ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വ​ഴി​യു​ള്ള​തും ഭൂ​മി​യി​ലു​ള്ള​തു​മാ​യ നെ​റ്റ്​​വ​ർ​ക്കി​​ൻറ സ​ഹാ​യ​ത്തോ​ടെ​യാ​വും​ സേ​വ​നം. ഭൂ​ത​ല മൊ​ബൈ​ൽ നെ​റ്റ്​​വ​ർ​ക്കു​ക​ളു​ടെ ത​ട​സ്സം ഇ​ല്ലാ​തി​രി​ക്കാ​ൻ വി​മാ​നം 3000 മീ​റ്റ​റെ​ങ്കി​ലും ഉ​യ​രം കൈ​വ​രി​ക്കു​േ​മ്പാ​ഴാ​ണ്, ഇ​ൻ​ഫ്ലൈ​റ്റ്​ ആ​ൻ​ഡ്​ മാ​രി​ടൈം ക​ണ​ക്​​ടി​വി​റ്റി എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന സേ​വ​നം ല​ഭ്യ​മാ​വു​ക.ഫ്ലൈ​റ്റ്​ ആ​ൻ​ഡ്​ മാ​രി​ടൈം ക​ണ​ക്​​ടി​വി​റ്റി റൂ​ൾ​സ്​ 2018 എ​ന്ന പേ​രി​ലു​ള്ള, ഡി​സം​ബ​ർ 14നു​ള്ള വി​ജ്​​ഞാ​പ​നം ഒൗ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന മു​റ​ക്ക് ​പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

National

ഐപിസി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡിന്റെ പ്രവർത്തനോദ്ഘാടനം

Published

on

കൊട്ടാരക്കര: ഐപിസി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡിന്റെ 2022 – 25 കാലയളവിലുള്ള ഉദ്‌ഘാടനം 2023 ജനുവരി 30 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് കൊല്ലം, കൊട്ടാരക്കര ഐപിസി ബേർഷെബാ സഭാ ഹാളിൽ വച്ച് നടത്തും.

ചാരിറ്റി ബോർഡ് Pr. സുരേഷ് മാത്യു, വൈസ് ആർ. വിൽസൺ ഹെൻട്രി, സെക്രട്ടറി Bro. റോബിൻ RR, ജോയിന്റ് സെക്രട്ടറി Pr. ഷിബു ജോർജ്, ട്രഷറർ Bro.കൊച്ചുമോൻ, പബ്ലിസിറ്റി കൺവീനർ Bro. പ്രിൻസ് രാജു തുടങ്ങിയവർ നേതൃത്വം നൽകുന്നു.അതിഥികളായി നിരവധി പേർ പങ്കെടുത്ത ശുശ്രൂഷയിൽ ഗിലെയാദ് മ്യൂസിക്‌സ് ഗാന ശുശ്രൂഷകൾ നിർവഹിക്കുന്നു
Sources:faithtrack

http://theendtimeradio.com

Continue Reading

National

എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 27 മുതൽ, പൊതു പരീക്ഷ മാർച്ച് 9 മുതൽ

Published

on

എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയും പൊതു പരീക്ഷ മാർച്ച് 9 മുതൽ 29 വരെയും നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

27ന് രാവിലെ 9.45ന് മലയാളം ഒന്നാംപേപ്പർ, ഉച്ചയ്‌ക്ക് 2ന് മലയാളം സെക്കൻഡ്, 28ന് രാവിലെ 9.45ന് ഇംഗ്ളീഷ്, ഉച്ചയ്ക്ക് 2ന് ഹിന്ദി, മാർച്ച് ഒന്നിന് രാവിലെ 9.45ന് ഫിസിക്‌സ്, ഉച്ചയ്‌ക്ക് 2.30ന് കെമിസ്ട്രി, 2ന് രാവിലെ 9.45ന് സോഷ്യൽ സയൻസ്, ഉച്ചയ്‌ക്ക് 2ന് ബയോളജി, 3ന് രാവിലെ 9.45ന് ഗണിതം എന്നിങ്ങനെയാണ് ടൈംടേബിൾ. ഹയർ സെക്കൻഡറി പ്രാക്‌ടിക്കൽ പരീക്ഷ ഫെബ്രുവരി 1ന് ആരംഭിക്കും.
Sources:globalindiannews

http://theendtimeradio.com

Continue Reading

National

മതപരിവർത്തനത്തിന് ക്രൈസ്തവർ ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം : കേന്ദ്രമന്ത്രി

Published

on

ഭാരതത്തിൽ ക്രൈസ്തവർ മതപരിവർത്തനത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബാർല.

കൊൽക്കൊത്തയിൽ സംഘടിപ്പിച്ച സമാധാന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ പുരോഗതിക്ക് വിലപ്പെട്ട സംഭാവനകൾ നല്കിയവരാണ് ക്രൈസ്തവർ. പക്ഷേ ക്രൈസ്തവർക്കെന്നും അവഗണന മാത്രമാണ് പ്രതിഫലമായി ലഭിക്കുന്നത്. വിദ്യാഭ്യാസ സേവന മേഖലകളിലെ വിലപ്പെട്ട സംഭാവനകൾക്ക് അർഹമായ പരിഗണന ക്രൈസ്തവ സമൂഹത്തിന് ലഭിക്കുന്നില്ല. ആരോഗ്യ കേന്ദ്രങ്ങളും വൃദ്ധസദനങ്ങളും ക്രൈസ്തവർ നടത്തുന്നുണ്ട്. എന്നിട്ടും മതം മാറ്റുന്നവരെന്ന ആരോപണമാണ് ക്രൈസ്തവർക്കെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Sources:marianvibes

http://theendtimeradio.com

Continue Reading

Hot News

Hot News3 months ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News3 months ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News3 months ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News3 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News4 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News5 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News5 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News5 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Hot News6 months ago

വീട്ടിലിരുന്ന് മിഠായി രുചിച്ചാല്‍ മതി, ശമ്പളം 61,33,863 രൂപ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കൽ. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ്...

Hot News6 months ago

ഉന്നത സ്ഥാനങ്ങളിലെ ഇസ്ലാമികവത്ക്കരണം: നൈജീരിയയിലെ മതരാഷ്ട്രീയത്തിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

അബൂജ: നൈജീരിയയില്‍ അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എ.പി.സി)യുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ...

Trending