PYPA കേരളാ സ്റ്റേറ്റിന്റെ സംസ്ഥാന കൺവെൻഷൻ 2024 “റിവൈവ് കരവാളൂർ ” മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ വൈകിട്ട് 6 മുതൽ 9 വരെ കരവാളൂർ കോയിപ്പുറം ഓഡിറ്റോറിയം ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും...
ഐ.പി സി കേരള സ്റ്റേറ്റ് ഘടകത്തോട് നാളുകളായി. നിയമവിരുദ്ധമായും ഭരണഘടന വിരുദ്ധമായും, കേന്ദ്രഭരണ ഭാരവാഹികൾ നടത്തിവരുന്ന കടന്നുകയറ്റത്തെ എതിർത്തുകൊണ്ടുള്ള പ്രമേയം പാസ്സാക്കിയതും, ഐ.പി.സി ചെങ്ങന്നൂർ സെൻ്ററിൻ്റെ പ്രശ്നത്തിൽ ശക്തമായ നിലപാട് കൈ കൊള്ളുവാൻ സ്റ്റേറ്റ് ഭരണസമിതിഎടുത്ത...
കുമ്പനാട്: ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 മുതൽ 15 വരെ കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ നടക്കും . ചരിത്രത്തിലാദ്യമായാണ് സൺഡേ സ്കൂൾ സ്റ്റേറ്റ് ക്യാമ്പ്...
വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന വ്യാപാരസ്ഥാപനങ്ങളുടെ നിബന്ധന തികച്ചും നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. കടകളിൽ ഇത്തരം ബോർഡുകൾ സൂക്ഷിക്കുന്നതിനൊപ്പം ബില്ലുകളിലും പ്രദർശിപ്പിക്കുന്നത് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന്...
ഐ.പി.സി.ആറ്റിങ്ങൽ സെൻ്റർ 2024-2025 വർഷത്തേക്ക് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. സെൻ്റർ പ്രസിഡൻ്റ്. പാസ്റ്റർ വിൽസൻ ഹെൻട്രിയുടെ അദ്ധ്യക്ഷതയിൽ 24-ന് ഞായറാഴ്ച വൈകിട്ട് കൂടിയ ജനറൽ ബോഡിയിൽ വച്ചാണ് പുതിയ നേതൃത്ത്വത്തെ തെരഞ്ഞെടുത്തത് ,പാസ്റ്റർ.വിൽസൻ ഹെൻട്രി...
വിശ്വാസ സമൂഹത്തിൻ്റെ നിയമാനുസരണ പിൻതുണയോട് തെരെഞ്ഞെടുക്കപ്പെട്ടവരാണ് IPC കേരളാ സ്റ്റേറ്റ് നേതൃത്വത്തിലുള്ളവരും കൗൺസിൽ അംഗങ്ങളും അവർ തങ്ങളുടെ ഉത്തരവാദിത്വം മറക്കരുതെന്ന് Adv ജോൺസൺ പള്ളിക്കുന്നേൽ അഭിപ്രായപ്പെട്ടു. ഭരണഘടനാ ഭേദഗതികൾ കോടതികളോ, രജിസ്റ്റാറോ അംഗീകരിച്ചിട്ടില്ലായെന്നും കുടാതെ ഇപ്പോൾ...
പെനിയേൽ ബൈബിൾ സെമിനാരി & മിഷനറി ട്രെയിനിങ് സെന്റർ 41-ാമത് ബിരുദദാന സമ്മേളനം മാർച്ച് ഒൻപതിന് സെമിനാരി ഓഡിറ്റോറിയത്തിൽ നടന്നു. ഐ. പി. സി ജനറൽ പ്രസിഡന്റ് റവ. ഡോ. റ്റി വത്സൻ എബ്രഹാം മുഖ്യാതിഥിയായിരുന്ന...
ഐപിസി കർമ്മേൽ വണ്ടിത്താവളം സഭ & ഐസിപിഫ് കോയമ്പത്തൂർ ചേർന്ന് ഒരു ഏകദിന യൂത്ത് മീറ്റിംഗ് നടത്തുന്നു. ഈ മാസം 28 ന് (മാർച്ച് 28, വ്യാഴം) രാവിലെ 9 മണി മുതൽ വൈകുന്നേരം 4...
യുണൈറ്റഡ് പെന്തകോസ്ത് സ്പിരിച്വൽ ഫെല്ലോഷിപ് ചാരിറ്റി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ചാരിറ്റി പ്രവർത്തനത്തിൻ്റെ ഉത്ഘാടനം നടന്നു ഐ.പി.സി കുണ്ടറ സെന്റർശ്രുശ്രുഷകൻ പാസ്റ്റർ പൊന്നച്ചൻ എബ്രഹാംമിന്റെ അധ്യക്ഷതയിൽ വാളകം മേഴ്സി ഹോസ്പിറ്റലിൽ ഗാന്ധിഭവന്റെ നിർദ്ദയരായ അന്തേവാസികൾക്ക് ഭക്ഷണം നൽകികൊണ്ട്...
ന്യൂഡല്‍ഹി: ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കു നേരേ നടക്കുന്ന അക്രമ സംഭവങ്ങൾ വീണ്ടും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ രണ്ടര മാസത്തിനിടെ 161 അക്രമ സംഭവങ്ങളാണ് ക്രൈസ്തവർക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും നേരേ ഉണ്ടായതെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട...