With many conflicts globally, most prominently the Russian war on Ukraine, there has been little attention given to the present plight of Armenian Christians living in...
ബലിഗുഡ: 2016-ല്‍ സുപ്രീം കോടതി ഉത്തരവിൽ നിർദ്ദേശിച്ച നഷ്ടപരിഹാരത്തുക നൽകണമെന്നതു ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി ഒഡീഷയിലെ കന്ധമാലിലെ ക്രൈസ്തവ വിരുദ്ധ കലാപത്തിന്റെ ഇരകൾ. ഈ വർഷം ഓഗസ്റ്റ് 31നു പതിനഞ്ചാം കന്ധമാൽ രക്തസാക്ഷിത്വ ദിനമായി ആചരിക്കപ്പെട്ടിരുന്നു. ഇതിന്റെ...
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷന്റെ പ്രഥമ ബിരുദദാന ശുശ്രൂഷ സെപ്തംബർ 2 രാവിലെ 9.30 മുതൽ 1.30 വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. പാസ്റ്റർ ഏബ്രഹാം മന്ദമരുതി അധ്യക്ഷത...
ജര്‍മനയിലെ പൗരത്വ നിയമങ്ങള്‍ മാറുന്നു. ഇനി വിദേശ പൗരന്മാര്ക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ ജര്‍മന്‍ പൗരത്വം ലഭിക്കും. രാജ്യത്തെ വിദഗ്ധതൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനും സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പേകാനുമാണ് പുതിയ മാറ്റം. നിയമത്തിന് ജര്‍മന്‍ മന്ത്രിസഭ അനുമതി നല്‍കിയെങ്കിലും...
അസ്സെംബ്ലിസ് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സിഡയേഴ്സിന്റെ നേതൃത്വത്തിൽ കുട്ടിക്കാനം മാർ ബസേലിയസ് എഞ്ചിനീയറിംഗ് കോളേജിൽ ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെ ക്യാമ്പിന് അനുഗ്രഹീത സമാപ്തി . ഓഗസ്റ്റ് 29 വൈകിട്ട്...
ക്രിസ്ത്യൻ മേഖലയിൽ പ്രവർത്തിക്കുന്ന പത്രപ്രവർത്തകർ , എഴുത്തുകാർ, വിവിധ മീഡിയ പ്രവർത്തകർ, സോഷ്യൽ മീഡിയാ അഡ്മിൻന്മാർ എന്നിവരുടെ സംയുക്ത കൂട്ടാഴ്മയാണ് ക്രിസ്ത്യൻ പ്രസ് ക്ലബ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 15 – ന് കുന്നംകുളം...
Nigeria – More than 1,000 Christians in Nigeria were killed during attacks by Islamic extremists in 2023, according to International Christian Concern. Boko Haram, Fulani militants,...
2023 ആഗസ്റ്റ് 15ന് പാസ്റ്റർ തോമസ് എം കിടങ്ങാലിൽന്റെ അധ്യക്ഷതയിൽ കൂടിയ( സെന്റർ സൺഡേ സ്കൂൾ) പൊതുയോഗത്തിൽ2023-2026 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. *രക്ഷാധികാരി :-* പാസ്റ്റർ തോമസ് എം കിടങ്ങാലിൽ *സൺഡേ സ്കൂൾ സൂപ്രണ്ട്* :-...
ഇസ്ലാമാബാദ്: നൂറുകണക്കിന് ക്രൈസ്തവരെ പലായനത്തിലേക്ക് നയിച്ച ക്രൈസ്തവ വിരുദ്ധ ആക്രമണത്തിനു പിന്നാലേ പാക്കിസ്ഥാനില്‍ വിവിധ മതനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് മതാന്തര സൗഹാര്‍ദ്ദ സമ്മേളനം. ഇക്കഴിഞ്ഞ ബുധനാഴ്ച പാക്കിസ്ഥാനിലെ റിലീജിയസ് അഫയേഴ്സ് വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തില്‍ മതനേതാക്കള്‍ക്ക് പുറമേ,...
ജെറുസലേം: കിഴക്കന്‍ ജെറുസലേമിലെ പുരാതന നഗരത്തിലെ ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളേക്കുറിച്ച് ഇസ്രായേല്‍ അധികൃതര്‍ ചര്‍ച്ച നടത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച വിനോദ സഞ്ചാര മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ചര്‍ച്ച. ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ സമീപ കാലത്ത് വര്‍ദ്ധിച്ച സാഹചര്യത്തില്‍...