നൈജീരിയയില്‍ ഭീകരാക്രമണം നടത്തി ഇസ്ലാമിസ്റ്റ് ഭീകരര്‍ . നൈജീരിയയിലെ തെക്കന്‍ പീഠഭൂമിയിലെ ഭൂരിഭാഗം ക്രിസ്ത്യന്‍ ഗ്രാമങ്ങളിലും മോട്ടോര്‍ സൈക്കിളില്‍ എത്തിയ തോക്കുധാരികള്‍ ആക്രമണം നടത്തി. 80 പേരെ കൊലപ്പെടുത്തുകയും 60-ലധികം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. നൈജീരിയയിലെ...
പരമ്പരാഗത ഔഷധ ഉൽപന്നങ്ങളെ തിരിച്ചറിയുന്നതിനായി ഇന്ത്യ ഉടൻ ആയുഷ് മാർക്ക് അവതരിപ്പിക്കും. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിച്ച ഉൽപ്പന്നങ്ങൾക്കാണ് മാർക്ക് ലഭിക്കുക. ഇതുവഴി ഗുണനിലവാരമുള്ള ആയുഷ് ഉൽപന്നങ്ങളാണ് വാങ്ങുന്നതെന്ന് ഉറപ്പുവരുത്താൻ കഴിയുമെന്നും മോദി പറഞ്ഞു. പാരമ്പര്യ...
യേശു ക്രിസ്തുവിനെ അടക്കം ചെയ്ത കല്ലറ സ്ഥിതിചെയ്യുന്ന ജെറുസലേമിലെ ഹോളി സെപ്പള്‍ക്കര്‍ ദേവാലയത്തില്‍ (തിരുക്കല്ലറ പള്ളി) മധ്യകാല ഘട്ടത്തില്‍ ആരാധനക്കായി ഉപയോഗത്തിലിരുന്ന പുരാതന അള്‍ത്താര കണ്ടെത്തി. 1244-ൽ ജെറുസലേം മുസ്ലീങ്ങൾ തിരിച്ചുപിടിക്കുന്നത് വരെ കത്തോലിക്ക വൈദികര്‍...
ഈസ്റ്റർ ദിനമായ ഏപ്രിൽ 17- ന് കൊളംബോയിലെ സാൻ മാർക്കോസ് ഇവാഞ്ചലിസ്റ്റാ ദേവാലയത്തിൽ തീപിടുത്തം. തീപിടുത്തത്തിൽ ദേവാലയത്തിന്റെ ഉൾഭാഗം കത്തിനശിക്കുകയും ഇടവക വൈദികന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഇടവക വൈദികനായ ഫാ. നെൽസൺ ഡ്യൂക്ക് മാരിനുൾപ്പെടെ...
വിശുദ്ധവാരത്തിൽ ക്രൈസ്തവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പരസ്യം പുറത്തിറക്കിയ ബർഗർ കിംങ് കമ്പനിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായപ്പോൾ പരസ്യം പിൻവലിച്ച് മാപ്പ് പറയുന്നതായി കമ്പനി അറിയിച്ചു. കത്തോലിക്കാ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായ വിശുദ്ധ കുർബാനയുടെ സ്ഥാപനദിനത്തിൽ ക്രിസ്തു...
യേശു ക്രിസ്തുവിനെ അടക്കം ചെയ്ത ജെറുസലേമിലെ തിരുകല്ലറ ദേവാലയത്തില്‍ നടന്ന ഉത്ഥാന തിരുനാള്‍ ശുശ്രൂഷയില്‍ പതിനായിരങ്ങളുടെ പങ്കാളിത്തം. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് വിശ്വാസികള്‍ കൂട്ടമായി ഇവിടെ ഒരുമിച്ചുകൂടുന്നത്. ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ്...
ഭാവിയില്‍ പിതാവില്ലാത്ത കുഞ്ഞുങ്ങള്‍ സാധ്യമാണെന്ന് ശാസ്ത്രത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ ആദ്യ പടിയായി പിതാവില്ലാത്ത എലിക്കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍. പ്രകൃതിയില്‍ പക്ഷികളിലും പല്ലികളിലും പാമ്പുകളിലും സ്രാവുകള്‍ അടക്കം പലയിനം മത്സ്യങ്ങളിലും ‘കന്യാ ജനനം’ എന്ന്...
ലണ്ടന്‍: കഴിഞ്ഞ ഒരു മാസത്തിലേറെയായി നടന്നുവരുന്ന റഷ്യന്‍- യുക്രൈന് യുദ്ധത്തിനിടയില്‍ ദേവാലയങ്ങളും, സിനഗോഗുകളും, മോസ്കുകളും ഉള്‍പ്പെടുന്ന യുക്രൈനിലെ മതപരമായ കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടതില്‍ ആശങ്കയുമായി പ്രമുഖ യൂറോപ്യന്‍ സംഘടനകളുടെ പ്രതിനിധികള്‍ രംഗത്ത്. ഇത്തരം പ്രതിസന്ധിയുടേതായ സമയങ്ങളില്‍ മതപരമായ...
Iran – Iranian pastor Yousef Nadarkhani was granted temporary furlough from prison where he is serving a six-year prison sentence on charges of “acting against national...
അബുദാബി: അഞ്ച് വര്‍ഷം കാലാവധിയുള്ള ‘ഗ്രീന്‍ വിസ’കള്‍ പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തേക്ക് നിക്ഷേപകര്‍, സംരംഭകര്‍,വിദഗ്ധരായ പ്രൊഫഷണലുകള്‍, ഫ്രീലാന്‍സര്‍മാര്‍ തുടങ്ങിയവരെ ആകര്‍ഷിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. വിസ റദ്ദാവുകയോ കാലാവധി കഴിയുകയോ ചെയ്താലും ആറ് മാസം കൂടി...