തിരുവല്ല :- കേരള നാട്ടിൽ പെന്തെക്കോസ്തു ചരിത്രത്തിലെ 100 വർഷങ്ങൾ പിന്നിടുന്ന മുഹൂർത്തം . ഇന്നുവരെ കണ്ടിട്ടില്ലാത്ത പെന്തെക്കോസ്തിന്റെ ഉണർവ് 2024 ജനുവരി ഏഴു മുതൽ 14 വരെ മലങ്കരയുടെ മടിത്തട്ടായ തിരുവല്ലയിൽ , പബ്ളിക്ക്...
കേരളത്തില്‍ വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് നിപ്പാ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് രണ്ടുപേര്‍ മരിച്ചത് നിപ്പാ ബാധിച്ചാണ്. ചികിത്സയിലുള്ള രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാമ്പിളുകളുടെ പരിശോധനാ...
കൊച്ചി: കേരളത്തിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം എൻഐഎ പൊളിച്ചതിന് പിന്നാലേ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സംസ്ഥാനത്ത് ക്രിസ്ത്യന്‍ വൈദികനെ വധിക്കാന്‍ പദ്ധതിയിട്ടുവെന്നാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ട്. തൃശൂർ സ്വദേശിയായ നബീൽ അഹമ്മദ് ചെന്നൈയില്‍...
ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ ബ്രോഡ്വെൽ ക്രിസ്ത്യൻ ഹോസ്പിറ്റൽ സൊസൈറ്റിയുടെ ചെയർമാനെ, നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് സുപ്രീം കോടതി ഇടക്കാല സംരക്ഷണം നൽകി. ബ്രോഡ്വെൽ ക്രിസ്ത്യൻ ഹോസ്പിറ്റൽ സൊസൈറ്റിയുടെ ചെയർമാൻ മാത്യു സാമുവൽ...
Nigeria – Of the 5,500 Christians who were killed last year because of their faith, 90 percent were Nigerian, according to Crux and the International Society...
മലപ്പുറം: ഐസിപിഎഫ് മലപ്പുറം ജിലില ക്യാമ്പ് ഡിസംബര്‍ 25 മുതല്‍ 28 വരെ നിലമ്പൂര്‍ മലബാര്‍ ബൈബിള്‍ ഫെലോഷിപ്പ് സെന്ററില്‍ നടക്കും.ഉമ്മന്‍ പി ക്ലമണ്സണ്, അജി മര്‍ക്കോസ്,ബോബു ഡാനിയേല്‍,സുജിന്‍ അബ്രഹാം,ആശിഷ് ജോണ്‍,ആഷര്‍ ജോണ്‍ എന്നിവര്‍ ക്ലാസ്...
ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ മതനിന്ദ ആരോപണ മറവില്‍ ക്രൈസ്തവ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് കന്റോൺമെന്റ് പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിൽ വരുന്ന ഹർബന്‍സ്പുരയില്‍ നിന്നാണ് ക്രൈസ്തവ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഡോകേ സ്വദേശി...
ഉത്തർപ്രദേശിൽ, ഒരു കത്തോലിക്കാ പുരോഹിതന് തന്റെ പ്രാർത്ഥനാ കേന്ദ്രത്തിൽ പതിവായി വരുന്ന ഹിന്ദുക്കളെ മതം മാറ്റാൻ ശ്രമിച്ചുവെന്ന ആരോപണത്തിന്മേൽ പോലീസ് ചോദ്യം ചെയ്തതിന് ശേഷം മത തീവ്രവാദികളിൽ നിന്ന് വധഭീഷണി. ഉത്തർപ്രദേശിലെ മൗ ജില്ലയിലെ മൊഹമ്മദാബാദിൽ...
When it comes to missions, Child Evangelism Fellowship believes one of the most important — and overlooked — groups is children. “One of the most beautiful...
അബുദാബി : എമിറേറ്റ്സ് ഐഡി പുതുക്കാത്തതിന് പിഴയിൽനിന്ന് 3 വിഭാഗക്കാരെ ഒഴിവാക്കി. 3 മാസം മുൻപ് യുഎഇ വിട്ടവർ, വിവിധ കാരണങ്ങളാൽ നാടുകടത്തപ്പെട്ടവർ, നിയമപ്രശ്നം മൂലം പാസ്പോർട്ട് തടഞ്ഞുവയ്ക്കപ്പെട്ടവർ എന്നിവർക്കാണ് ഇളവ് നൽകുകയെന്ന് ഫെഡറൽ അതോറിറ്റി...