തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന അനുസരിച്ച് ഇതിനുള്ള...
ധനിവ്ഭാഗ് (മഹാരാഷ്ട്ര) : മഹാരാഷ്ട്ര സംസ്ഥാനത്തെ നല്ലാസൊപാര ഈസ്റ്റിലുള്ള ധനിവ്ഭാഗ് വില്ലേജിലെ ദൈവസഭാ ശുശ്രൂഷകൻ പ്രിയ കർത്തൃദാസൻ പാസ്റ്റർ സേവ്യറിനെയും കൂടെ ഉണ്ടായിരുന്ന മറ്റൊരു കർത്തൃദാസനെയും ഏകദേശം 12 മുതൽ 15 പേരടങ്ങുന്ന ഒരു കൂട്ടം...
ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാൻ നിർബന്ധിച്ചതിന് ലഖ്നൗ സ്വദേശികളായ ദമ്പതികളെ ചൊവ്വാഴ്ച (ഓഗസ്റ്റ് 1 ) ബരാബങ്കി പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികൾ –ഹരേന്ദ്ര സിംഗും പ്രിയയും– ബാരാബങ്കിയിലെ ഹൈദർഗഡ് ഏരിയയിലെ നവജ്യോതി പ്രദേശത്തെ വാടകമുറിയിൽ പ്രാർത്ഥനായോഗം...
ബീഹാറിലെ നബാദ ജില്ലയിൽ ഇന്ത്യാ മിഷൻ സുവിശേഷകൻ ആയ പാസ്റ്റർ ഷൈജുവിനെ സുവിശേഷ വിരോധികൾ ആക്രമിച്ചു. ആഗസ്റ്റ് 6 ന് ഇന്നലെ ആരാധന നടന്നുകൊണ്ടിരിക്കെ ഏകദേശം പന്ത്രണ്ടിൽ അധികം ചെറുപ്പക്കാർ ആരാധനാലയത്തിൽ അധിക്രമിച്ച് കടക്കുകയും ആരാധന...
പിവൈപിഎ കോട്ടയം സൗത്ത് ഒരുക്കുന്ന യൂത്ത് റിട്രീറ്റ് 2023 ഓഗസ്റ്റ് 28, 29 തീയതികളിൽ ഐ. പി. സി കോട്ടയം തിയോളജിക്കൽ സെമിനാരിയിൽ നടക്കും. ഐപിസി കോട്ടയം സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി ഫിലിപ്പ്...
ഐ.പി.സി പിറവം സെന്റർ, യുവജനങ്ങൾക്ക് പ്രാതിനിധ്യം നൽകിക്കൊണ്ട് 2023 ഓഗസ്റ്റ് 15ന് മണീട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തുന്ന യുവജന മാസയോഗത്തിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ ബാബു ചെറിയാൻ പി.വൈ പി.എ പ്രവർത്തനോദ്ഘാടനം നിർവഹിക്കുന്നതും...
63 മത് ഐ.പി.സി. കൊട്ടാരക്കര മേഖല കൺവൻഷന് സംഘാടക സമിതി രൂപീകരിച്ചു. കൊട്ടാരക്കര : ഇന്ത്യൻ പെന്തകോസ്ത് ദൈവസഭ കൊട്ടാരക്കര മേഖല കൺവൻഷൻ 2024 ജനുവരി 3 മുതൽ 7 വരെ കൊട്ടാരക്കര ബേർശേബ ഗ്രണ്ടിൽ...
രണ്ടാമത് സൗത്ത് ഇന്ത്യ പാസ്റ്റേഴ്സ് ആൻഡ് ലീഡേഴ്സ് കോൺഫറൻസ് -2023 ആഗസ്റ്റ് 8, 9 തീയതികളിൽ തമിഴ്നാട്ടിലെ ട്രിച്ചിയിലെ ന്യൂ റെയിൽവേ ജംഗ്ഷനിലുള്ള ആംഗ്ലോ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടത്തപ്പെടും. ട്രിച്ചിയിലെ സെഹിയോൻ ഫെയ്ത്ത്...
കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്തു ഫെലോഷിപ്പ് (യു പി.എഫ്) ന്റെ ആഭിമുഖ്യത്തിൽ മണിപ്പൂർ കലാപത്തിൽ പീഢനം അനുഭവിച്ചവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നാളെ വൈകിട്ട് 5.30 ന് കുന്നംകുളം പഴയ ബസ് സ്റ്റാന്റിന് സമീപം പ്രാർത്ഥന സംഗമം...
India – A mob of Hindu nationalists brutally attacked four Christians in the central Indian state of Chhattisgarh. The violent attack reportedly took place in the...