വൻമ്പിച്ച പുനരധിവാസ പദ്ധതിയുമായി ഉണർവ് 2024; ഐക്യ പെന്തക്കോസ്ത് കൺവൻഷൻ തിരുവല്ല സെന്റർ സ്റ്റേഡിയത്തിൽ ജനുവരി 7 മുതൽ 14 വരെ നടക്കും. മണിപ്പൂരിൽ കൊടിയ പീഢനം അനുഭവിച്ച് വീടുകളും കൃഷി ഇടങ്ങളും നഷ്ടപ്പെട്ട് പ്രാണരക്ഷാർഥം...
ലണ്ടൻ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ യു.കെയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (യു.പി.സി) ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 24 വ്യാഴം മുതൽ 27 ഞായർ വരെ ലണ്ടൻ ബ്രിഡ്ജിന് സമീപമുള്ള 16...
ന്യൂഡൽഹി: ദേശീയ സ്കോളർഷിപ്പ് പോർട്ടലിൽ (എൻഎസ്പി) രജിസ്റ്റർ ചെയ്തിട്ടുള്ള കുറഞ്ഞത് 830 ന്യൂനപക്ഷ സ്ഥാപനങ്ങളെങ്കിലും വ്യാജമോ പ്രവർത്തനരഹിതമോ ആണെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം കണ്ടെത്തിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഈ 830 സ്ഥാപനങ്ങൾക്കും കഴിഞ്ഞ അഞ്ച്...
മനാമ: ബഹ്റൈനിലെ ഇന്ത്യക്കാർ പാസ്പോർട്ട്, എംബസി ആവശ്യങ്ങൾ ഇനിമുതൽ EoIBh CONNECT ആപ്പ് മുഖേന ബുക്ക് ചെയ്യണം. ഇന്ത്യൻ എംബസിയുടെ ആപ്ലിക്കേഷൻ ആയ EoIBh CONNECTപ്ലേ സ്റ്റോറിൽനിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. അറ്റസ്റ്റേഷൻ...
ജനീവ: മാസങ്ങളായി കത്തോലിക്ക സഭയ്ക്കെതിരെ അന്യായമായി നടത്തുന്ന നിക്കരാഗ്വേൻ സർക്കാർ നടപടികളിൽ ഐക്യരാഷ്ട്ര സഭ അതൃപ്തി അറിയിച്ചു. കത്തോലിക്ക സഭയുടെ മേലധ്യക്ഷന്മാർക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും തുടർച്ചയായി നടത്തി വരുന്ന അനീതിപരവും അസന്മാർഗ്ഗികവുമായ നിക്കരാഗ്വേൻ സർക്കാരിന്റെ നടപടികളിൽ ഐക്യരാഷ്ട്രസഭയുടെ...
പോര്‍ട്ട് ഓ പ്രിന്‍സ്: തടവിൽ കഴിഞ്ഞ നാളുകളിൽ ക്രിസ്തു, പ്രത്യാശ പകര്‍ന്നു തങ്ങളുടെ ഒപ്പമുണ്ടായിരിന്നുവെന്നു മോചനം ലഭിച്ച അമേരിക്കൻ സ്വദേശിനിയായ നേഴ്സ് അലിക്സ് ഡോർസേയിൻവില്ലിന്റെ വെളിപ്പെടുത്തൽ. എൽ റോയ് ഹെയ്തി ക്രിസ്ത്യന്‍ എജ്യൂക്കേഷൻ മിനിസ്ട്രി ക്യാമ്പസിൽ...
ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദ ആരോപിച്ച് തീവ്ര ഇസ്ലാമിസ്റ്റുകള്‍ തകര്‍ത്തത് ഇരുപതില്‍ അധികം ക്രിസ്ത്യന്‍ ദേവാലയങ്ങളും ക്രൈസ്തവരുടെ 87 ഭവനങ്ങളും. ഇന്നലെ വെള്ളിയാഴ്ച, പോലീസ് സർക്കാരിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലാഹോറിൽ...
ജറുസലേം:ലോകത്ത് കണ്ടെത്തിയതിൽ ഏറ്റവും പുരാതനമായ കവാടം ഇസ്രയേൽ പുരാവസ്തു ഗവേഷകർ കണ്ടെത്തി. മണ്ണും പാറയും ഉപയോഗിച്ച് നിർമിച്ച 5500 വർഷം പഴക്കമുള്ള കവാടമാണ് കണ്ടെത്തിയത്. പുരാതന നഗരമായ ടെൽ ഇറാനിയിലേക്കുള്ള പ്രവേശന കവാടമാണിതെന്ന് ഇസ്രയേൽ പുരാവസ്തു...
മനില: യേശു ക്രിസ്തുവിന്റെ വേഷം ധരിച്ച് കര്തൃ പ്രാര്‍ത്ഥന പാടി ഫിലിപ്പീന്‍സില്‍ നടന്ന ഡ്രാഗ് ക്വീന്‍ ഷോക്കെതിരെ പ്രതിഷേധം ശക്തം. ഫിലിപ്പീനോ ഡ്രാഗ് ക്വീന്‍ പുരാ ലൂക്കാ വെഗാ എന്നറിയപ്പെടുന്ന അമാഡിയൂസ് ഫെര്‍ണാണ്ടോ പാജെന്റെ നടത്തിയ...
ലാഹോര്‍: ഖുറാന് അവഹേളിച്ചുവെന്നു ആരോപിച്ച് ഇന്നലെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണ പരമ്പരയെ അപലപിച്ച് അമേരിക്ക. ക്രൈസ്തവ ദേവാലയങ്ങളും വീടുകളും ലക്ഷ്യമിട്ടു നടന്ന ആക്രമണത്തില്‍ വളരെയധികം ആശങ്കാകുലരാണെന്നും സമാധാനപരമായ അഭിപ്രായസ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തിനും...