അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നിന്നു അക്രമികള്‍ തട്ടിക്കൊണ്ടുപോയ മറ്റൊരു വൈദികന് കൂടി മോചിതനായി. മെയ് 21ന് നൈജീരിയന്‍ സംസ്ഥാനമായ അദമാവായിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ഒലിവർ ബൂബ എന്ന വൈദികനാണ് മോചിതനായിരിക്കുന്നത്. ഫാ. ബൂബ...
സർഗോധ: പാക്കിസ്ഥാനിലെ സർഗോധയിൽ ക്രൈസ്തവര്‍ക്ക് നേരെ അടുത്തിടെ നടന്ന ആക്രമണത്തില്‍ വ്യാപക പ്രതിഷേധവുമായി വിശ്വാസി സമൂഹം. രാജ്യത്തു വര്‍ദ്ധിച്ച് വരുന്ന ആക്രമണത്തിലും അസഹിഷ്ണുതയിലും വിശ്വാസികള്‍ ദുഃഖം പങ്കുവെച്ചു. മെയ് 25നാണ് ക്രൈസ്തവര്‍ക്ക് നേരെ കലാപത്തിന് സമാനമായ...
Praise, prayer, and the Word of God filled the streets of Paris this weekend as more than 25,000 people participated in the March For Jesus in...
ബ്രാസാവില്ല: ആഫ്രിക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കത്തോലിക്ക വിശ്വാസികളെ ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള അക്രമികള്‍ കൊലപ്പെടുത്തി. വടക്കൻ കിവുവിൽവെച്ച് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുള്ള ‘ദ...
Pakistan – With suspects in a homicide case pressuring the victim’s relatives to make false statements, police in Pakistan are declining to arrest them in the...
പാക്കിസ്ഥാനിൽ ഒരുകൂട്ടം ഇസ്ലാമിസ്റ്റുകൾ ഷാഹിദ് മസിഹ് എന്ന ക്രൈസ്തവനെ പീഡിപ്പിച്ച് കൊലപ്പെടുത്തി. വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും പണത്തിൻെറയും സ്വാധീനത്തിന്റെയും ഫലമായി കൊലപാതകികളെ അറസ്റ്റ് ചെയ്യാൻ പോലീസ് വിസമ്മതിക്കുകയാണ്. പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ഖുപുര ജില്ലയിലെ ഭിക്കി പ്രദേശത്താണ്...
ദുബായ്:എബനേസര്‍ ഐപിസി ഗ്ലോബല്‍ ഫാമിലി മീറ്റ് ആഗസ്റ്റ് 1ന് രാവിലെ 9.30 മുതല്‍ കുമ്പനാട് എലീം ഐപിസി ഹാളില്‍ നടക്കും. വിവിധ കാലഘട്ടങ്ങളിലെ പാസ്റ്റര്‍മാര്‍, വിശ്വാസികള്‍ എന്നിവര്‍ പങ്കെടുക്കും. സുവിശേഷ ജീവകാരുണ്യ രംഗത്ത് പതിറ്റാണ്ടുകളായി സജീവമായ...
കോട്ടയം: സമൂഹത്തില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കാന് ഗുഡ്ന്യൂസ് ചാരിറ്റബിള്‍ & എഡ്യൂക്കേഷണല്‍ സൊസൈറ്റിക്ക് ദൈവാശ്രയത്താല്‍ സാധിച്ചെന്നും, മുന്‍കാലങ്ങളില്‍ ആത്മീയ-ഭൗതീക പിന്തുണകള്‍ നല്കിയ എല്ലാവരോടും ഗുഡ്ന്യൂസിന് നന്ദിയും കടപ്പാടും ഉണ്ടെന്നും...
കിഴക്കമ്പലം: തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയ സുവിശേഷകൻ ജോസ് മാങ്കുടി എഴുതിയ “യിരെമ്യാവ് – ദൈവം ഇരുട്ടിലൂടെ നടത്തിയ പ്രവാചകൻ” എന്ന പുസ്തകത്തിന്റെ പ്രകാശനവും ദൈവവചന പ്രഘോഷണവും 2024 ജൂൺ 2 ന് ഞായറാഴ്ച വൈകിട്ട്...
ഒട്ടാവ: സ്റ്റുഡൻറ് വിസയിലുൾപ്പെടെ താത്കാലിക താമസക്കാരായി രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കനേഡിയൻ സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കി. ഈ തീരുമാനം അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും താൽക്കാലിക തൊഴിലാളികൾക്കും സഹായകമായേക്കാം. കാനഡയിൽ എത്തുന്നവർക്ക് വിരലടയാളം...