മഹാരാഷ്ട്രയിലെ താനെ നഗരത്തിൽ ക്രിസ്ത്യൻ സമൂഹത്തിന്റെ ഒരു പ്രാർത്ഥനാ ഹാൾ അജ്ഞാതരായ അക്രമികൾ നശിപ്പിച്ചതായി, പിടിഐ റിപ്പോർട്ട് ചെയ്തു. വാർത്താ ഏജൻസി പറയുന്നതനുസരിച്ച്, നഗരത്തിലെ തുളസിധാം പ്രദേശത്തെ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയുടെ പ്രാർത്ഥനാ ഹാളായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ്...
ലക്നൗ: ഗംഗാ ഡോള്‍ഫിനെ സംസ്ഥാന ജലജീവിയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗംഗ, യമുന, ചമ്ബല്‍, ഘഘ്ര, രപ്തി, ഗെറുവ തുടങ്ങിയ നദികളിലാണ് ഗംഗാ ഡോള്‍ഫിനുകള്‍ കാണപ്പെടുന്നത്. സംസ്ഥാനത്ത് ഇത്തരത്തില്‍ 2,000 ഡോള്‍ഫിനുകളാണുള്ളത്. അതുകൊണ്ടുതന്നെ...
ഇടുക്കി: പി.വൈ.പി.എ ,ഷാർജ വർഷിപ് സെന്ററുമായി ചേർന്ന് പി.വൈ.പി.എ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ലീഡർഷിപ്പ് കോൺഫെറൻസും, എഡ്യുകെയർ പദ്ധതിയും ഒക്ടോബർ 10ന് രാവിലെ 9.30 മുതൽ 1 വരെ ഐപിസി നരിയൻപ്പാറ പെനിയേൽ സഭയിൽ...
ന്യൂഡൽഹി: മതപരിവർത്തനം ആരോപിച്ചു കസ്റ്റഡിയിലെടുത്തവരുടെ വിവരം തിരക്കാൻ പോലീസ് സ്റ്റേഷനിലെത്തിയ വൈദികനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. യുപി അലഹബാദ് രൂപത സാമൂഹിക സേവന വിഭാഗം ഡയറക്ടറും മലയാളിയുമായ ഫാ. സെബാസ്റ്റ്യൻ ഫ്രാൻസിസിനെ (ബാബു)ആണ് യുപി...
ദമൻ: കേന്ദ്രഭരണ പ്രദേശമായ ദമനിൽ വീണ്ടും ആരാധനക്കിടെ സുവിശേഷ വിരോധികളുടെ ആക്രമണം. അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ദാനിയേൽ ജോണിനും വിശ്വാസികൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. സുവിശേഷ പ്രവർത്തനങ്ങളും ആരാധനയും കടുത്ത പ്രതിസന്ധി...
കോട്ടയം:പ്രമുഖ പ്രഭാഷകനും വേദാധ്യാപകനുമായ ഡോ.ജോണ്‍ കെ മാത്യൂ ബൈബിള്‍ സെസൈറ്റി കേരള ഓക്സിലിയറി എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.തിരുവനന്തപുരത്ത് നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്.15 അംഗ നിര്‍വാഹക സമിതിയില്‍ പെന്തക്കോസ്ത് സഭകളുടെ പ്രതിനിധി ആയിട്ടാണ് ഡോ.ജോണ്‍...
തിരുവല്ല:സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പാസ്റ്റര്‍മാരുടെയും വിശ്വാസികളുടെയും ഉന്നമനത്തിനായി ഐപിസി കേരളാ സ്റ്റേറ്റ് സേഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് നടപ്പിലാക്കുന്ന വണ്‍റുപ്പി ചലഞ്ച് ഐപിസിയിലെ സഭാ ശുശ്രൂഷകര്‍ക്കും വിശ്വാസികള്‍ക്കും ആശ്വാസമാകുമെന്നും ഈ പദ്ധതി കേരളത്തിലെ ഐപിസി സമൂഹം ഹൃദയപൂര്‍വം...
എഴുപതിൽ പരം വ്യാജ ലോൺ ആപ്പുകൾ പ്ലേയ് സ്റ്റോറിൽ നിന്നും നീക്കം ചെയ്ത് കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം.72 ലോൺ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കണമെന്നാവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും സൈബര്‍ ഓപറേഷന് എസ്.പി...
ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനെ വലിയ ആവേശത്തോടെയാണ് ക്രൈസ്തവ സമൂഹം വരവേറ്റത്. സംസ്ഥാന ചരിത്രത്തിൽ ഇതിനുമുമ്പ് ക്രൈസ്തവ ജനവിഭാഗങ്ങളുടെ വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച്...
ഐ.പി.സി കേരള സ്റ്റേറ്റ് സോദരി സമാജം ഭാരവാഹികളുടെ തെരെഞ്ഞടുപ്പ് ഒക്ടോ 10 – ന് രാവിലെ 11 മണിക്ക് ഐ.പി സി ഹെഡ്ക്വാർട്ടർ കുമ്പനാട് ഹെബ്രോൻ പൂരത്ത് നടക്കുകയാണ്.പ്രധാനമായും രണ്ടു ഗ്രൂപ്പുകൾ മത്സര രംഗത്ത് ഉണ്ട്....