വിദേശ രാജ്യങ്ങളില്‍ ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന കടമ്പയാണ് ഭാഷാ ടെസ്റ്റുകള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ഭാഷയായത് കൊണ്ട് തന്നെ മിക്ക വിദേശ യൂണിവേഴ്സിറ്റികളിലും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം അത്യാവശ്യമാണ്. വിദേശ പഠനം...
ഐപിസി കണ്ണൂര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക കണ്‍വന്‍ഷനും സംഗീത വിരുന്നും 2024 ഫെബ്രുവരി 2 മുതല്‍ 4 വരെ വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ കരുവഞ്ചാല്‍ കല്ലൊടി നടുപറമ്പില്‍ സ്പോര്‍ട്സ് സിറ്റിയില്‍...
മാവേലിക്കര:ലൈഫ് ആന്റ് ലിംബ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പുതുതായി നിര്‍മ്മിച്ച ക്ലിനിക്കിന്റെ ഉദ്ഘാടനം വെട്ടിയാര്‍ പാലത്തിന് സമീപം ലൈഫ് ആന്റ് ലിംബ് ക്ലിനിക് എന്ന പേരില്‍ ആരംഭിച്ചു. വെട്ടിയാര്‍ നടേതെക്കെതില് ജോണ്സണ് സാമുവേല്‍ തുടക്കം കുറിച്ച...
തിരുവനന്തപുരം: ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മനുഷ്യനുമായി ബഹിരാകാശദൗത്യം വൈകില്ലെന്ന സൂചന നൽകി ഐഎസ്ആർഒ. മനുഷ്യനുമായി ബഹിരാകാശദൗത്യം അടുത്തവർഷത്തോടെയെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. 2025 അവസാനത്തോടെ മനുഷ്യനുമായുള്ള ഗഗയാൻ പേടകം വിക്ഷേപിക്കും. ഇതിനായുള്ള ഒരുക്കങ്ങൾ...
കുമ്പനാട്:വിവിധ പെന്തക്കോസ്ത് സഭാ വിഭാഗങ്ങളില്‍ നിന്നുള്ള സഹോദരിമാരുടെ നേതൃത്വത്തില്‍ ഫെബ്രു.12 മുതല്‍ 14 വരെ മുട്ടുമണ്‍ ഐസിപിഎഫ് ക്യാമ്പ് സെന്ററില്‍ സഹോദരിമാര്‍ക്കായി കരിസ്മ വുമണ്‍സ് കോണ്‍ഫറന്‍സ് നടക്കും.യഹോവ ഭക്തിയുള്ള സ്ത്രീ എന്നതാണ് വിഷയം. പാസ്റ്റര്‍മാരായ ടി...
A Christian pastor and one of his guests were arrested and detained by local police in the Indian state of Uttar Pradesh for the crime of...
തിരുവല്ല : മലയാളമണ്ണില്‍ നൂറുവർഷം പിന്നിട്ട പെന്തെക്കോസ്തു നിറവിനെ അനുസ്മരിക്കാൻ കേരളത്തിലെ പെന്തെക്കോസ്തു സമൂഹം സഭയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം മേലധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ഒത്തുകൂടുന്നു. 7 മുതൽ 14 വരെ പബ്ലിക് സ്റ്റേഡിയത്തില്‍ യുണൈറ്റഡ് പെന്തെക്കോസ്തു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍...
മധ്യതിരുവിതാംകൂറിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമങ്ങളിൽ ഒന്നായ ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷൻ ജനുവരി 18 മുതൽ 21 വരെ കറ്റോട് റ്റി.കെ റോഡിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. വ്യാഴം,...
അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 2024 ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ പറന്തൽ എ.ജി. കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. 29 തിങ്കളാഴ്ച വൈകിട്ട് 5.30 ന് ആരംഭിക്കുന്ന പ്രാരംഭയോഗത്തിൽ സഭാ സൂപ്രണ്ട്...
ഇന്ത്യ പെന്തകോസ്ത് ദൈവ സഭയുടെ (ഐപിസി) കുമ്പനാട് കൺവൻഷന്റെ ശതാബ്ദി സമ്മേളനം ജനുവരി 14 മുതൽ 24 വരെ സഭ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻ പുരത്തു നടക്കും Sources:christiansworldnews http://theendtimeradio.com