മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാലിലെ ന്യൂ ലാംബുലന്‍ മേഖലയിലെ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ക്ക് ജനക്കൂട്ടം തീയിട്ടു. തീയണയ്ക്കാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സ്ഥതിഗതികള്‍ നിയന്ത്രിക്കാനായി സൈന്യത്തെയും അര്‍ധസൈനിക വിഭാഗത്തെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്...
ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് 2023-2025 കാലയളവിലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു.പാസ്റ്റർ എബ്രഹാം ജോർജ് (പ്രസിഡന്റ്), പാസ്റ്റർ എൻ. സ്റ്റീഫൻ (അസ്സോസിയേറ്റ് ഡിസ്ട്രിക്ട് മിനിസ്റ്റർ), പാസ്റ്റർ തോമസ് ചാണ്ടി (വൈസ് പ്രസിഡന്റ്), പാസ്റ്റർ മനേഷ് വർഗീസ് (സെക്രട്ടറി),...
ബാംഗ്ളൂർ: പ്രശസ്ത ക്രൈസ്തവ ഗാന രചയിതാവും സംഗീതജ്ഞനുമായ പാസ്റ്റർ ഭക്തവത്സലൻ (74) മെയ് 15 തിങ്കളാഴ്ച്ച രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടിരുന്നു.. കഴിഞ്ഞ ചില ദിവസങ്ങളിലായി ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റിലെ ഐ സി യുവിൽ ചികിത്സയിലായിരിരുന്നു. കിഡ്നിയുടെ...
എഐ ക്യാമറകള്‍ ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കി തുടങ്ങും. വ്യവസായ വകുപ്പിന്റെ അന്വേഷണത്തില്‍ ക്ലീന്‍ചിറ്റ് നല്‍കിയതോടെയാണ് എഐ ക്യാമറ പിഴ ഈടാക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്. ഇതിനായി കൂടുതല്‍ ജീവനക്കാരെ കണ്ട്രോള് റൂമുകളില്‍ നിയോഗിക്കാന്‍ ഗതാഗത...
എസ്ബിഐയുടെ പേരിൽ ഉപഭോക്താക്കൾക്ക് വ്യാജ സന്ദേശങ്ങൾ ലഭിക്കുന്നതായി പരാതി. അക്കൗണ്ട് ലോക്ക് ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താക്കളുടെ മൊബൈലിലേക്ക് വ്യാജ സന്ദേശം എത്തുന്നത്. സംശയാസ്പദമായ പ്രവർത്തനത്തെ തുടർന്ന് എസ്ബിഐ അക്കൗണ്ട് താൽക്കാലികമായി ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് വ്യാജ സന്ദേശത്തിന്റെ...
തൃശൂർ: മരോട്ടിച്ചാലിൽ ചായക്കടയിൽ വെച്ച് 76 കാരന്റെ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന് മൊബൈൽ പൊട്ടിത്തെറിച്ച സംഭവത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. പൊട്ടിത്തെറിയടക്കമുള്ള അപകടം വരുന്നതിനു മുൻപു മൊബൈൽ ഫോൺ തന്നെ പലവിധത്തിലും നമുക്ക് സിഗ്നൽ...
തിരുവല്ല: ബീഹാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്ത്യാ മിഷൻ ഇതര മിഷൻ സംഘടനകളുമായി ചേർന്ന് ഒരുക്കുന്ന ‘ബ്ലസ് ഭാരത് ‘ മിഷൻ ആൻഡ് പ്രയർ ഫെസ്റ്റ് മെയ് 31ന് തിരുവല്ല ഐപിസി പ്രയർ സെന്ററിൽ നടക്കും. ഉത്തരേന്ത്യൻ...
ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 2023 – 26 ലേക്കുള്ള പുതിയ ഭരണസമിതി. സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടന്ന പൊതുയോഗത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. പാസ്റ്റർ ടി. വത്സൻ എബ്രഹാം (ജനറൽ പ്രസിഡന്റ്), പാസ്റ്റർ ഫിലിപ്പ് പി. തോമസ്...
മദ്രസ അധ്യാപകര്‍ക്കുള്ളതുപോലെ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ അടക്കമുള്ള ഒട്ടനവധി ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന് റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറി. ജസ്റ്റിസ്...
കലാപം നടന്ന മണിപ്പൂരില്‍ 121 ക്രൈസ്തവ ദൈവാലയങ്ങള്‍ അക്രമിക്കപ്പെട്ടു എന്ന് റിപ്പോര്‍ട്ട്. മണിപ്പൂരിലെ ചുരാചന്ദ്പുര്‍ ജില്ലാ ക്രിസ്ത്യന്‍ ഗുഡ്വില് കൗണ്‍സിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 76 ദൈവലാലയങ്ങള്‍ പൂര്‍ണമായും കത്തിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലത്തീന്‍...