Turkey – The Protestant Church in Eskişehir, Turkey, faced its second attack within a month, as two inebriated individuals recently tried to break into the premises....
ഇന്തോനേഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. 2891 മീറ്റർ ഉയരമുള്ള സുമത്ര ദ്വീപിലെ മരാപ്പി പർവതമാണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ സമയത്ത് പ്രദേശത്ത് 75 പേരുണ്ടായിരുന്നു. 11 പേരെ മരിച്ച നിലയിലും മൂന്ന്...
ഹെനോയ്: തടവില്‍ കഴിയുന്ന രണ്ട് വിയറ്റ്നാമീസ് ക്രൈസ്തവര്‍ക്ക് വിയറ്റ്നാമിലെ ഉന്നത മനുഷ്യാവകാശ പുരസ്കാരം. ‘വിയറ്റ്നാം ഹ്യൂമന്‍ റൈറ്റ്സ് നെറ്റ്വര്‍ക്ക്’ (വി.എന്‍.എച്ച്.ആര്.എന്‍) എന്ന മനുഷ്യാവകാശ സംഘടന ഇക്കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ‘വിയറ്റ്നാം ഹ്യൂമന്‍ റൈറ്റ്സ് അവാര്‍ഡ്’ ജേതാക്കളാണ്...
ലാഹോര്‍: വ്യാജ മതനിന്ദ കുറ്റം ചുമത്തി ജയിലിൽ അടച്ച ക്രൈസ്തവ വിശ്വാസിക്ക് പാക്കിസ്ഥാനിലെ ലാഹോർ ഹൈക്കോടതി ജാമ്യം അനുവദിച്ചു. സർഗോദ ജില്ലാ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഹാരുൺ ഷഹസാദ് എന്ന് വിളിക്കപ്പെടുന്ന 45 വയസ്സുകാരനാണ് കോടതി...
ചൈനയിലെ കത്തോലിക്കാ സഭയ്ക്ക് ഇപ്പോൾ ഷാങ്ഹായിൽ പുതുതായി മാമ്മോദീസ സ്വീകരിച്ച 83 അംഗങ്ങളുണ്ട്. നവംബർ 26 -ന്, ക്രിസ്തുരാജന്റെ തിരുനാളിൽ, ബിഷപ്പ് ജോസഫ് ഷെൻ ബിൻ അവർക്ക് ഷാങ്ഹായ് കത്തീഡ്രലിൽ വച്ച് പ്രാരംഭകൂദാശകൾ നൽകിയതായി ഫിഡ്സ്...
ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ ലേഡീസ് മിനിസ്ട്രി ഡിപ്പാർട്ട്മെന്റിന്റെ സംസ്ഥാന സമ്മേളനം ഡിസംബർ 9 ാം തീയതി ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭ പുളിക്കൽകവലയിൽ വെച്ച് നടത്തപെടുന്നു. ലേഡീസ് മിനിസ്ട്രി...
തിരുവനന്തപുരം: സംസ്ഥാനത്ത് 3200 മൊബൈല്‍ ഫോണുകളും ടാബുകളും നിര്‍ജീവമാക്കി. നാല് മാസത്തിനിടെ കേരളത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതും അതിനു ശ്രമിച്ചതുമായ മൊബൈല്‍ ഫോണുകളും ടാബുകളുമാണ് കേരള പൊലീസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടെലികോം റെഗുലേറ്ററി...
പാരിസ് : ഫിലിപ്പീൻസിലും പാരിസിലും 2 ഭീകരാക്രമണങ്ങളിൽ 5 പേർ മരിച്ചു. തെക്കൻ ഫിലിപ്പീൻസിലെ മറാവി നഗരത്തിലെ മിൻഡനാവ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ജിംനേഷ്യത്തിൽ നടന്ന ഞായറാഴ്ച കുർബാനയ്ക്കിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ 4 പേർ കൊല്ലപ്പെട്ടു....
നൈജീരിയയിലെ രണ്ട് ഗ്രാമങ്ങളിൽ നവംബർ 30 ന് ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഏഴ് ക്രൈസ്തവർ കൊല്ലപ്പെട്ടു. മാംഗു കൗണ്ടിയിലെ പുക, ഡിന്റർ ഗ്രാമങ്ങൾ പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്. “ഫുലാനി തീവ്രവാദികൾ ഞങ്ങളുടെ...
Nayab Gill was just 13 years old when she was taken from her home in Gujranwala, Pakistan, by her Muslim employer. She was forced to convert...