Queen Elizabeth’s 97-year-old husband Prince Philip has voluntarily given up his driving licence after a crash last month, Buckingham Palace said on Saturday. Philip escaped...
സൗദിയിൽ വീണ്ടും കൊറോണ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ചു ദിവസങ്ങൾക്കിടെ 20 പേർക്ക് കൊറോണ വൈറസ് ബാധയേറ്റതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൊറോണ ബാധിച്ചവരിൽ 65 ശതമാനം പേരും റിയാദ് പ്രവിശ്യയിലെ വാദി...
മുസഫ ബ്രെത്റൻ ചർച്ച സെന്റർ G4 ഹാളിൽ വെച്ച് ഐ പി സി കർമേൽ ഒരുക്കുന്ന ഉപവാസ പ്രാർത്ഥനയും ഉണർവുയോഗവും ഫെബ്രുവരി 22 നു വെള്ളിയാഴ്ച രാവിലെ 10 മുതൽ 12 മണിവരെ നടക്കും....
ഏ ജി വിശ്വാസ സമൂഹത്തിന്റെ 23 മത് ദേശീയ കുടുംബസംഗമമായ ‘ AGIFNA 2019 ‘ കോണ്‍ഫ്രന്‍സ് രജിസ്ട്രേഷന് കിക്കോഫ് മീറ്റിംഗ് ഫെബ്രുവരി 24 ന് അമേസിങ്ങ് ഗ്രേസ് അസംബ്ലി സഭാഹാളില്‍ വെച്ച് നടത്തുന്നു. റവ.തോമസ്...
Even after being imprisoned for two years, Pastor Andrew Brunson is hoping to return to Turkey. Convinced of God’s love for the Turkish people, At...
ഷാർജ വർഷിപ്പ് സെൻറർ ഹാൾ നമ്പർ 1ൽ വെച്ച് ഐപിസി യുഎഇ റീജിയൻ സോദരി സമാജത്തിന്റെ നേതൃത്വത്തിൽ കാത്തിരിപ്പ് യോഗം നടക്കും. പാസ്റ്റർ വർഗീസ് ബേബി (കായംകുളം) ദൈവവചന ശുശ്രുഷ നടത്തും . വിശദ...
കുവൈറ്റിൽ ഇത്തവണ അമീരി കാരുണ്യത്തിന് അർഹരാവുന്നത് 750 തടവുകാർ. സ്വാതന്ത്ര്യ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായാണ് 750 തടവുകാരെ മോചിപ്പിക്കാൻ തീരുമാനമായത്. കഴിഞ്ഞ 10 വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ പട്ടികയാണ് ഇത്തവണത്തേത്. 2280 പേരാണ് കഴിഞ്ഞ...
ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ യു എ ഇ യിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റീജിയന് പാസ്റ്ററായി പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ് മുണ്ടയ്ക്കല്‍, അസ്സോ. പാസ്റ്ററായി ജോണ്സണ് ബേബി, സെക്രട്ടറിയായി പാസ്റ്റര്‍ കോശി ഉമ്മന്‍...
Going into Super Bowl LIII with the mentality that they were the underdogs, the New England Patriots took home another victory on Sunday. One pastor...
സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമാനിൽ വിദേശികൾക്കുള്ള വിസ വിലക്കിന്റെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി. സ്വകാര്യമേഖലയിലെ പത്ത് വിഭാഗങ്ങളിലായി 87 തസ്തികളുടെ വിസ വിലക്ക് കാലാവധിയാണ് മാനവ വിഭവശേഷി മന്ത്രാലയം നീട്ടിയത്. ഇൻഫോർമേഷൻ ടെക്നോളജി,...