വത്തിക്കാന്‍ സിറ്റി: ലോകത്തിൽ ദൈവവചനത്തിന്റെ സന്ദേശവാഹകരാകണമെന്നത് എല്ലാ ക്രൈസ്തവരുടേയും ദൗത്യമാണെന്ന് ഫ്രാന്‍സിസ് പാപ്പ. ദൈവവചന ഞായറായി ആചരിക്കുന്ന ആണ്ടുവട്ടത്തിലെ മൂന്നാം ഞായറിൽ (23/01/22) അർപ്പിച്ച ദിവ്യബലി മധ്യേ സന്ദേശം നല്‍കുകയായിരിന്നു ഫ്രാൻസിസ് പാപ്പ. നമ്മുടെ ഭീതികളുടെ...
Malaysia – The Malaysian police only interviewed two witnesses nearly three years after Pastor Joshua Hilmy and his Indonesian wife Ruth Sitepu disappeared. In an oral...
അബുദാബി: യുഎഇക്ക് പിന്നാലെ സൗദിക്ക് നേരെയും ഹൂതി ആക്രമണം. വ്യവസായ മേഖലയായ അഹമ്മദ് അല്‍ മസരിഹ ലക്ഷ്യമിട്ടാണ് ആക്രമണം. രണ്ട് ഡ്രോണുകളാണ് ഹൂതികള്‍ വിക്ഷേപിച്ചത്. ഇവ തകര്‍ത്തതായി സഖ്യസേന അറിയിച്ചു.രണ്ട് പ്രവാസികള്‍ക്ക് പരുക്കേറ്റതായി സൗദി...
UAE- The United Arab Emirates and the U.S. military intercepted two ballistic missiles fired by Yemen’s Houthi rebels over the skies of Abu Dhabi early Monday,...
Iran – Pastor Addolreza Ali (Matthias) Haghnejad, one of the nine Christians released on December 30, was rearrested on January 15 and transferred back to Anzali...
വാഷിംഗ്ടണ്‍ ഡി.സി: 36 കോടി ക്രൈസ്തവര്‍ ലോകമെമ്പാടുമായി മതപീഡനത്തിനിരയാകുന്നുണ്ടെന്നു ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ കുറിച്ച് ആധികാരികമായി പഠിച്ച് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിടുന്ന അമേരിക്ക ആസ്ഥാനമായ കത്തോലിക്ക സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുവെച്ചു നോക്കുമ്പോള്‍...
Human rights groups in Pakistan have held a protest expressing serious concern over rising incidents of abductions of teenage girls across the country. The Jan. 17...
സൗദി അറേബ്യ : ഇന്നവേറ്റേഴ്സ് അണ്ടര്‍ 35 രാജ്യാന്തര പുരസ്കാരം സൗദി എൻജിനീയറും കിങ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആൻഡ് ടെക്നോളജി അസിസ്റ്റന്റ് പ്രഫസറുമായ ദാന അല്‍ സുലൈമാന്‍. മനുഷ്യരിലെ വ്യത്യസ്തങ്ങളായ അര്‍ബുദം തിരിച്ചറിയാന്‍...
As the Italian parliament debates whether to pass a bill to decriminalize assisted suicide, an association of Catholic doctors has emphasized that a dignified death “cannot...
കുവൈത്ത് സിറ്റി: 2023 മുതല്‍ രാജ്യത്ത് പ്രവാസികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് 130 ദിനാര്‍ ആക്കുമെന്ന് റിപ്പോര്‍ട്ട്. ഹെല്‍ത്ത് അഷ്വറന്‍സ് കമ്പനിയുടെ ആദ്യ ആശുപത്രി സജ്ജീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍...