തിരുവല്ല : മലയാളമണ്ണില്‍ നൂറുവർഷം പിന്നിട്ട പെന്തെക്കോസ്തു നിറവിനെ അനുസ്മരിക്കാൻ കേരളത്തിലെ പെന്തെക്കോസ്തു സമൂഹം സഭയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം മേലധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ഒത്തുകൂടുന്നു. 7 മുതൽ 14 വരെ പബ്ലിക് സ്റ്റേഡിയത്തില്‍ യുണൈറ്റഡ് പെന്തെക്കോസ്തു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍...
മധ്യതിരുവിതാംകൂറിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമങ്ങളിൽ ഒന്നായ ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷൻ ജനുവരി 18 മുതൽ 21 വരെ കറ്റോട് റ്റി.കെ റോഡിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. വ്യാഴം,...
അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 2024 ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ പറന്തൽ എ.ജി. കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. 29 തിങ്കളാഴ്ച വൈകിട്ട് 5.30 ന് ആരംഭിക്കുന്ന പ്രാരംഭയോഗത്തിൽ സഭാ സൂപ്രണ്ട്...
ഇന്ത്യ പെന്തകോസ്ത് ദൈവ സഭയുടെ (ഐപിസി) കുമ്പനാട് കൺവൻഷന്റെ ശതാബ്ദി സമ്മേളനം ജനുവരി 14 മുതൽ 24 വരെ സഭ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻ പുരത്തു നടക്കും Sources:christiansworldnews http://theendtimeradio.com
കോട്ടയം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 48-ാമത് ജനറൽ കൺവൻഷൻ 2024 ജനുവരി 10 ബുധൻ മുതൽ 14 ഞായർ വരെ സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ ജനറൽ പ്രസിഡൻ്റ്...
ഏ ജി മലബാർ ഡിസ്ട്രിക്ട് സിൽവർ ജൂബിലി സമ്മേളനങ്ങൾ ജനുവരി 4 മുതൽ 7 വരെ കോഴിക്കോട് സ്വപ്ന നഗരി കാലിക്കറ്റ് ട്രേഡ് സെന്ററിൽ വെച്ച് നടക്കും. സിൽവർ ജൂബിലി സമ്മേളനങ്ങൾ ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയാണ് കെ-സ്മാർട്ട്. 2024 ജനുവരി ഒന്ന് മുതൽ പദ്ധതിയും കെ-സ്മാർട്ട് മൊബൈൽ ആപ്പും നിലവിൽ വരും. കെ-സ്മാർട്ട് അഥവാ കേരള...
ലക്നൗ : പാലസ്തീൻ തൊഴിലാളികൾക്ക് പകരം ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നടപടി വേഗത്തിലാക്കി ഇസ്രായേൽ . ഉത്തർപ്രദേശിൽ നിന്ന് 40,000 നിർമ്മാണ തൊഴിലാളികളാണ് വരും ദിവസങ്ങളിൽ ഇസ്രായേലിലേക്ക് പറക്കുക. തൊഴിൽ-സേവന ആസൂത്രണ വകുപ്പാണ് ഇതിനായി...
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ പാസ്റ്റർ ദശരഥ് ഗുപ്തയെ അറസ്റ്റ് ചെയ്ത ശേഷം നൗതൻവ പോലീസ് ജാമ്യത്തിൽ വിട്ടു. നൗതൻവ അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനു കീഴിലുള്ള ബർവ ഖുർദ് ഗ്രാമത്തിൽ നിന്നുള്ള പാസ്റ്റർ ദശരഥ് ഗുപ്തയെ കഴിഞ്ഞ ഒരു...
കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം മാതാപിതാക്കൾക്ക് താമസിക്കാന്‍ വഴിയൊരുക്കുന്ന വിധം സർക്കാർ വിഭാവനം ചെയ്ത അസിസ്റ്റീവ് വില്ലേജുകൾ ആദ്യഘട്ടത്തിൽ തുടങ്ങുന്ന അഞ്ച് സ്ഥലങ്ങൾ പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിലെ മുളിയാർ, ഉദുമ, മലപ്പുറം ജില്ലയിലെ നിലമ്പൂർ, കൊല്ലം ജില്ലയിലെ...