ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന് കന്നിക്കിരീടം. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് വീയപുരം ചുണ്ടൻ തുഴഞ്ഞത്. തുടർച്ചയായ നാലാം കിരീടമാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് സ്വന്തമാക്കിയത്. കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ...
ന്യൂഡൽഹി: രാജ്യത്തെ ക്രിമിനല്‍ നിയമം പരിഷ്കരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച പുതിയ ബില്ലിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബില്ലിൽ പ്രധാനമായും ചർച്ചയാകുന്നത് രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട മാറ്റമാണെങ്കിലും മറ്റ്...
തിരുവനന്തപുരം: ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ സംയുക്ത ആത്മീയ കൂട്ടായ്മയായ ആൾ ഇന്ത്യ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് (AIUCF) മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥനാസംഗമം നടത്തി.കാട്ടാക്കട ഇ.ജി.എം ബിബ്ലിക്കൽ സെമിനാരിയിൽ വച്ച് ആഗസ്റ്റ് 7 വൈകുന്നേരം 6.00 മണിക്ക്...
ഇൻഡോർ (മദ്ധ്യപ്രദേശ്) : ഇൻഡോർ ഇന്ത്യ പെന്തകോസ്ത് ദൈവസഭയ്ക്ക് നേരെ ഓഗസ്റ്റ് 10 വ്യാഴാഴ്ച്ച സുവിശേഷ വിരോധികളുടെ ആക്രമണം. കർത്തൃദാസൻ പാസ്റ്റർ മൈക്കിൾ മാത്യൂ, ജോമോൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തെന്ന് റിപ്പോർട്ട്. സംഭവ സ്ഥലത്ത്...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന അനുസരിച്ച് ഇതിനുള്ള...
ധനിവ്ഭാഗ് (മഹാരാഷ്ട്ര) : മഹാരാഷ്ട്ര സംസ്ഥാനത്തെ നല്ലാസൊപാര ഈസ്റ്റിലുള്ള ധനിവ്ഭാഗ് വില്ലേജിലെ ദൈവസഭാ ശുശ്രൂഷകൻ പ്രിയ കർത്തൃദാസൻ പാസ്റ്റർ സേവ്യറിനെയും കൂടെ ഉണ്ടായിരുന്ന മറ്റൊരു കർത്തൃദാസനെയും ഏകദേശം 12 മുതൽ 15 പേരടങ്ങുന്ന ഒരു കൂട്ടം...
ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാൻ നിർബന്ധിച്ചതിന് ലഖ്നൗ സ്വദേശികളായ ദമ്പതികളെ ചൊവ്വാഴ്ച (ഓഗസ്റ്റ് 1 ) ബരാബങ്കി പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികൾ –ഹരേന്ദ്ര സിംഗും പ്രിയയും– ബാരാബങ്കിയിലെ ഹൈദർഗഡ് ഏരിയയിലെ നവജ്യോതി പ്രദേശത്തെ വാടകമുറിയിൽ പ്രാർത്ഥനായോഗം...
ബീഹാറിലെ നബാദ ജില്ലയിൽ ഇന്ത്യാ മിഷൻ സുവിശേഷകൻ ആയ പാസ്റ്റർ ഷൈജുവിനെ സുവിശേഷ വിരോധികൾ ആക്രമിച്ചു. ആഗസ്റ്റ് 6 ന് ഇന്നലെ ആരാധന നടന്നുകൊണ്ടിരിക്കെ ഏകദേശം പന്ത്രണ്ടിൽ അധികം ചെറുപ്പക്കാർ ആരാധനാലയത്തിൽ അധിക്രമിച്ച് കടക്കുകയും ആരാധന...
പിവൈപിഎ കോട്ടയം സൗത്ത് ഒരുക്കുന്ന യൂത്ത് റിട്രീറ്റ് 2023 ഓഗസ്റ്റ് 28, 29 തീയതികളിൽ ഐ. പി. സി കോട്ടയം തിയോളജിക്കൽ സെമിനാരിയിൽ നടക്കും. ഐപിസി കോട്ടയം സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി ഫിലിപ്പ്...
ഐ.പി.സി പിറവം സെന്റർ, യുവജനങ്ങൾക്ക് പ്രാതിനിധ്യം നൽകിക്കൊണ്ട് 2023 ഓഗസ്റ്റ് 15ന് മണീട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തുന്ന യുവജന മാസയോഗത്തിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ ബാബു ചെറിയാൻ പി.വൈ പി.എ പ്രവർത്തനോദ്ഘാടനം നിർവഹിക്കുന്നതും...