കോട്ടയം. ചിതറികിടന്നിരുന്ന യെഹുദനെപ്പോലെയായിരുന്നു കേരളത്തിൽ പെന്തകോസ്ത് വിശ്വാസികൾ. എന്നാൽ ഇപ്പോൾ അതിന് മാറ്റം സംഭവിച്ചിരിക്കുന്നു. അവർ ഒന്നിച്ച് ഒരു പ്ലാറ്റ്ഫോമിൽ അണിനിരക്കുന്നു. വർഗ്ഗിയവാദികളിൽ നിന്നും അവർ നേരിടുന്ന വെല്ലുവിളിയാണ് ഇപ്പോൾ അവരെ ഒന്നിപ്പിക്കാൻ പ്രേരിപ്പിച്ചത് ഭരണഘടനയിൽ...
ഗുവാഹത്തി: യേശുവിൻ്റെ പ്രതിമകൾ സ്ഥാപിച്ചതിൻ്റെ പേരിൽ അസമിലെ ക്രിസ്ത്യൻ മിഷനറി സ്കൂളുകൾ ആക്രമിക്കപ്പെടുന്നതായി റിപ്പോർട്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എല്ലാ മതചിഹ്നങ്ങളും മതപരമായ വേഷവിധാനങ്ങളും പൂർണ്ണമായും ഒഴിവാക്കാണമെന്നാണ് തീവ്രഹിന്ദു സംഘടനയായ സാൻമിലിറ്റോ സനാതൻ സമാജ് ആഹ്വാനം...
ഐ.പി.സി സണ്ടേസ്കൂൾ അസോസിയേഷൻ തിരുവനന്തപുരം മേഖല പ്രവർത്തന ഉദ്ഘാടനം 2024 മാർച്ച് 2 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ ഐ.പി.സി നാലാഞ്ചിറ ജയോത്സവം വർഷിപ്പ് സെൻ്ററിൽ വെച്ചു നടക്കും. സ്റ്റേറ്റ് സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ...
ഭോപ്പാൽ: സ്കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം ‘ബാഗ് ലെസ് ഡേ’ ആക്കാൻ മധ്യപ്രദേശ് സർക്കാർ. ബാഗുകളുടെ ഭാരം മൂലമുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കാനാണ് പുതിയ തീരുമാനം. കളികൾ, സംഗീതം, കായികം, സാംസ്കാരിക പരിപാടികൾ എന്നിവ നടത്തണമെന്നാണ് നിർദേശം....
ദേശീയ കരിക്കുലം ചട്ടക്കൂട് നിർദേശങ്ങളുടെ ചുവടുപിടിച്ച് ഒമ്പതു മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകം തുറന്നുവച്ച പരീക്ഷ നടപ്പാക്കാൻ സിബിഎസ്ഇ. ഈ വർഷം നവംബർ-ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും സ്കൂളുകളിലാണ് ഇത്തരത്തില് പരീക്ഷ നടത്തുക. ഒമ്പത്,...
ഭോപ്പാൽ: മതപരിവർത്തന ശ്രമം നടത്തുന്നുവെന്നാരോപിച്ച് ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ സ്ത്രീകളടക്കം ഏഴ് ക്രിസ്തുമത വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്ത്യൻ പ്രാർഥന യോഗം നടത്തിയവരെയും യോഗത്തിൽ പങ്കെടുത്തവരെയുമാണ് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ്...
കർണാടകയിൽ മതം മാറ്റം അവസാനിപ്പിച്ചില്ലെങ്കിൽ ക്രിസ്ത്യാനികളെ പുറത്താക്കുമെന്ന ഭീഷണിയുമായി പ്രമോദ് മുത്തലിക്. ഫെബ്രുവരി 19 തിങ്കളാഴ്ച്ച വിജയപുരയിൽ മാധ്യമങ്ങളോട് സംസാരിക്കാവെയാണ് പ്രമോദ് മുത്തലിക് ഈ കാര്യം പറഞ്ഞത്. ” ഏത് തരത്തിലുള്ള യോഗവും പ്രാർത്ഥനയും പള്ളിക്ക്...
സംസ്ഥാനത്തെ ആദ്യത്തെ ലിഫ്റ്റ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. തിരുവനന്തപുരത്തെ കരിക്കകത്ത് കോവളം – ബേക്കൽ ജലപാതയിൽ പാർവതി പുത്തനാറിന് കുറുകെയാണ് ലിഫ്റ്റ് പാലം ഒരുങ്ങിയത്. കഴക്കൂട്ടം – കാരോട് ദേശീയപാതയിലെ സർവീസ്...
ഉപ്പുതറ : ഐപിസി ഉപ്പുതറ 33-മത് സെന്റർ കൺവൻഷൻ ബുധനാഴ്ച മുതൽ ഫെബ്രുവരി 25 വരെ നടത്തപെടുന്നു. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ രാത്രി 9:00 വരെ ഉപ്പുതറ ഐപിസി ബെഥെൽ ഗ്രൗണ്ടിൽ വച്ചാണ്...
ബംഗ്ലൂരു : ബംഗ്ലൂരു – മൈസൂർ സംസ്ഥാന പാതയിലെ രാംനഗർ ജില്ലയിൽ കഴിഞ്ഞ ഒന്നര വർഷമായി സുവിശേഷ പ്രവർത്തനം ചെയ്യുന്ന കന്യാകുമാരി മാർത്താണ്ഡം സ്വദേശിയായ കർത്തൃദാസൻ പാസ്റ്റർ മോഹൻ ലാസറസിന്റെ നേതൃതത്തിൽ പ്രവർത്തിക്കുന്ന ഗ്രേസ് കമ്മ്യൂണിറ്റി...