ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകൻ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ വി. എ. തമ്പിയുടെ സഹധർമ്മിണിയും റവ. ഡോ . ആർ . അബ്രാഹാമിൻറെ സഹോദരിയുമായ സിസ്റ്റർ മറിയാമ്മ തമ്പി നിത്യതയിൽ...
തിരുവല്ല: മധ്യതിരുവിതാംകൂറിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമങ്ങളിൽ ഒന്നായ ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷൻ ഇന്നു ജനുവരി 18 മുതൽ 21 ഞായർ വരെ കറ്റോട് റ്റി.കെ റോഡിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ...
കുമ്പനാട്: ഭവനരഹിതർക്ക് ആശ്വാസ കൂടൊരുക്കുന്ന ഇന്ത്യ പെന്തക്കോസ്തു ദൈവസഭ (ഐപിസി) കേരള സ്റ്റേറ്റിന്റെ പാർപ്പിട പദ്ധതിയായ ‘ഒരു തുണ്ട് ഭൂമിയും അതിലൊരു വീടും’ എന്ന പദ്ധതിക്ക് തുടക്കമായി. പത്തനാപുരത്ത് ഐപിസി കേരളാ സ്റ്റേറ്റ് ട്രഷറർ പി.എം.ഫിലിപ്പ്...
നാഗോർണോ – കരാബാക്കിലെ അർമേനിയൻ ക്രിസ്ത്യൻ ദൈവാലയങ്ങളെ അസർബൈജാൻ മോസ്കുകളാക്കി മാറ്റുകയാണെന്നു വെളിപ്പെടുത്തി അർമേനിയയിലെ വനാഡ്സോറിൽ നിന്നുള്ള ഫാ. തിറൈർ ഹക്കോബിയാൻ. നാഗോർണോ – കരാബാക്ക് പ്രദേശത്തുനിന്നു പലായനം ചെയ്യപ്പെടാൻ നിർബന്ധിതരായ അർമേനിയൻ വംശജരുടെ ഇപ്പോഴത്തെ...
ഫുലാനി തീവ്രവാദികളും മറ്റു ഭീകരരും ജനുവരി ഏഴിന് സെൻട്രൽ നൈജീരിയയിലെ മൂന്നു ഗ്രാമങ്ങളിലായി നടത്തിയ ആക്രമണത്തിൽ പത്തു ക്രൈസ്തവർ കൊലപ്പെട്ടു. അക്രമികൾ, ക്രൈസ്തവരെ അവരുടെ വീടുകളിൽചെന്ന് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. അക്രമികൾ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ് ബെനു...
ഈജിപ്തിലെ ക്രൈസ്തവർക്ക് നേരെയും ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെയും വർദ്ധിച്ചു വരുന്ന ആക്രമണങ്ങളെ യുകെ കേന്ദ്രമായ മനുഷ്യാവകാശ സംഘടന, ക്രിസ്റ്റ്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് (സിഎസ്ഡബ്ല്യു) അപലപിച്ചു. അപ്പർ ഈജിപ്തിലെ ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങളിൽ...
എഡിന്‍ബറോ: വ്യാജ ആരോപണമുന്നയിച്ച് അറസ്റ്റ് ചെയ്ത തെരുവ് സുവിശേഷകന് സ്കോട്ട്ലൻഡിലെ പോലീസ് വകുപ്പ് 5500 യൂറോ നഷ്ടപരിഹാരം നൽകി. കംനോക്ക് ബാപ്റ്റിസ്റ്റ് ചർച്ചിന്റെ പാസ്റ്റർ ആയ ആംഗസ് കാമറൂണിനാണ് നഷ്ട പരിഹാരം കൈമാറിയിരിക്കുന്നത്. നിയമ നടപടി...
ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് നൂറ്റിയൊന്നാമത് ജനറല്‍ കണ്വന്ഷന് 2024 ജനുവരി 22 മുതല്‍ 28 വരെ തിരുവല്ലായിലെ ചര്‍ച്ച് ഓഫ് ഗോഡ് കണ്വന്ഷന് സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കണ്‍വന്‍ഷന്റെ വിജയകരമായ...
കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് സ്റ്റേറ്റിന്റെ ഭവന നിർമ്മാണ പദ്ധതിയായ ‘ഒരു തുണ്ട് ഭൂമിയും അതിലൊരു വീടും’ പ്രൊജക്ടിന്റെ നിർമ്മാണ ഉദ്ഘാടനം ജനുവരി 16 ഇന്ന് വൈകിട്ട് 3.30ന് പത്തനാപുരത്ത് നടക്കും. ഭവനരഹിതരായ സുവിശേഷകർക്ക് വീട്...
മെക്സിക്കോ സിറ്റി: തടവിലാക്കിയ ബിഷപ്പ് അൽവാരസ് ഉൾപ്പടെ 18 വൈദികരെയും വിട്ടയച്ചതായി നിക്കരാഗ്വ സർക്കാർ. വത്തിക്കാനുമായുള്ള ചർച്ചകളുടെ ഭാഗമായാണ് വൈദികരെ വിട്ടയക്കാനുള്ള തീരുമാനം. ഞായറാഴ്ച വിട്ടയച്ചവരിൽ ബിഷപ്പ് ഇസിഡോറോ മോറയും ഉൾപ്പെടുന്നുവെന്ന് ഒർട്ടെഗയുടെ സർക്കാർ അറിയിച്ചു....