കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും വയനാട് ലോകസഭാ മണ്ഡലം എം പിയുമായ എം ഐ ഷാനവാസ് (67) ചെന്നൈ ക്രോംപേട്ടിലെ ഡോ. റെയ്ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ വെച്ച് പുലര്‍ച്ചെ ഒന്നരയോടെ അന്തരിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയയെ...
2019 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 6 ന് ആരംഭിച്ച് 27 ന് അവസാനിക്കും. രാവിലെ 10 മുതലാണ് പരീക്ഷ. രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് പിഴ കൂടാതെ നവംബര്‍...
മിഡില്‍ ഈസ്റ്റ് പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ വാര്‍ഷിക കണ്വന്ഷന് നവംബര്‍ 26 മുതല്‍ 28 വരെ വൈകുന്നേരം 7 മണി മുതല്‍ 9.30 വരെ സെഖയയിലുള്ള എജി സഭയില്‍ വെച്ച് നടത്തുന്നു. MEPC ക്വയര്‍ സംഗീത ശുശ്രൂഷയ്ക്ക്...
ചൈനയിലെ ഹെവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ സയന്‍സിലെ ശാസ്ത്രജ്ഞര്‍മാരാണ് ഭൂമിക്കാവശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ വേണ്ടി കൃത്രിമ സൂര്യനെ ഒരുക്കാന്‍ പദ്ധതിയിടുന്നത്. അടിസ്ഥാനപരമായി ഒരു അറ്റോമിക് ഫ്യൂഷന്‍ റിയാക്ടറാണിത്. ഈ റിയാക്ടറിന് 10 കോടി ഡിഗ്രി സെല്‍ഷ്യസ്...
അബുദാബി ബെഥേല്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 4,5 തിയതികളില്‍ സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്റര്‍ ചാപ്പലിലും, കഫറ്റീരിയ ഹാളിലും ആയി രാത്രി 8 മുതല്‍ 10 വരെ ബൈബിള്‍ ക്ലാസ് നടത്തപ്പെടുന്നു. ഐപിസി...
ഇന്‍സ്റ്റഗ്രാമിന്റെ പാസ് വേര്‍ഡ് വിവരങ്ങള്‍ ചോരാനുള്ള സാധ്യത കണക്കിലെടുത്താണ് യു എ ഇ ടെലിക്കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ പാസ് വേര്‍ഡ് മാറ്റാന്‍ നിര്‍ദ്ദേശം നല്കി. ഇതു സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷനില്‍ നിന്ന്...
ഓറക്കിളിലെ 22 വര്‍ഷത്തെ സേവനത്തിനു ശേഷം കോട്ടയം കോത്തല സ്വദേശിയായ തോമസ് കുര്യന് (51) ആണ് ഗൂഗിള്‍ ക്ലൗഡ് മേധാവിയായി നിയമിക്കപ്പെട്ടത്. ഈ മാസം 26 നു ഗൂഗിളില്‍ ചുമതലയേല്‍ക്കും. 2015 ല്‍ ഓറക്കിളിന്റെ പ്രസിഡന്റ്...
ഐ പി സി ബഥേല്‍ സഭ ഒരുക്കുന്ന എംപവര്‍ ഗോസ്പല്‍ & മ്യൂസിക് ലൈവ് ഇവന്റ് നവംബര്‍ 19,20,21 തിയതികളില്‍ ബഹ്റൈന്‍ കേരളീയ സമാജം ഹാളില്‍ വെച്ചു വൈകിട്ട് 7 മുതല്‍ 9.30 വരെ നടത്തപ്പെടുന്നു....
ആപ്കോണ്‍ ഒരുക്കുന്ന താലന്ത് ടെസ്റ്റ് ഡിസംബര്‍ 1 ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ അബുദാബി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്റര്‍ മെയിന്‍ ഹാള്‍ 2 ല്‍ വെച്ച് നടത്തുന്നു. ക്വിസ്, പാട്ട്, സംഘഗാനം,...
ഡിസംബര്‍ 5 മുതല്‍ ജറ്റ് എയര്‍വെയ്സ് ദോഹയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള (കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം) സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതോടെ മുന്‍കൂട്ടി ടിക്കറ്റ് എടുത്തവര്‍ ബുദ്ധിമുട്ടിലായി. ക്രിസ്മസ്, പുതുവത്സരം സീസണ് കൂടി ആയതിനാല്‍ പലരും മുന്‍കൂട്ടി ടിക്കറ്റ് ബുക്ക്...