2024 ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ വെച്ച് നടത്തപെടുന്ന അന്തർദേശീയ ഐക്യ കൺവെൻഷന്റെ പ്രമോഷണൽ & പ്രയർ മീറ്റിംഗ് നവംബർ 19 ഞായർ 4 PM – 6 PM...
അരുണാചൽ പ്രദേശ് : നോർത്ത് ഈസ്റ്റ് ഇന്ത്യയുടെ ഉണർവിനായി കൊടുങ്കാറ്റ് പോലെ ദൈവം ഉപയോഗിച്ച കർത്തൃദാസൻ പാസ്റ്റർ ക്രിസ്റ്റഫർ ഹേംബ്രാം വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അരുണാചൽ പ്രദേശിൽ നടന്ന ക്രൂസേഡ് കഴിഞ്ഞ് ആസാമിലേക്ക് വരുന്ന വഴിയിലാണ്...
ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പണം തട്ടാന്‍ പുതിയ രീതിയില്‍ എത്തുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്നു പറഞ്ഞ് വരുന്ന കോളുകളെ അവഗണിക്കണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. മൊബൈല്‍ സേവനദാതാക്കളോ ബാങ്ക് അധികൃതരോ...
ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭ ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നവംബർ 22നു ബുധനാഴ്ച രാവിലെ 10 മുതൽ 1:30 വരെ പാസ്റ്റേഴ്സ് ആൻഡ് ലീഡേഴ്സ് കോൺഫറൻസ് മണർകാട് ഹോട്ടൽ രാജ് റിജേൻറ്റിൽ (Raj...
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് കൺവെൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. പാലക്കാട് വടക്കഞ്ചേരിയിൽ . നവംബർ 29 മുതൽ ഡിസംബർ 3 വരെ നടക്കുന്ന സ്റ്റേറ്റ് കൺവെൻഷന്റെ പന്തൽ പണിയുടെ പ്രവർത്തനങ്ങൾ കൺവെൻഷൻ ജോയിൻ കൺവീനറും...
ഛത്തീസ്ഗഢിലെ ബ്രെഹബെദ ഗ്രാമത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്ക്കരിക്കുന്നത് തടഞ്ഞ് ഗ്രാമവാസികള്‍. നാരായണ്‍പൂര്‍ സ്വദേശി സുനിതയെന്ന 13 കാരിയാണ് ടൈഫോയ്ഡ് ബാധിച്ച് മരണപ്പെട്ടത്. ക്രിസ്തുമതം ഉപേക്ഷിച്ചാല്‍ മാത്രമേ സംസ്ക്കാരം നടത്താന്‍ അനുവദിക്കുകയുള്ളുവെന്ന് ഗ്രാമവാസികള്‍ കുട്ടിയുടെ കുടുംബത്തോടു...
ഐപിസിയുടെ വസ്തുവകൾക്ക് എതിരെ ജപ്തി നോട്ടീസ്. , കുമ്പനാട് ആസ്ഥാനത്ത് ജപ്തി നടപടികളുടെ ഭാഗമായി ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥർ നേരിട്ട് എത്തി. ഫ്ലെക്സ് വെക്കുകയും അതിന്റെ ഫോട്ടോ എടുത്തു അപ്ഡേറ്റ് ബാങ്കിന് നൽകുകയും ചെയ്തു. പാസ്റ്റർ...
പാലക്കാട് :- ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പാലക്കാട് സോണൽ വുമൺസ് സലോഷിപ്പിന്റെ നേതൃത്വത്തിൽ ഇരുപത്തിരണ്ടാമത് ഏകദിന സമ്മേളനം നടന്നു. ഐപിസി പാലക്കാട് നോർത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എം.വി മത്തായി ഉദ്ഘാടനം ചെയ്തു.മീനാക്ഷിപുരം സെന്റർ ശുശ്രൂഷകൻ...
തിരുവനന്തപുരം: പ്രവാസികേരളീയരുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുളള നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി. ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും, പ്രൊഫഷണൽ ഡിഗ്രി...
ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കേരളാ സ്റ്റേറ്റ് കൺവെൻഷൻ നവംബർ 29 മുതൽ ഡിസംബർ 03 വരെ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി വള്ളിയോട് തേവർകാട് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടും. സ്റ്റേറ്റ് പ്രസിഡണ്ട് പാ. കെ. സി....