ഖാര്‍തൂമ്: വടക്ക്-കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സര്‍ക്കാര്‍ സൈന്യവും, അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്.എസ്.എഫ്) തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്ത് അവശേഷിക്കുന്ന ക്രിസ്ത്യാനികളുടെ കാര്യം ദയനീയമാണെന്നും, അവരുടെ ജീവന് അപകടത്തിലാണെന്നും കത്തോലിക്ക...
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. മൂന്ന് പ്രാവശ്യം മന്ത്രിയായിരുന്നു. ത്രിപുര, മിസോറാം സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. അഞ്ച് തവണ...
വാട്സ്ആപ്പ് വഴിയോ മറ്റ് സമൂഹമാധ്യമങ്ങള്‍ വഴിയോ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നത് കുറ്റകരമാക്കി സൗദി അറേബ്യയും കുവൈത്തും. കുവൈത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും 2000 കുവൈത്ത് ദിനാര്‍ പിഴയുമാണ് ശിക്ഷയെന്ന്...
Kenya — A Muslim in eastern Uganda on July 9 killed his wife for converting to Christianity, a relative said. Amina Nanfuka, 31, had returned from...
കുമ്പനാട്: ഐപിസി സോഷ്യൽ വെൽഫയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചവൺ റുപ്പി കോയിൻ ചലഞ്ച് പദ്ധതിയുടെ ബോക്സ് കളക്ഷൻ തിരുവനന്തപുരത്ത് തുടങ്ങി.ഐപിസി പേരൂർക്കട സഭയിൽ നടന്ന സമ്മേളത്തിൽ സോഷ്യൽ വെൽഫയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട്...
Nigeria – Fulani militants and other allied jihadist groups slaughtered 2,500 Christians in Nigeria in the first six months of 2023. The data came from a...
തിരുവല്ല: മനസ്സാക്ഷി മരവിക്കുന്ന സംഭവങ്ങളിലൂടെ മണിപ്പൂരിനെ പിച്ചിച്ചീന്തിയ നരാധമന്മാര്‍ക്കെതിരെയും മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും വിവിധ ക്രൈസ്തവസഭകളുടെ സഹകരണത്തോടെ നാഷണല്‍ ക്രിസ്ത്യന്‍ മുവ്മെന്റ് ഫോര്‍ ജസ്റ്റിസ് സംഘടിപ്പിച്ച മണിപ്പുർ ഐക്യദാര്‍ഢ്യ സമാധാന നൈറ്റ് മാര്‍ച്ച് തുകലശേരി...
ഭോപ്പാല്‍: മധ്യപ്രദേശിൽ കത്തോലിക്ക സന്യാസിനികളാകാൻ താൽപര്യം പ്രകടിപ്പിച്ച മൂന്നു ആദിവാസി പെൺകുട്ടികളെ കുട്ടികളുടെ അവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്ന കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് കസ്റ്റഡിയിലെടുത്തു. ജൂലൈ 21നാണ് സന്യാസ ജീവിതം തെരഞ്ഞെടുക്കാൻ ആഗ്രഹം...
ജെറുസലേം: ജെറുസലേമിൽ സന്യാസ ആശ്രമത്തിന്റെ തലവനായ വൈദികനോട് കഴുത്തിൽ ധരിച്ചിരുന്ന കുരിശ് മറയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ട സംഭവം വിവാദത്തില്‍. പഴയ ജറുസലേമിലെ ഡോർമിഷൻ അബേയുടെ ചുമതല വഹിക്കുന്ന ഫാ. നിക്കോദേമൂസ് ഷ്നാബൽ എന്ന വൈദികനാണ് വിശ്വാസപരമായ...
മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശിൽ ഒരു പാസ്റ്ററും ഒരു സ്ത്രീയും ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും അവരുടെ പ്രാർത്ഥനാ ഹാൾ പോലീസ് സീൽ ചെയ്യുകയും ചെയ്തു. വടക്കൻ ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലെ ബഡേസർ...