ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്പ്പടുമ്പോള് കാര്‍ ഡ്രൈവ് ചെയ്തിരുന്നത് ബാലഭാസ്കര്‍ ആയിരുന്നില്ലെന്നും ഡ്രൈവറാണ് ഓടിച്ചിരുന്നതെന്നും ഭാര്യ ലക്ഷ്മി മൊഴി നല്കി. എന്നാല്‍ താനല്ല കാറോടിച്ചതെന്നും ബാലഭാസ്കറായിരുന്നുവെന്നും ഡ്രൈവര്‍ അര്ജുന് പോലീസിനു നേരത്തെ മൊഴി നല്‍കിയിരുന്നു....
എ ജി യുടെ യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ് അംബാസിഡേഴ്സന്റെ മെഗാ ബൈബിള്‍ ക്വിസും ,കലാ മത്സരങ്ങളും ഉത്തര, ദക്ഷിണ, മധ്യ മേഖലകളില്‍ നടന്നു. ഉത്തര മേഖലാ മത്സരങ്ങള്‍ കോതമംഗലത്തും, ദക്ഷിണ മേഖലാ മത്സരങ്ങള്‍ തിരുവനന്തപുരത്ത് പേയാട്...
മാങ്ങാനം മന്ദിരം പീടികയില്‍ മൈതാനത്തു വെച്ച് ചര്‍ച്ച് ഓഫ് ഗോഡ് കോട്ടയം ഈസ്റ്റ് ഡിസ്ട്രിക്ട് കണ്വന്ഷന് നവംബര്‍ 29 മുതല്‍ ഡിസംബര്‍ 2 വരെ നടത്തപ്പെടും. ഡിസ്ട്രിക്ട് പാസ്റ്റര്‍ വി പി തോമസ് ഉദ്ഘാടനം ചെയ്യും....
ഈജിപ്തിലെ മിന്യായിലെ സെന്റ് സാമുവല്‍ കോപ്റ്റിക് ക്രിസ്ത്യന്‍ ആശ്രമത്തിലേയ്ക്ക് തീര്‍ത്ഥാടകരുമായി വന്ന മൂന്നു ബസുകള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. 7പേര് മരിക്കയും 14 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 2017...
The Pakistan Supreme Court acquitted Asia Bibi of the death sentence Wednesday, ordering her release before a packed courtroom. Chief Justice Mian Saqib Nisar announced...
പുനലൂര്‍ എ ജി കണ്വന്ഷന് ഗ്രൗണ്ടില്‍ വെച്ച് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറല്‍ കണ്വന്ഷന് 20019 ജനുവരി 7 മുതല്‍ 13 വരെ നടത്തപ്പെടുന്നു. ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റര്‍ പി എസ് ഫിലിപ്പ്...
കുട്ടികളെ പഠിപ്പിക്കുന്നതിനിടെ അടിച്ചതിനും അസഭ്യം പറഞ്ഞതിനും അമ്മയെ കോടതി ഒരു മാസത്തെ ജയില്‍ ശിക്ഷയ്ക്ക് കോടതി വിധിച്ചു. അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കുവൈറ്റ് കോടതി ശിക്ഷ വിധിച്ചത്. ഇവര്‍ കുട്ടികളെ ശാരീരികമായും, മാനസികമായും പീഢിപ്പിക്കാറുണ്ടെന്നും ഇതിനു...
നാല്പതു വര്‍ഷമായി കാമറൂണില്‍ സുവിശേഷ വേല ചെയ്ത അമേരിക്കന്‍ മിഷനറി ചാള്‍സ് വെസ്കോയെയാണ് അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. അദ്ദേഹം സര്‍ക്കാര്‍ സൈന്യം വിഘടന വാദികളെ നേരിടാന്‍ ശ്രമിക്കുന്ന മേഖലയില്‍ കൂടി ശഞ്ചരിക്കുമ്പോഴാണ് വെടിയേറ്റതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു....
ബ്രസീലില്‍ പൊതു തെരഞ്ഞെടുപ്പില്‍ 55% വോട്ടോടുകൂടി 13 വര്‍ഷമായി അധികാരത്തിരുന്ന ഇടതുപക്ഷ പാര്‍ട്ടിയെ തോല്‍പ്പിച്ച് ജൈര്‍ ബോള്‍സൊണാരോ അധികാരത്തിലേറി. ബ്രസീല്‍ എല്ലാത്തിനും മുകളില്‍, ദൈവം എല്ലാവര്ക്കും മുകളില്‍ എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്.ബൈബിള്‍...
കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് പൗരത്വം നിഷേധിക്കുന്ന ഉത്തരവില്‍ ഒപ്പിടാനൊരുങ്ങുന്നതായി ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ആണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശികളുടെ കുഞ്ഞ് യുഎസ് പൗരത്വവും 85 വര്‍ഷത്തേയ്ക്ക് എല്ലാ ആനുകൂല്യങ്ങളും നേടുകയും ചെയ്യുന്ന ഏക രാജ്യം...