ഐ.പി.സി വയനാട് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ 38-ാം മത് വാർഷിക കൺവെൻഷൻ ഫെബ്രൂവരി 29 മുതൽ മാർച്ച് 3 വരെ നടക്കും. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ആരംഭിക്കുന്ന കൺവെൻഷൻ ഐ പി സി വയനാട് സെൻ്റർ...
ക്രിസ്ത്യൻ സമുദായ ക്ഷേമത്തിന് 200 കോടിയും വസ്തുക്കളുടെ സംരക്ഷണത്തിനും വികസനത്തിനും 100 കോടിയും വകയിരുത്തി കർണ്ണാടക സർക്കാരിന്റെ ഈ വർഷത്തെ ബജറ്റ് ധനവകുപ്പിൻ്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ചു. സംസ്ഥാന ന്യൂനപക്ഷ വികസന...
മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിൽ പള്ളിയും പ്രാർത്ഥനാ ഹാളും കത്തിക്കുകയും അലങ്കോലമാക്കുകയും ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഗണ്യമായ ആദിവാസി ജനസംഖ്യയുള്ള ചൗകിപുര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പള്ളിയാണ് ഞായറാഴ്ച അഗ്നിക്കിരയാക്കിയത്. ചില മതഗ്രന്ഥങ്ങളും...
റിവൈവൽ മീറ്റിംഗ് ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും ഫെബ്രുവരി 16 മുതൽ 18 വരെ റിവൈവൽ മീറ്റിംഗ് ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും ഫെബ്രുവരി 16 മുതൽ 18 വരെ ഇന്റർനാഷണൽ സിയോൺ അസംബ്ലി ചർച്ച,...
ഐ.പി.സി സണ്ടേസ്കൂൾ അസോസിയേഷൻ തിരുവനന്തപുരം മേഖല പ്രവർത്തനോദ്ഘാടനം 2024 മാർച്ച് രണ്ട് ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ ഐ.പി.സി നാലാഞ്ചിറ ജയോത്സവം വർഷിപ്പ് സെൻ്ററിൽ നടക്കും. സ്റ്റേറ്റ് സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ ജോസ് തോമസ്...
തിരുവല്ല: തങ്ങളുടെ വിശ്വാസം തള്ളിപ്പറയാൻ ക്രൈസ്തവരെ ഭീഷണിപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ്. വടക്കേ ഇന്ത്യയുടെ വിവിധ ഗ്രാമങ്ങളിൽ ക്രൈസ്തവ വിശ്വാസം തള്ളിപ്പറയാൻ ഭീഷണിപ്പെടുത്തുന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. സ്വതന്ത്രമായ മതവിശ്വാസത്തിനും...
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ദളിത് ക്രിസ്ത്യൻ പള്ളിക്കെതിരെ ബജ്രംഗദള് ആക്രമണം. ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് രംഗറെഡ്ഡിയിലെ ജനവാഡയില്‍ പള്ളിക്ക് നേരെ തീവ്രഹിന്ദു സംഘടനാ പ്രവർത്തകർ ആക്രമണം നടത്തിയത്. മഡിഗ ദളിത് ക്രിസ്ത്യൻ വിഭാഗത്തിലെ ആളുകള്‍ക്ക് നേരെയാണ്...
മതപരിവർത്തന ശ്രമം ആരോപിച്ച് യുപിയിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ അടക്കപ്പെട്ടിരുന്ന മലയാളി ദമ്പതികളിൽ ഭർത്താവ് പാസ്റ്റർ ജോസ് പുല്ലുവേലിക്കു ജാമ്യം ലഭിച്ചു. ഭാര്യ ഏലമ്മയ്ക്ക് ഒരു മാസം മുൻപ് ജാമ്യം ലഭിച്ചിരുന്നു ഡിസംബർ 11ന് അറസ്റ്റിലായ...
മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിലെ 150 ഓളം കുടുംബങ്ങൾ ഒരു നൂറ്റാണ്ടിലേറെയായി ഗ്രാമത്തിലെ റാത്തോർ സമുദായം തങ്ങളെ പുറത്താക്കിയെന്ന് ആരോപിച്ച് ക്രിസ്തുമതത്തിലേക്ക് മാറാൻ ജില്ലാ കളക്ടറോട് അനുമതി തേടി. ഫെബ്രുവരി 13, ചൊവ്വാഴ്ച, സമുദായാംഗങ്ങൾ മതപരിവർത്തനത്തിന് അനുമതി...
India – Eight Christians from a local house church in Chhattisgarh, India, were recently attacked and beaten in the street on their way home from their...