ഡാളസ്, ഹ്യൂസ്റ്റണ്‍, ഒക്കലഹോമ, ഓസ്റ്റിന്‍, സാന്‍അന്റോണിയോ എന്നീ പട്ടണങ്ങളിലെ ഐ പി സി സഭകളുടെ ഐക്യവേദി മിഡ് വെസ്റ്റ് റീജിയന് കോണ്‍ഫ്രന്‍സ് ഓഗസ്റ്റ് 31 – സെപ്റ്റംബര്‍ 2 വരെ ഹ്യൂസ്റ്റണില്‍ വെച്ച് നടക്കും. പാസ്റ്റര്‍മാരായ...
ചര്‍ച്ച് ഓഫ് ഗേഡ് ഇന്‍ ഇന്ത്യയുടെ സീനിയര്‍ പാസ്റ്ററും ഏഴംകുളം ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗവുമായ കായംകുളം കടയ്ക്കല്‍ വീട്ടില്‍ പാസ്റ്റര്‍ കെ എം ബേബി(70) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. 1969 ല്‍ മുളക്കഴ മൗണ്ട് സിയോണ്‍...
ഇടുക്കി, വയനാട്, മലപ്പുറം എന്നീ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ വിനോദ സഞ്ചാരവും, ചരക്ക് വാഹനങ്ങളുടെ യാത്രയും നിരോധിച്ചിരിക്കുന്നു. ജില്ലകളിലെ മിക്ക ഡാമുകളും തുറന്നു വിട്ടിരിക്കയാണ്.അതിനാല്‍ മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. പല റോഡുകളും തകര്‍ന്നുപോയി ഇതിനാല്‍...
ബാംഗ്ലൂര്‍ ബഥേല്‍ അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചിലെ മീറ്റിംഗിനു ശേഷം നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ തമിഴ്നാട്ടിലെ ഈറോഡില്‍ വെച്ച് അവര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിക്കയായിരുന്നു. സിസ്റ്റര്‍ അഞ്ജലിയും മകന് ആഷറും മരണപ്പെടുകയും ഭര്‍ത്താവ് പാസ്റ്റര്‍ ജിജോ...
ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്മറില് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദിനംതോറും വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ 18 മാസത്തിനിടയില്‍ 60 ക്രിസ്തീയ ദേവാലയങ്ങള്‍ ആണ് തകര്‍ക്കപ്പെട്ടത്. ചിലയിടത്ത് ആരാധനാലയങ്ങള്‍ നിന്ന സ്ഥലത്ത് ബുദ്ധമത ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കയും ചെയ്തു. ചര്‍ച്ചുകള്‍ ബോംബ്...
ഇസ്രായേല്‍ ഇനി ജൂത ദേശീയരാഷ്ട്രമായി അംഗീകരിച്ച നിയമം പാര്‍ലമെന്റ് പാസ്സാക്കി. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 55 നെതിരെ 62 വോട്ടുകള്‍ക്കാണ് ഈ നിയമം പാസാക്കിയത്. ജൂതജനതയുടെ മാതൃദേശമായ ഇസ്രായേലില്‍ ജൂതര്‍ക്ക് സ്വയം നിര്ണയവകാശമുണ്ടെന്നും നിയമത്തില്‍ പറയപ്പെടുന്നു....
പള്ളിപ്പാട് ഐ പി സി പെനിയേല്‍ സഭാംഗവും മാവേലിക്കര വെസ്റ്റ് സെന്റര്‍ പി വൈ പി എ ജോയിന്റ് സെക്രട്ടറിയുമായ ബിവിന്റെ സഹധര്‍മ്മിണി സീബാ(32) കര്‍തൃസന്നിധിയില്‍ കഴിഞ്ഞ രാത്രി 10.30 ന് ചേര്‍ക്കപ്പെട്ടു.ദു:ഖത്തിലായിരിക്കുന്ന ബിവിനേയും...
പീസ് ഫോഴ്സസ് മിനിസ്ട്രി 2015 ല്‍ ഒക്കലഹോമയില്‍ ആരംഭിച്ച ഒക്കലഹോമ സ്കൂള്‍ ഓഫ് തിയോളജി എന്ന ദൈവശാസ്ത്ര പഠനകേന്ദ്രത്തില്‍ നിന്നും മൂന്നു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ഗ്രാജ്വേഷന് ജൂലൈ 14ന് ഐ പി സി...
സുവിശേഷപ്രഭാഷകനായ അലന് കൂറ്റ് എന്ന 55 കാരനെയാണ് സെന്റ്പോള്‍സ് കത്തീഡ്രലിനു മുന്നില്‍ നിന്ന് ബൈബിള്‍ പരസ്യമായി വായിച്ചു പ്രസംഗിച്ചതിന് അറസ്റ്റു ചെയ്തത്.ബൈബിള്‍ പരസ്യമായി വായിക്കുന്നത് പുരോഹിതന്മാര് തടയുന്നതിനെതിരെ രാജകീയ പ്രഖ്യാപനം നേരത്തെ നിലവിലുള്ളതാണ്. എന്നാല്‍ ഇപ്പോള്‍...
ന്യൂ കവനന്റ് പെന്തക്കോസ്ത് ദൈവസഭ(എന്‍ സി പി സി)യുടെ നേതൃത്വത്തില്‍ ‘ബ്ലസ്സ് കാല്‍ഗറി 2018’എന്ന നാമത്തില്‍ വാര്‍ഷിക സുവിശേഷയോഗം ആഗസ്റ്റ് 10,11 തിയതികളില്‍ വൈകിട്ട് 6.30ന് 3915,34 St NE,Calgary,AB T1Y 6Z8 ഉള്ള...