ചർച്ച് ഓഫ് ഗോഡ്(ഫുൾ ഗോസ്പൽ)ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ഒക്ടോബർ 26 മുതൽ 29 വരെ ലിംഗരാജപുരം ക്യാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ നടക്കും. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പി കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്ന...
ഐ.പി.സി നെയ്യാറ്റിൻകര സെന്റെർ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ അടുത്ത ആറ് മാസത്തിനകം നോർത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ 1000 ൽ പരം ഫുൾ ഹിന്ദി ബൈബിൾ എത്തിക്കുവാൻ ബൈബിൾ ചലഞ്ച് എന്ന ദൗത്യം ഒരുക്കുന്നു. ഒരു...
ഗ്ലോബൽ പെന്തെക്കോസ്തു സ്പിരിച്വൽ ഫെലോഷിപ്പ് & ചാരിറ്റബിൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ , അസോസിയേഷന്റെ ഭാവി പരിപാടികളെ ഊർജിതമാക്കുവാൻ സബ്ബ് കമ്മിറ്റി രൂപീകരിക്കുവാൻ വേണ്ടി ജനറൽ ബോഡി മീറ്റിംഗ് 29 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക്...
ഐ.പി.സി. കേരള സ്റ്റേറ്റ് കൺവൻഷന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടിയുള്ള ആലോചനയോഗം 25 ന് നെന്മാറ ഐ.പി.സി ശാലേം സഭയിൽ വച്ച് രാവിലെ 10.30 മുതൽ നടക്കും. നവംബർ 29 മുതൽ ഡിസംബർ 3 വരെ വടക്കഞ്ചേരിയിലാണ്...
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 27 തിങ്കൾ മുതൽ ഡിസംബർ 3 ഞായർ വരെ തിരുവല്ല ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. “ഉണർന്നെഴുന്നേല്ക്കുക, ശക്തിപ്പെടുക” (വെളിപ്പാട് 3:2) എന്നതാണ് കൺവൻഷൻ തീം....
യേശുക്രിസ്തുവിന്റെ ചിത്രം ഒരു വീട്ടിൽ ഉള്ളത് കൊണ്ട് ഒരാൾ ക്രിസ്തുമതം സ്വീകരിച്ചുവെന്ന് അർത്ഥമാക്കുന്നില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച്. അമരാവതി ജില്ലാ ജാതി സർട്ടിഫിക്കറ്റ് പരിശോധനാ കമ്മിറ്റി തന്റെ ജാതി ‘മഹർ’ എന്നത് അസാധുവാക്കിക്കൊണ്ട് പുറപ്പെടുവിച്ച...
തിരുവല്ല: വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷനും സംഗീത വിരുന്നും 26 വ്യാഴം മുതൽ 29 ഞായർ വരെ വൈകിട്ട് 6.30ന് കാരയ്ക്കൽ താമരാൽ ആമ്പല്ലൂർ ഗ്രൗണ്ടിൽ നടക്കും.26ന് 6.30ന് യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ...
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്റ്റേറ്റ് താലന്ത് പരിശോധന, ഒക്ടോബർ 23 തിങ്കളാഴ്ച രാവിലെ 9 മുതൽ മുളക്കുഴയിൽ നടക്കുന്നതാണ്. കേരളത്തിലെ പത്ത് സോണുകളിൽ നിന്ന്...
ത്രിപുര : ബുദ്ധ മതത്തിൽ നിന്നും ക്രിസ്ത്യൻ മതം സ്വീകരിച്ചതിന്റെ പേരിൽ രണ്ട് കുടുംബങ്ങൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പോലീസും ഭരണകൂടവും ഇടപെടാനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും ത്രിപുര ഹൈക്കോടതിയുടെ സിംഗിൾ ജഡ്ജി ബെഞ്ച് ഭരണകൂടത്തോട് ആവശ്യപ്പെട്ടു....
കൊച്ചി : ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർ തെരേസ സ്കോളർഷിപ് ജനസംഖ്യാനുപാതികമായി...