റായ്ബറേലി: ഉത്തർപ്രദേശില്‍ മതപരിവർത്തന നിരോധന നിയമ മറവില്‍ വ്യാജ ആരോപണം ഉന്നയിച്ച് ജയിലിൽ അടച്ച 11 ക്രൈസ്തവ വിശ്വാസികളെ ബാഹ്റാ ജില്ലയിലെ കോടതി ജാമ്യത്തിൽ വിട്ടു. ജൂലൈ 17നാണ് പാസ്റ്ററായ ബാബു റാമും, മറ്റ് പത്തു...
വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ പാന്‍ പ്രവര്‍ത്തന രഹിതമായിട്ടുണ്ടെങ്കില് അവര്‍ തങ്ങളുടെ താമസ വിവരം അറിയിക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. പ്രവാസി ഇന്ത്യക്കാര്‍ ആധാറും പാനും ബന്ധിപ്പിക്കേണ്ടതില്ലെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ആധാറും പാനും ബന്ധിപ്പിക്കാനുള്ള...
സൈബർ സെൽ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണെന്ന വ്യാജേന സൈബർ തട്ടിപ്പുകാർ സന്ദേശങ്ങൾ അയക്കുന്നതായും ഫോൺവിളിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കോഴിക്കോട് സിറ്റി പോലീസ് എഫ് ബി പേജിലൂടെ അറിയിച്ചു. നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് ഉപയോഗം...
മതപരിവർത്തന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലെ 40 പള്ളികളിലെ ഭാരവാഹികൾക്ക് പോലീസ് നോട്ടീസ് അയച്ചു, എന്നാൽ ക്രിസ്ത്യൻ സമൂഹത്തിന്റെ എതിർപ്പിനെത്തുടർന്ന് അവ “അബദ്ധവശാൽ” നൽകിയതാണെന്ന് പറഞ്ഞു പിൻവലിച്ചു. കഴിഞ്ഞയാഴ്ച ഇൻഡോറിലെ വിവിധ പോലീസ്...
ഒരു ഇറാനിയൻ പാസ്റ്ററെ അടുത്തിടെ അറസ്റ്റ് ചെയ്യുകയും സംസ്ഥാന സുരക്ഷയെ തുരങ്കം വയ്ക്കുന്ന ആരോപണങ്ങൾ നേരിടുകയും ചെയ്തതിനെത്തുടർന്ന് രാജ്യത്തിന്റെ തെക്കൻ മേഖലയിലെ അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് 1,000 മൈൽ അകലെയുള്ള ജയിലിലേക്ക് മാറ്റി. ചർച്ച് ഓഫ്...
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ ജനറൽ ക്യാമ്പ് ആഗസ്റ്റ് 29, 30, 31, 1 (ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി) തിയതികളിൽ കുട്ടിക്കാനം മാർ ബെസേലിയോസ് എൻജിനിയറിങ്ങ് കോളേജിൽ...
പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ കലാപങ്ങളിൽ കഷ്ടം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം രേഖപെടുത്തി കൊണ്ടുള്ള മണിപ്പൂർ ഐക്യദാർഢ്യ ക്രൈസ്തവ സംഗമം ജൂലൈ 25 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് പാളയം...
വത്തിക്കാന്‍ സിറ്റി: നാം വചനം പ്രഘോഷിക്കുമ്പോൾ, ഒന്നും സംഭവിക്കുന്നില്ലായെന്ന് തോന്നുന്നിടത്ത് പോലും, യഥാർത്ഥത്തിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ. നമ്മുടെ പരിശ്രമങ്ങളിലൂടെയും നമ്മുടെ പ്രയത്നങ്ങൾക്കപ്പുറവും ദൈവരാജ്യം ഇതിനകം വളരുകയാണെന്നു നാം ഒരിക്കലും മറക്കരുതെന്നു ഇന്നലെ വത്തിക്കാനിൽ...
ബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (80) അന്തരിച്ചു. ബെംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതനയാരിന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണവിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കുടുംബം കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന...
മണിപ്പൂർ കലാപത്തിൽ അക്രമത്തിനിരയായവരോട് ഐകദാർഢ്യം പ്രഖ്യാപിച്ച് ഓൾ കർണാടക യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്സ് ബെംഗളൂരുവിൽ സമാധാനറാലി നടത്തി. കലാപത്തിനിടെ ക്രിസ്ത്യൻ പള്ളികൾക്കുനേരെയുണ്ടായ ആക്രമണങ്ങളും ക്രിസ്ത്യാനികൾക്കെതിരേയുണ്ടായ ഭീഷണികളും ക്രിസ്ത്യൻ സമൂഹത്തിനിടയിൽ ഭീതിയുണ്ടാക്കിയിട്ടുണ്ടെന്ന് റാലിയിൽ...