കട്ടപ്പന: ഇടുക്കി ഹൈറേഞ്ചിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളുമായി ബന്ധപ്പെട്ട ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം. വിവിധ മേഖലകളിലായുള്ള എട്ടോളം കപ്പേളകള്‍ക്ക് നേരെയാണ് കഴിഞ്ഞ രാത്രിയില്‍ ആക്രമണമുണ്ടായത്. ഓര്‍ത്തഡോക്സ്, കത്തോലിക്കാ സഭകളുടെ കപ്പേളകളാണ് ആക്രമിക്കപ്പെട്ടത്, ചില്ലുകള്‍ എറിഞ്ഞുടച്ച അവസ്ഥയിലാണ്....
പൗരത്വ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് വിജ്ഞാപനം ചെയ്യും. പൗരത്വത്തിന് അപേക്ഷിക്കാനായുള്ള പോര്‍ട്ടലും ഇന്ന് നിലവില്‍ വരും. 1955ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള നിയമം നിലവില്‍ വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍...
ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ- കുമളി സെന്റർ കൺവൻഷൻ- 2024, ഏപ്രിൽ മാസം 11, 12, 13, 14 ദിവസങ്ങളിൽ; വൈകിട്ട് 6PM മണി മുതൽ ചേറ്റുകുഴി- വൈറ്റ് ഹൌസ് ഓഡിറ്റോറിയത്തിൽ നടക്കുന്നതായിരിക്കും .കുമളി സെന്റർ...
കൊട്ടാരക്കര : -ഐപിസി ഹെബ്രോൺ പുലമൺ സഭയുടെ ആഭിമുഖ്യത്തിൽ ( മണ്ണൂർ സെന്റർ ) നടത്തുന്ന 2024 വെക്കേഷൻ ബൈബിൾ ക്ലാസ് (VBS) 2024 ഏപ്രിൽ മാസം ഒന്നാം തീയതി തിങ്കളാഴ്ച മുതൽ അഞ്ചാം തീയതി...
ഇന്ത്യ പെന്തകോസ് ദൈവസഭ റാന്നി ഈസ്റ്റ് സെന്റർ ശതാബ്ദി കൺവെൻഷൻ മാർച്ച് 31 മുതൽ ഏപ്രിൽ 7 വരെ റാന്നി പെനിയേൽ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. റാന്നി ഈസ്റ്റ് സെന്റർ മിനിസ്റ്റർ പാ. വർഗീസ് എബ്രഹാം...
വാർഷിക പരീക്ഷാഫലങ്ങളും അധ്യാപകരുടെ അഭിപ്രായങ്ങളും അടിസ്ഥാനമാക്കി പ്രോഗ്രസ് റിപ്പോർട്ടുകൾ തയ്യാറാക്കിയിരുന്ന പരമ്പരാഗത രീതിക്കുപകരം പുതിയമാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ എൻ.സി.ഇ.ആർ.ടി.യുടെ തീരുമാനം. ഇതനുസരിച്ച് സ്വയംവിലയിരുത്തൽ, രക്ഷിതാക്കളുടെയും സഹപാഠികളുടെയും അഭിപ്രായം എന്നിവകൂടി അടിസ്ഥാനമാക്കി സമഗ്രമായ പ്രോഗ്രസ് കാർഡ് തയ്യാറാക്കും. എൻ.സി.ഇ.ആർ.ടി.യുടെ...
ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ സാർവ്വദേശീയ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഇന്ന് മാർച്ച് 6 മുതൽ 10 ഞായർ വരെ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ റ്റി.പി.എം...
പട്ന: ബീഹാറിലെ ജമ്മു ജില്ലയിൽ സുവിശേഷ വേല ചെയ്യുന്ന പാസ്റ്റർ സണ്ണി സുവിശേഷ വിരോധികളുടെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി. മാർച്ച് 3 ന് ഞയറാഴ്ച സിക്കൻന്ധ്ര ഗ്രാമത്തിൽ ആരാധന നടന്നുകൊണ്ടിരിക്കുമ്പോൾ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ഒരുകൂട്ടം...
ക്രിസ്ത്യൻ സഭകളുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി . വിവിധ ക്രിസ്ത്യൻ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി നടത്തിയ ചർച്ചയിൽ ക്രിസ്ത്യൻ സമുദായത്തെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്തു....
തെരഞ്ഞെടുപ്പില്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കിയിരുന്ന തപാല്‍ വോട്ട് സൗകര്യം 85 വയസിന് മുകളിലുള്ളവര്‍ക്കായി ഭേദഗതി വരുത്തി. വോട്ടര്‍ പട്ടികയില്‍ പേരുള്ള 85 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്ന് ചീഫ് ഇലക്ടറല്‍...