തിരുവല്ല : മലയാളമണ്ണില്‍ നൂറുവർഷം പിന്നിട്ട പെന്തെക്കോസ്തു നിറവിനെ അനുസ്മരിക്കാൻ കേരളത്തിലെ പെന്തെക്കോസ്തു സമൂഹം സഭയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം മേലധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ഒത്തുകൂടുന്നു. 7 മുതൽ 14 വരെ പബ്ലിക് സ്റ്റേഡിയത്തില്‍ യുണൈറ്റഡ് പെന്തെക്കോസ്തു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍...
മധ്യതിരുവിതാംകൂറിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമങ്ങളിൽ ഒന്നായ ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷൻ ജനുവരി 18 മുതൽ 21 വരെ കറ്റോട് റ്റി.കെ റോഡിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. വ്യാഴം,...
കോഴിക്കോട്: ‘വീട്ടിലിരുന്ന് പണം സമ്പാദിക്കാം’ എന്ന വ്യാജ സന്ദേശത്തില്‍ വീഴരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. അടിമുടി വ്യാജന്മാര് ഇറങ്ങിയിട്ടുണ്ടെന്നും സൂക്ഷിച്ചില്ലേല്‍ പണ നഷ്ടം മാനഹാനി എന്നിവ ഉണ്ടാകുമെന്നാണ് പൊലീസ് മുന്നറിയിപ്പ്. ജില്ലയില്‍ വര്‍ക്ക് ഫ്രം ഹോം...
At a time when it’s increasingly unpopular to believe that salvation is only attained through faith in Jesus Christ, Jonathan Pokluda slammed “Americanized lukewarm church-going Christianity”...
ന്യൂഡല്‍ഹി: കാനഡയില്‍ പോയി പഠിക്കാനും അവിടെ ജോലിതേടി സ്ഥിരതാമസമാക്കാനും ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവു വന്നതായി റിപ്പോര്‍ട്ട്. 2022നെ അപേക്ഷിച്ച് 2023 ല്‍ വിസ അപേക്ഷകള്‍ 40% കുറഞ്ഞുവെന്നാണ് സമീപകാലത്ത് പുറത്ത് വന്ന ചില...
അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 2024 ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ പറന്തൽ എ.ജി. കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. 29 തിങ്കളാഴ്ച വൈകിട്ട് 5.30 ന് ആരംഭിക്കുന്ന പ്രാരംഭയോഗത്തിൽ സഭാ സൂപ്രണ്ട്...
ഇന്ത്യ പെന്തകോസ്ത് ദൈവ സഭയുടെ (ഐപിസി) കുമ്പനാട് കൺവൻഷന്റെ ശതാബ്ദി സമ്മേളനം ജനുവരി 14 മുതൽ 24 വരെ സഭ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻ പുരത്തു നടക്കും Sources:christiansworldnews http://theendtimeradio.com
ജിദ്ദ: രാജ്യ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുൾപ്പെടെ സുപ്രധാന നീക്കവുമായി സൗദി. ആറ് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും വിരലടയാളം ജവാസത്ത് സിസ്റ്റത്തിൽ രേഖപ്പെടുത്തണമെന്നാണ് നിർദേശം. സേവനങ്ങൾ ലഭ്യമാകുന്നതിന് വിരലടയാള രജിസ്ട്രേഷൻ നിർബന്ധമാണെന്നാണ് പാസ്പോർട്ട്...
മനാഗ്വേ: നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം കഴിഞ്ഞ വർഷം തടങ്കലിലാക്കിയവരിൽ രണ്ട് ബിഷപ്പുമാരും 15 വൈദികരും രണ്ട് സെമിനാരി വിദ്യാർത്ഥികളും. ഡിസംബർ 31നു ജിനോടെഗ...
കോട്ടയം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 48-ാമത് ജനറൽ കൺവൻഷൻ 2024 ജനുവരി 10 ബുധൻ മുതൽ 14 ഞായർ വരെ സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ ജനറൽ പ്രസിഡൻ്റ്...