മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന് കേരളത്തിന്റെ പുതിയ ഗവര്‍ണറാകും. നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സെപ്റ്റംബര്‍ ആദ്യവാരം സ്ഥാനമൊഴിയുന്നതിനു പിന്നാലെയാണിത്. കേരളത്തേക്കൂടാതെ അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണർമാരെയും നിയമിച്ചിട്ടുണ്ട്. നിലവില്‍ ഹിമാചല്‍ പ്രദേശിന്റെ ഗവര്‍ണറായ...
A Catholic priest was killed in Nigeria this week when the car he was driving was set ablaze. Fr. David Tanko was traveling within the...
Vietnam: A 6-year-old Christian girl and her parents were brutally beaten and dragged out of their village in Northern Vietnam because of their Christian faith....
കൊച്ചിയിലെ പ്രായമേറിയ ജൂത മാതാവ് വിടവാങ്ങി.ഇനിയൊരു ഹനൂക്ക വിളക്ക് തെളിക്കാൻ സാറ കോഹനില്ല… ജൂതത്തെരുവ് ശ്മശാനമൂകമായി… കേരളത്തിലെ ഏറ്റവും പ്രായം ചെന്ന ജൂത വനിത, മട്ടാഞ്ചേരിയിൽ അവശേഷിക്കുന്ന മൂന്ന് ജൂതരിൽ ഒരാളായിരുന്നു , സാറ...
പുതുക്കിയ മോട്ടോർ വാഹന നിയമത്തിലെ മാറ്റങ്ങൾ സെപ്തംബർ ഒന്ന് മുതല്‍ പ്രാബല്യത്തിൽ വരും. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം. വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴയിൽ പത്ത് ഇരട്ടിവരെയാണ്...
ലണ്ടന്‍ പ്രയര്‍ ഫെലോഷിപ്പ് ചര്‍ച്ച് ഒരുക്കുന്ന ബ്ലസ്സ് 2019 എന്ന ആത്മീയ സംഗമം ഒക്ടോബര്‍ 4,5 തിയതികളില്‍ Gateway Church, Sarnia Rd London ല്‍ വെച്ച് ഈ മീറ്റിംഗ് നടത്തപ്പെടും. ഒണ്ടാറിയോയുടെ വിവിധ സ്ഥലങ്ങളില്‍...
ഐ.ഇ.എം നഗറില്‍ വെച്ച് 2019 ഒക്ടോബര്‍ 14 മുതല്‍ ഡിസംബര്‍ 13 വരെ എല്ലാ ആഴ്ചകളിലും തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ 4 വരെ ബൈബിള്‍ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്....
As pro-democracy demonstrators continue to mount a mass resistance against China’s communist rule in Hong Kong, the region’s Christian community has started to rise up....
തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ വെച്ച് പി വൈ പി എ ഒരുക്കുന്ന സംഗീത വിരുന്ന്. ആഗസ്റ്റ് 30 ന് വൈകിട്ട് 5.30 മുതല്‍ 8.30 വരെ പ്രശസ്ത ക്രൈസ്തവ വര്‍ഷിപ്പ് ലീഡര്‍ ഡോ. ബ്ലസ്സന് മേമനയും...
ന്യൂഡല്‍ഹി : ഉത്തരേന്ത്യയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഐ പി സി നോര്‍ത്തേണ്‍ റീജിയണ്‍ സുവര്‍ണ്ണ ജൂബിലി സമ്മേളനം ഒക്ടോബര്‍ 17 മുതല്‍ 20 വരെ ന്യൂഡല്‍ഹിയിലെ താല്‍ക്കത്തോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. പ്രസിദ്ധ...