റിയാദ് : തൊഴിൽ നിയമ ലംഘനങ്ങളുടെ പിഴകളിൽ ഭേദഗതി വരുത്താൻ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ട്. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം കണക്കാക്കി മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് പിഴകളില്‍ ഭേദഗതി...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന അനുസരിച്ച് ഇതിനുള്ള...
ജെറുസലേം: സമീപകാലത്തായി വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള വിദ്വേഷപരമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജെറുസലേമിലെ കത്തോലിക്കാ ദേവാലയങ്ങളുടെ സുരക്ഷക്കും, നഗരത്തിലെ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇസ്രായേല്‍ പോലീസിന്റെ ഉറപ്പ്. ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍...
നൈജീരിയയിൽ അക്രമികൾ തട്ടികൊണ്ടുപോയ വൈദികനും വൈദികാർഥിക്കുംവേണ്ടി പ്രാർഥന യാചിച്ച് നൈജീരിയൻ നഗരമായ മിന്നയിലെ ബിഷപ്പ് മാർട്ടിൻസ് ഇഗ്വെ ഉസൗക്കു. ആഗസ്റ്റ് മൂന്നിന് രാവിലെ നൈജർ നഗരത്തിലെ ഗ്യേദ്നയിലെ വൈദികവസതിയിൽ നിന്നാണ് കൊള്ളക്കാർ ഫാ. പോൾ സനോഗോയെയും...
ലണ്ടന്‍: യു.കെയില്‍ പടര്‍ന്ന് പിടിച്ച് പുതിയ ഒമിക്രോണ്‍ വകഭേദമായ ഇജി 5.1. യുകെയിലെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുള്ള ‘എറിസ്’ എന്നു വിളിക്കുന്ന ഈ വകഭേദമാണ് ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക വിതയ്ക്കുന്നത്. യുകെയില്‍...
ബ്രിട്ടീഷ്, അയർലാന്റ് പൗരൻമാർക്ക് സൗദി അറേബ്യ സന്ദർശിക്കുന്നതിന് ഇനി വിസ വേണ്ട. സൗദി വിദേശകാര്യ മന്ത്രാലയമാണ് വിസ നടപടികൾ ഒഴിവാക്കി നൽകിയത്. ബിസിനസ്, വിനോദസഞ്ചാരം, പഠനം, ചികിത്സാ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് സംവിധാനം പ്രയോജനപ്രദമാകും. സൗദി വിദേശകാര്യ...
പൗരന്മാര്ക്ക് ലെബനനിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. യുഎഇ പൗരന്മാരുടെ സുരക്ഷ പരിഗണിച്ചാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സമാന രീതിയില്‍ സൗദി അറേബ്യയും കുവൈത്തും...
ധനിവ്ഭാഗ് (മഹാരാഷ്ട്ര) : മഹാരാഷ്ട്ര സംസ്ഥാനത്തെ നല്ലാസൊപാര ഈസ്റ്റിലുള്ള ധനിവ്ഭാഗ് വില്ലേജിലെ ദൈവസഭാ ശുശ്രൂഷകൻ പ്രിയ കർത്തൃദാസൻ പാസ്റ്റർ സേവ്യറിനെയും കൂടെ ഉണ്ടായിരുന്ന മറ്റൊരു കർത്തൃദാസനെയും ഏകദേശം 12 മുതൽ 15 പേരടങ്ങുന്ന ഒരു കൂട്ടം...
ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാൻ നിർബന്ധിച്ചതിന് ലഖ്നൗ സ്വദേശികളായ ദമ്പതികളെ ചൊവ്വാഴ്ച (ഓഗസ്റ്റ് 1 ) ബരാബങ്കി പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികൾ –ഹരേന്ദ്ര സിംഗും പ്രിയയും– ബാരാബങ്കിയിലെ ഹൈദർഗഡ് ഏരിയയിലെ നവജ്യോതി പ്രദേശത്തെ വാടകമുറിയിൽ പ്രാർത്ഥനായോഗം...
ബീഹാറിലെ നബാദ ജില്ലയിൽ ഇന്ത്യാ മിഷൻ സുവിശേഷകൻ ആയ പാസ്റ്റർ ഷൈജുവിനെ സുവിശേഷ വിരോധികൾ ആക്രമിച്ചു. ആഗസ്റ്റ് 6 ന് ഇന്നലെ ആരാധന നടന്നുകൊണ്ടിരിക്കെ ഏകദേശം പന്ത്രണ്ടിൽ അധികം ചെറുപ്പക്കാർ ആരാധനാലയത്തിൽ അധിക്രമിച്ച് കടക്കുകയും ആരാധന...