ന്യൂഡല്‍ഹി: യേശു ക്രിസ്തുവിന്റെ ജീവിത സന്ദേശത്തെയും ദയയുടെയും സേവനത്തിന്റെയും മൂല്യങ്ങളെയും സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവ പ്രതിനിധികള്‍ക്കായി തന്റെ വസതിയിൽ ഒരുക്കിയ ക്രിസ്തുമസ് പരിപാടിയെ അഭിസംബോധന ചെയ്യുകയായിരിന്നു പ്രധാനമന്ത്രി. എല്ലാവരെയും...
ഐ പി സി ആറ്റിങ്ങൽ സെന്റർ 26-ാമത് വാർഷിക കൺവെൻഷൻ 2024 ഫെബ്രുവരി 07 മുതൽ 11 വരെ മംഗലപുരം സീയോൻ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടും . ആറ്റിങ്ങൽ സെന്റർ മിനിസ്റ്റർ പാ. വിത്സൻ...
കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റ് 76-ാമത് ജനറൽ ക്യാമ്പ് ഡിസം. 25 മുതൽ 28 വരെ വയനാട് മാനന്തവാടി ന്യൂമാൻസ് കോളേജ് ക്യാമ്പസിൽ നടക്കും. ആദ്യമായാണ് വയനാട് ജനറൽ ക്യാമ്പിന് സാക്ഷ്യം വഹിക്കുന്നത്. 25നു വൈകിട്ട്...
ഈവനിംഗ് ലൈറ്റ് ചർച്ച് ഓഫ് ഗോഡ്( സായാഹ്നദീപം ദൈവസഭ ) 59-മത് ജനറൽ കൺവെൻഷൻ ജനുവരി 11 മുതൽ 14 വരെ കരിക്കം ബെഥേൽ ടാബർനാക്കിളിൽ നടക്കും. സഭാ പ്രസിഡന്റ് പാസ്റ്റർ ജോൺ വർഗീസ് കൺവെൻഷൻ...
ഐ.പി.സി. ഹോസ്ദുർഗ് സെന്റർ എന്ന പേര് മാറ്റി ഐ.പി.സി.കാസറഗോഡ് നോർത്ത് സെന്റർ എന്ന് ആക്കിയിരിക്കുന്നു കേരളത്തിൽ കാസർഗോഡ് ജില്ലയുടെ ഏറ്റവും വടക്ക് ഭാഗത്തു കർണാടകയോട് ചേർന്നു കിടക്കുന്ന ഐ.പി.സി യ്ക്കുള്ള ഒരു സെന്റർ ആണ് ഹോസ്ദുർഗ്....
ദില്ലി: ക്രിമിനല്‍ നിയമ ഭേദഗതി ബില്ലുകള്‍ നിയമമാകുമ്പോള്‍ നിരവധി മാറ്റങ്ങളാണ് നടപ്പില്‍ വരുന്നത്. നിയമത്തിലെ വകുപ്പുകള്‍ മുതല്‍ വിവിധ കുറ്റങ്ങള്‍ക്കുള്ള ശിക്ഷാ കാലാവധിയില്‍ വരെ മാറ്റങ്ങള്‍ സംഭവിക്കും. ഇതിനോടകം വിവാദമായ ബില്ലുകള്‍ പ്രതിപക്ഷമില്ലാത്ത പാർലമെൻറില്‍ പാസാക്കിയെടുക്കുന്നതും...
മണിപ്പൂരിൽ കലാപം ആരംഭിച്ച് എട്ട് മാസങ്ങൾക്കുശേഷം, അക്രമത്തിൽ കൊല്ലപ്പെട്ട 87 ആദിവാസി ക്രൈസ്തവരുടെ സംസ്കാരചടങ്ങുകൾ നടത്തി. ഡിസംബർ 20 -നു നടത്തിയ കൂട്ട മൃതസംസ്കാരചടങ്ങിൽ ആയിരക്കണക്കിന് ക്രൈസ്തവർ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. കുക്കി, സോമി സമുദായങ്ങളിൽ നിന്നുള്ളവരുടെ...
യു.സി.എഫ് നാലാമത് വാർഷിക കൺവെൻഷൻ 2023 ഡിസംബർ 23, 24 തീയതികളിൽ ഇടക്കാട് വടക്കു മുകളിൽ കട പടിഞ്ഞാറ് (ഗ്രീൻലാൻഡ് കോർട്യാർഡ് -ജോജി ഭവൻ) പ്രത്യേകം ക്രമീകരിക്കുന്ന പന്തലിൽ വച്ച് വൈകിട്ട് ആറു മുതൽ ഒൻപത്...
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സഹോദരിമാരുടെ പുത്രിക സംഘടനയായ WMC ഈ വര്‍ഷത്തെ സഹോദരിമാര്‍ക്കായുള്ള സംസ്ഥാനതല സമ്മേളനം 2023 ഡിസംബര്‍ 26,27 (ചൊവ്വ, ബുധന്‍) തീയതികളില്‍ പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ വച്ച്...
വാഷിംഗ്ടണ്‍ ഡിസി: ലോകത്തിലെ ഏറ്റവും മോശമായ മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയിൽ ഇന്ത്യാ ഗവൺമെന്റിനെ ഉൾപ്പെടുത്താൻ അമേരിക്കന്‍ മതസ്വാതന്ത്ര്യ നിരീക്ഷണ വിഭാഗം ബൈഡന് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങളെയും അവർക്കുവേണ്ടി വാദിക്കുന്നവരെയും ലക്ഷ്യമിട്ടു ഇന്ത്യയില്‍ വർദ്ധിച്ചുവരുന്ന അക്രമങ്ങളില്‍ ആശങ്കാകുലരാണെന്ന്...