ദിസ്പൂര്‍: രണ്ടുമാസത്തോളമായി തുടരുന്ന മണിപ്പൂരിലെ സംഘർഷങ്ങളുടെ ഇരകളായി മാറിയ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആസാമിലെ ക്രൈസ്തവ വിശ്വാസികൾ. ജൂൺ 24നു പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ദ ആസാം ക്രിസ്ത്യൻ ഫോറം തങ്ങളുടെ നയം വ്യക്തമാക്കിയത്. കൊലപാതകങ്ങളും, അക്രമ...
കുമ്പനാട് : ഐപിസി യിലെ ശുശ്രൂഷകർക്കായി ഐ.പി.സി സോഷ്യൽ വെൽഫയർ ബോർഡിന്റെ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അവസാന തിയതി ജുലൈ 15 വരെ നീട്ടി. ഐപിസി സ്ഥാപക നേതാക്കളിൽ പ്രമുഖരിൽ ഒരാളും മുൻ ഐ.പി.സി പ്രസിഡന്റുമായ...
ഐ.പി.സി തിരുവനന്തപുരം താബോർ സഭയുടെ പൂർണ്ണ മേൽനോട്ടത്തിൽ നടത്തിവരുന്ന താബോർ ബൈബിൾ കോളേജിൽ പുതിയ ബാച്ചിന്റെ വേദ പഠന ക്ലാസ് ജൂലൈ 3-ന് ആരംഭിക്കും. ഐ.പി.സി ജനറൽ കൗൺസിലിന്റെ അംഗീകാരമുള്ളതും, IATA യുടെ അഫിലിയേഷൻ ഉള്ളതുമായ...
സംഘടനാ വ്യത്യാസമില്ലാതെ പാസ്റ്റേഴ്സിനേയും യുവജനങ്ങളെയും സുവിശേഷീകരണത്തിനായി സജ്ജരാക്കുന്നതിനായി കേരളത്തില്‍ മിഷന് ചലഞ്ച് സെമിനാര്‍ ‘ടോര്‍ച്ചസ്’ എന്ന പേരില്‍ ജൂലൈ 3 ന് ആരംഭിക്കും. ഇവാ. സാജു ജോണ്‍ മാത്യു ടാന്‍സാനിയ, ഡോ. കെ. മുരളീധരന് ട്രൈബല്‍...
മുൻപ് ലോൺ ആപ്പ്, ബാങ്കിൽ നിന്നുള്ള കോളുകൾ, എസ്എംഎസ് തട്ടിപ്പ് തുടങ്ങിയ തട്ടിപ്പ് രീതികളാണ് സജീവമായിരുന്നത് ഓൺലൈൻ തട്ടിപ്പിൽ വീഴുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ജനങ്ങളിൽ സ്മാർട്ട്ഫോൺ ഉപയോഗം വർദ്ധിച്ചതോടെ, ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണവും വലിയ...
ചെന്നൈ: ഭർത്താവിന്റെ സ്വത്തിൽ ഭാര്യക്കും തുല്യ അവകാശമുണ്ടെന്ന് മദ്രാസ് ഹൈകോടതിയുടെ സുപ്രധാന വിധി. ഭർത്താവ് സ്വന്തം അധ്വാനത്തിലൂടെ ആജ്ജിച്ചെടുത്ത സ്വത്തിലാണ് ഭാര്യക്ക് തുല്യവകാശമുണ്ടാവുക. അവധിപോലുമില്ലാത്ത വീട്ടമ്മമാരുടെ അധ്വാനം അവഗണിക്കാനാവില്ലെന്നാണ് സിംഗിൾ ബെഞ്ച് ജഡ്ജിയുടെ നിരീക്ഷണം. കമശ്ലാല...
തിരുവല്ല : ഐപിസി ജനറൽ പ്രസിഡന്റ് എന്നു പറയപ്പെടുന്ന വത്സൻ എബ്രഹാമിന്റെ ഏകാധിപത്യത്തിനും സഭയുടെ നിലവിലുള്ള ഭരണഘടനാ ലംഘനത്തിനുമെതിരെ ആക്ഷൻ കൗൺസിൽ രൂപികരിച്ചു . മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ, മുൻ ജനറൽ...
ജബൽപുർ: മതപരിവർത്തനത്തിനു ശ്രമിച്ചുവെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ ജബൽപുർ ബിഷപ്പ് ജറാൾഡ് അൽമേഡയ്ക്കും കർമലീത്ത സന്യാസ സമൂഹാംഗം സിസ്റ്റർ ലിജി ജോസഫിനും മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മതപരിവർത്തന ശ്രമത്തിനു വിധേയരായവരോ ബന്ധുക്കളോ പരാതി നൽകിയില്ലെന്നു...
പി വൈ പി എ കേരള സ്റ്റേറ്റും , തിരുവനന്തപുരം മേഖലാ പി വൈ പി എ യും സംയുക്തമായി ഒരുക്കുന്ന നിറവ് 2K 23 ആത്മനിറമ്പിന്റെ ഒമ്പതു മണിക്കൂറുകൾ 2023 ജൂലൈ 1 ശനിയാഴ്ച...
ന്യൂഡൽഹി: സംഘർഷഭരിതമായ മണിപ്പുരിൽ സമാധാനം പുന:സ്ഥാപിക്കാൻ ജൂലൈ രണ്ടിന് പ്രാർത്ഥനാദിനമായി ആചരിക്കാൻ ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ആഹ്വാനം ചെയ്തു. കത്തോലിക്കാ സഭയുടെ രാജ്യത്തെ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം ഈ ദിവസം...