ജിദ്ദ: സൗദി അറേബ്യയിലേക്കുള്ള ബിസിന സ് വിസിറ്റ് വിസ മുഴുവൻ രാജ്യങ്ങൾക്കുമാ യി വിപുലപ്പെടുത്തി. ഇനി എല്ലാ രാജ്യങ്ങളി ലെയും പൗരന്മാർക്ക് ഓൺലൈനായി ലഭി ക്കുന്ന ബിസിനസ് വിസയിൽ സൗദിയിലെ ത്താം.നിക്ഷേപ മന്ത്രാലയവുമായി സഹകരി ച്ചാണ്...
ലാഹോര്‍: പാക്കിസ്ഥാനില്‍ ഇസ്ലാം മതവിശ്വാസി തട്ടിക്കൊണ്ടുപോയ തന്റെ മകളെ വിട്ടുനൽകണമെന്ന അഭ്യർത്ഥനയുമായി ക്രിസ്ത്യന്‍ പെൺകുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. മുഹമ്മദ് അമീർ എന്ന വ്യക്തി തട്ടിക്കൊണ്ടുപോയ തന്റെ മകളെ വിട്ടുനൽകണമെന്ന അഭ്യർത്ഥനയുമായി സംറീൻ എന്ന ക്രൈസ്തവ...
ടെൽ അവീവ്: രാജ്യത്തിന്റെ നിർമാണ മേഖലയിലേക്ക് ഇന്ത്യയിൽനിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കമ്പനികളെ അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ഇസ്രയേലി കമ്പനികൾ. ഒരുലക്ഷത്തോളം ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് ഇവർ അനുമതി തേടിയിരിക്കുന്നത്. ഇസ്രയേൽ-ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ,...
സമ്പന്നമായ ചരിത്രം കൊണ്ടും, അതിമനോഹരമായ ഭൂമിക കൊണ്ടും, രുചികരവും വ്യത്യസ്തവുമായ ഭക്ഷണങ്ങൾ കൊണ്ടുമെല്ലാം അറിയപ്പെടുന്ന രാജ്യമാണ് ഇറ്റലി. എന്നെങ്കിലും ഒരിക്കൽ ഇറ്റലിയിൽ പോയി താമസമാക്കണം എന്ന് ആഗ്രഹിച്ചിരുന്നവരാണോ നിങ്ങൾ? എങ്കിൽ, ഇറ്റലിയിലെ ഈ നാടിന് നിങ്ങളെ...
Christians in Nigeria faced a new set of horrors Oct. 31, when suspected Fulani herdsmen reportedly attacked a village, killed at least one believer, harmed two...
മസ്ക്കറ്റ് :- ഒപിഎ യുടെ നേതൃത്വത്തിലുള്ള വാർഷിക കൺവൻഷൻ നവം.23 ,25,28 എന്നീ തിയതികളിൽ ഗാലാ ബോഷ് ഹാളിലും 27 ന് റുവി അൽ-നൂർ ഹാളിലും എല്ലാ ദിവസവും വൈകിട്ട് 8 മുതൽ 10 വരെ...
ഐ.പി.സി. പത്തനാപുരം സെന്റർ കൺവെൻഷൻ ഡിസംബർ 6 മുതൽ 10 വരെ പത്തനാപുരം ഐപിസി ശാലേം ഗ്രൗണ്ടിൽ ദിവസവും വൈകിട്ട് 5-30 മുതൽ 8 – 45 വരെ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സി.എ....
മലപ്പുറം /മുക്കുതല. ക്രിസ്ത്യൻ പ്രസിദ്ധീകരണങ്ങളുടെ ആർ.എൻ.ഐ. രജിസ്ട്രേഷൻ പുതുക്കി തരാത്തതിൽ ക്രിസ്ത്യൻ പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. ക്രിസ്ത്യൻ മാസികളുടെ പോസ്റ്റൽ സബ്സിഡി പലവിധ കാരണങ്ങൾ പറഞ്ഞ് കട്ട് ചെയ്തു കൊണ്ടിരിക്കുന്നു. ഇതിനെക്കുറിച്ച് ഡൽഹി.ആർ എൻ.ഐ.യോട് ചോദിച്ചാൽ...
അബൂജ: നൈജീരിയയിലെ അബൂജ അതിരൂപതയിൽ സേവനം ചെയ്തു വരികയായിരിന്ന കത്തോലിക്ക വൈദികനെ കാണാതായിട്ട് ഒരു മാസം. ഒക്ടോബര്‍ 1നു കാണാതായ ഫാ. സാംപ്സൺ ഇമോഖിദിയുടെ തിരോധാന വാർത്തയ്ക്കു ഒരു മാസം പിന്നിട്ട് സാഹചര്യത്തില്‍ അബൂജ അതിരൂപതയുടെ...
Hundreds of people are having their lives changed by the powerful saving grace of Jesus Christ as a “move of God” continues into its second week...