വാളക്കുഴി : ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി ടൗൺ സെന്റർ കൺവെൻഷൻ ഫെബ്രുവരി മാസം 16 മുതൽ 18 വരെ വാളക്കുഴിയിൽ ജംഗ്ഷന് സമീപം നടത്തപ്പെടുന്നു. സെന്റർ പാസ്റ്റർ മനോജ് ജോർജ് ഉദ്ഘാടനം നിർവഹിക്കുന്ന കൺവെൻഷനിൽ...
ഐപിസി (IPC) കണ്ണൂർ സെന്റർ കൺവൻഷൻ ഫെബ്രുവരി 2 മുതൽ 4 വരെ കല്ലൊടി, കരുവൻഞ്ചാൽ നടുപ്പറമ്പിൽ കൺവൻഷൻ സെന്ററിൽ നടക്കും.സെന്റർ ശുശ്രുഷകൻ പാസ്റ്റർ എം.ജെ. ഡോമനിക് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ സാം മാത്യു, പ്രിൻസ്...
കൊച്ചി ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേരള പോലീസ്. തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം വിവരം അറിയിക്കണമെന്നാണ് കേരള പോലീസ് പങ്കു വെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നത്. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്...
കർണാടകയിലെ ബിജാപൂരിൽ നിന്നുള്ള ക്രിസ്ത്യൻ ദമ്പതികളെ തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ ഒരു സംഘം ആളുകൾ മർദ്ദിച്ചു. വിശ്വാസത്തിൽ തുടർന്നാൽ കൂടുതൽ അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. മർദ്ദനമേറ്റ വിജയലക്ഷ്മിയും ഭർത്താവ് അശോക് ചവാനും പരാതി നൽകാൻ പ്രാദേശിക...
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ സന്നദ്ധ സംഘടനകളിലൊന്നായ വേൾഡ് വിഷൻ ഇന്ത്യയെ വിദേശ ധനസഹായം സ്വീകരിക്കുന്നതിൽ നിന്ന് സർക്കാർ നിരോധിച്ചു. വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിനുള്ള തങ്ങളുടെ രജിസ്ട്രേഷൻ ഫെഡറൽ സർക്കാർ റദ്ദാക്കിയെന്നു എൻജിഒയുമായി ബന്ധമുള്ള...
ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവല്ല സെന്റർ കൺവൻഷൻ ഫെബ്രുവരി 8 മുതൽ 11 ഞായർ വരെ കുറ്റപ്പുഴ ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടത്തപ്പെടും . തിരുവല്ല സെന്റർ പാസ്റ്റർ പാസ്റ്റർ ടി എം ഫിലിപ്പ് ഉദ്ഘാടനം...
ഇടുക്കി : മലനാടിൻ്റ സുവിശേഷ സംഗമ വേദിയായ മലനാട് കൺവൻഷൻ 2024 ഫെബ്രുവരി 2 വെള്ളി മുതൽ 4 ഞായർ വരെ ഇടുക്കി സ്പോർട്സ് ഗ്രൗണ്ടിൽ നടക്കും. ഫെബ്രുവരി 2 വൈകുന്നേരം 6 മണിക്ക് മലനാട്...
കൊട്ടാരക്കര: റ്റി.പി.എം സാർവ്വദേശീയ കണ്‍വൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും മലങ്കരയിലെ പെന്തെക്കോസ്ത് ഉണർവിന് തുടക്കം കുറിച്ച കൊട്ടാരക്കരയിൽ. ഫെബ്രുവരി 7 മുതൽ 11 വരെ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ...
മുംബൈ: തീവ്ര ഹിന്ദുത്വ നിലപാടുള്ള ബിജെപി ഭരിക്കുന്ന ഭാരതം ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ പതിനൊന്നാം സ്ഥാനത്ത്. ആഗോള തലത്തില്‍ ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ നിരീക്ഷിക്കുന്ന ഓപ്പൺ ഡോർസ് സംഘടന പുറത്തുവിട്ട 2024...
ഭോപ്പാൽ: മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളികൾക്ക് മുകളിൽ കാവിക്കൊടി കെട്ടി. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ജംബുവയിലെ പള്ളികളിൽ കാവിക്കൊടി കെട്ടിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഞായറാഴ്ചയാണ് ഒരു വിഭാഗം ആളുകളെത്തി പള്ളിയിലെ...