Thousands of Yeshiva students from all over the country arrived for a festive prayer at the Western Wall plaza to mark Jerusalem Day on Sunday....
ഗതാഗത നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിനിടെ മാത്രം മോട്ടർ വാഹന വകുപ്പ് റദ്ദാക്കിയത് 9577 ലൈസൻസ്. 2018 ൽ വിവിധ കാരണങ്ങളാൽ റദ്ദാക്കിയത് 17,788 ലൈസൻസായിരുന്നു....
പെനിയേൽ കൗൺസിലിംഗ് സെന്ററിൽ (IATA, ETS, COG അംഗീകാരം) 11 മാത് ബാച്ചിലേക്കുള്ള അഡ്മിഷൻ 2019 ജൂൺ ആദ്യത്തെ ആഴ്ചയിൽ ആരംഭിക്കുന്നു. ഓഗസ്റ്റ് 26 നു ആരംഭിക്കുന്ന ബാച്ചിൽ CCC, DCC, BCC എന്നീ...
ബഹ്റൈന്‍ അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് ഒരുക്കുന്ന ഫാമിലി സെമിനാര്‍ ജൂണ്‍ 6 ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ എ ജി ചര്‍ച്ച് വില്ല സഹിയില് വെച്ച് നടത്തപ്പെടുന്നു. പ്രശസ്ത കൗണ്‍സിലിങ്ങ്...
In a ceremony at the Church of Divine Mercy in Krakow last week, Jesus was declared the king of Poland. The ceremony, attended by Poland’s...
പെന്തക്കോസ്ത് വിശ്വാസികളുടെ മക്കളില്‍ ഈ അദ്ധ്യായന വര്‍ഷം ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് തുടങ്ങി സിവിവല്‍ സര്‍വീസിലെ ഏതു കോഴ്സിനും പഠിക്കുന്ന അര്‍ഹരായ കുട്ടികള്‍ക്ക് പരിശീലന കാലയളവിലെ കോഴ്സ്...
ഫിലഡെല്‍ഫിയ കാമ്പസ്സില്‍ വെച്ച് ജൂണ്‍ 19 മുതല്‍ 23 വരെ യുവജന ക്യാമ്പും വി ബി എസ്സും നടത്തുന്നു. ‘എഴുന്നേറ്റു പണിയുക’ എന്നതാണ് ചിന്താ വിഷയം. നേരത്തെ രജിസ്റ്റര്‍ ചെയ്ത 13 വയസ്സു കഴിഞ്ഞവര്‍ക്കാണ് ഇതില്‍...
A pickup truck pulling a trailer loaded with metal crashed into a church van on Tuesday in Virginia, killing four people and injuring several others....
ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈശ്വരനാമത്തിലായിരുന്നു നരേന്ദ്രമോദിയും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി രാജ്നാഥ് സിംഗും മൂന്നാമത് അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. നിതിന്‍ ഗഡ്കരി നാലാമനായി സത്യപ്രതിജ്ഞ ചെയ്തു....
ലോക പ്രശസ്തമായ പാരീസിലെ നോട്രഡാം കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുന്നതിനായി ‘നോട്രഡാം പുനര്‍നിര്‍മ്മാണ ബില്‍’ ഫ്രഞ്ച് സെനറ്റ് പാസ്സാക്കി. ഇക്കഴിഞ്ഞ തിങ്കളാഴ്ച പാസ്സാക്കിയ ബില്ലില്‍ ‘അവസാനം കാണപ്പെട്ട അവസ്ഥയിൽ തന്നെ കത്തീഡ്രല്‍...