മണിപ്പൂർ കലാപത്തിൽ അക്രമത്തിനിരയായവരോട് ഐകദാർഢ്യം പ്രഖ്യാപിച്ച് ഓൾ കർണാടക യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്സ് ബെംഗളൂരുവിൽ സമാധാനറാലി നടത്തി. കലാപത്തിനിടെ ക്രിസ്ത്യൻ പള്ളികൾക്കുനേരെയുണ്ടായ ആക്രമണങ്ങളും ക്രിസ്ത്യാനികൾക്കെതിരേയുണ്ടായ ഭീഷണികളും ക്രിസ്ത്യൻ സമൂഹത്തിനിടയിൽ ഭീതിയുണ്ടാക്കിയിട്ടുണ്ടെന്ന് റാലിയിൽ...
ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ വൻ വികസന പദ്ധതികളുമായി ചരിത്രത്തിൽ ഇടം നേടുന്നു. മാർച്ച് 27 ന് ആരംഭിച്ച നൂറുദിന ഉപവാസ പ്രാർഥനയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക സമ്മേളനത്തിലാണ് വൻ പദ്ധതികൾ പ്രഖ്യാപിച്ചത്. കുമ്പനാട്...
തിരുവനന്തപുരം: ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പണം ഓൺലൈൻ വഴി നഷ്ടമായാൽ കണ്ടെത്താൻ സ്പീഡ് ട്രാക്കിങ് സിസ്റ്റം തുടങ്ങി പൊലീസ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ ആസ്ഥാനത്തെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചാൽ പണം തിരിച്ചുപിടിക്കാം....
പാരിസ്: ഫ്രാന്‍സില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ അഞ്ച് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വിസ അനുവദിക്കും. നിലവില്‍ രണ്ട് വര്‍ഷത്തെ തൊഴില്‍ വിസകളാണ് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കുന്നത്. ഇതിന് പകരം...
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ YPCA യുടെ ജനറൽ ക്യാമ്പ് 2023 ആഗസ്ത് 28 മുതൽ 30 വരെ ചെങ്ങന്നൂർ പ്രൊവിഡൻസ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് നടത്തപ്പെടും . ന്യൂ ഇന്ത്യ...
ചന്ദ്രയാൻ-3 വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലാണ് വിക്ഷേപണം നടന്നത്. ഇന്ത്യയുടെ അഭിമാനവും പ്രതീക്ഷയും വഹിച്ചു കൊണ്ടാണ് ചാന്ദ്രയാന്‍ 3 യാത്ര ആരംഭിച്ചത്. ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്നാണ് (ജൂലൈ 14)...
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ പുതുചരിത്രം രചിക്കാൻ ഐ.എസ്.ആര്.ഒ. ചന്ദ്രയാൻ 3 ഇന്ന് കുതിച്ചുയരും. ഉച്ചക്ക് 2:35ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം. ചാന്ദ്ര രഹസ്യത്തിന്റെ ചുരുളഴിക്കാൻ രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാൻ 3 തയ്യാറായി കഴിഞ്ഞു. എല്‍.വി.എം-3...
ന്യൂഡല്‍ഹി: 2023ലെ ആദ്യത്തെ ആറ് മാസത്തിനിടെ രാജ്യത്തു ക്രൈസ്തവർക്കു നേരേ അരങ്ങേറിയത് 400 അക്രമ സംഭവങ്ങളാണെന്ന വെളിപ്പെടുത്തലുമായി ന്യൂഡൽഹി ആസ്ഥാനമായ യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറത്തിന്റെ (യുസിഎഫ്) പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടുമാസമായി കലാപം നടക്കുന്ന മണിപ്പുരിലെ...
മണിപ്പുരിൽ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ധനസഹായം നൽകുന്നതിനും വീടുകളും ആരാധനാലയങ്ങളും പുനർനിർമിച്ച് നൽകുന്നതിനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. കുക്കി വിഭാഗക്കാർ നേരിടുന്ന ക്രൂരതകൾ വിവരിച്ച മണിപ്പുർ ട്രൈബൽ ഫോറം...
ക്രിസ്തുമതം പ്രചരിപ്പിക്കുന്ന മിഷനറിമാരുടെ പ്രവർത്തനങ്ങളിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സുപ്രീം കോടതിയില്‍ വ്യക്തമാക്കി തമിഴ്നാട് സർക്കാർ. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഓരോ പൗരനും തന്റെ മതം പ്രചരിപ്പിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നുവെന്നും സർക്കാർ ചൂണ്ടിക്കാട്ടി. “ക്രിസ്ത്യന്‍ മതം പ്രചരിപ്പിക്കുന്ന...