കേരള ചര്‍ച്ച് ഓഫ് ഗോഡ് ടൊറോന്റോയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 8-ാം തിയതി ഏകദിന സുവിശേഷ മഹായോഗം 6809 Steeles Avenue West Etobicoke ല്‍ 7.30 മുതല്‍ 9.30 വരെ നടക്കും. ശുശ്രൂഷ നയിക്കുന്നത് പാസ്റ്റര്‍...
ലിബറല്‍ പാര്‍ട്ടിയുടെ നേതാവായ സ്കോട്ട് മോറിസണ്‍, ജൂലി ബിഷപ്പിനേയും, പീറ്റര്‍ ഡട്ടനെയും പരാജയപ്പെടുത്തിയാണ് ആസ്ട്രേലിയന്‍ പ്രധാന മന്ത്രിയായത്. ആസ്ട്രേലിയയിലെ യൂണിറ്റിംഗ് സഭയില്‍ ജനിച്ചു വളര്‍ന്ന സ്കോട്ട് പിന്നീട് പെന്തക്കോസ്ത് വിശ്വാസം സ്വീകരിക്കയും, ഇപ്പോള്‍ ഹൊറൈസണ്‍ ചര്‍ച്ചിലെ...
അമേരിക്കയിലെ കെന്റകി സംസ്ഥാനത്തെ പബ്ലിക് സ്കൂളുകളില്‍ ബൈബിള്‍ കോഴ്സുകള്‍ തിരികെ കൊണ്ട് വരുവാന്‍ അനുമതി നല്കി കൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ മാറ്റ് ബെവിന്‍ ഒപ്പ് വെച്ചു. ഇക്കഴിഞ്ഞ ജൂലൈ 5 ന് ബൈബിള്‍ ലിറ്ററസി ബില്‍...
മലയാളി പെന്തക്കോസ്തല്‍ അസോസിയേഷന് യുകെയുടെ സംഗീതവിരുന്നും പ്രീമീറ്റും മാഞ്ചസ്റ്ററില്‍ വെച്ച് സെപ്റ്റംബര്‍ 15 ന് എം പി എ യുകെയുടെ പ്രസിഡന്റ് പാസ്റ്റര്‍ ബാബു സഖറിയ ഉത്ഘാടനം ചെയ്യും. മുഖ്യ സന്ദേശം നല്‍കുന്നത് പാസ്റ്റര്‍ ജി....
ഗിഡിയന്‍സ് ഇന്റര്‍നാഷണല്‍ 49-ാമതു കണ്വന്ഷന് സെപ്റ്റംബര്‍ 20 മുതല്‍ 22 വരെ തൃശൂര്‍ ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ വെച്ച് നടത്തുന്നു. ബ്രദര്‍ ജോണ്‍ കുര്യന് മുഖ്യ പ്രഭാഷണം നടത്തും.’നല്ല വേലയ്ക്കായി ഒരുങ്ങിയിരിക്കുക’ എന്നതാണ് ചിന്താ വിഷയം....
ഡാളസ്, ഹ്യൂസ്റ്റണ്‍, ഒക്കലഹോമ, ഓസ്റ്റിന്‍, സാന്‍അന്റോണിയോ എന്നീ പട്ടണങ്ങളിലെ ഐ പി സി സഭകളുടെ ഐക്യവേദി മിഡ് വെസ്റ്റ് റീജിയന് കോണ്‍ഫ്രന്‍സ് ഓഗസ്റ്റ് 31 – സെപ്റ്റംബര്‍ 2 വരെ ഹ്യൂസ്റ്റണില്‍ വെച്ച് നടക്കും. പാസ്റ്റര്‍മാരായ...
ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്മറില് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദിനംതോറും വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ 18 മാസത്തിനിടയില്‍ 60 ക്രിസ്തീയ ദേവാലയങ്ങള്‍ ആണ് തകര്‍ക്കപ്പെട്ടത്. ചിലയിടത്ത് ആരാധനാലയങ്ങള്‍ നിന്ന സ്ഥലത്ത് ബുദ്ധമത ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കയും ചെയ്തു. ചര്‍ച്ചുകള്‍ ബോംബ്...
ഇസ്രായേല്‍ ഇനി ജൂത ദേശീയരാഷ്ട്രമായി അംഗീകരിച്ച നിയമം പാര്‍ലമെന്റ് പാസ്സാക്കി. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 55 നെതിരെ 62 വോട്ടുകള്‍ക്കാണ് ഈ നിയമം പാസാക്കിയത്. ജൂതജനതയുടെ മാതൃദേശമായ ഇസ്രായേലില്‍ ജൂതര്‍ക്ക് സ്വയം നിര്ണയവകാശമുണ്ടെന്നും നിയമത്തില്‍ പറയപ്പെടുന്നു....
പീസ് ഫോഴ്സസ് മിനിസ്ട്രി 2015 ല്‍ ഒക്കലഹോമയില്‍ ആരംഭിച്ച ഒക്കലഹോമ സ്കൂള്‍ ഓഫ് തിയോളജി എന്ന ദൈവശാസ്ത്ര പഠനകേന്ദ്രത്തില്‍ നിന്നും മൂന്നു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ഗ്രാജ്വേഷന് ജൂലൈ 14ന് ഐ പി സി...
സുവിശേഷപ്രഭാഷകനായ അലന് കൂറ്റ് എന്ന 55 കാരനെയാണ് സെന്റ്പോള്‍സ് കത്തീഡ്രലിനു മുന്നില്‍ നിന്ന് ബൈബിള്‍ പരസ്യമായി വായിച്ചു പ്രസംഗിച്ചതിന് അറസ്റ്റു ചെയ്തത്.ബൈബിള്‍ പരസ്യമായി വായിക്കുന്നത് പുരോഹിതന്മാര് തടയുന്നതിനെതിരെ രാജകീയ പ്രഖ്യാപനം നേരത്തെ നിലവിലുള്ളതാണ്. എന്നാല്‍ ഇപ്പോള്‍...