കൊല്ലം:പാസ്റ്റർ ജോൺ തോമസ്, കാനഡ പാസ്റ്റർ വിജി ചാക്കോ, ജോർജിയ എന്നിവരെ അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖല ജനറൽ കോർഡിനേറ്റർമാരായി നിയമിച്ചിരിക്കുന്നു. മേഖലാ ഡയറക്ടറായി രണ്ടാമൂഴവും തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ജെ.സജി മേഖലയുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും...
മനാഗ്വേ: ഏഴ് കത്തോലിക്ക വൈദികരുടെ നാടുകടത്തലിനും മറ്റ് രണ്ട് വൈദികരെയും അറസ്റ്റ് ചെയ്തു, ദിവസങ്ങള്‍ കഴിയുന്നതിന് മുന്‍പ് നിക്കരാഗ്വേൻ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെയും അഞ്ച് ക്രിസ്ത്യൻ പള്ളികളുടെയും നിയമപരമായ പദവിയാണ് റദ്ദാക്കിയിരിക്കുന്നത്....
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി. ആർ. സി) ഇസ്ലാമിക തീവ്രവാദ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് ഫോഴ്സ് (എ. ഡി. എഫ്) ക്രിസ്ത്യൻ സമൂഹത്തിന് നേരെ നടത്തിയ ക്രൂരമായ ആക്രമണത്തിൽ മുപ്പതിലധികം ക്രൈസ്തവരെ കൊലപ്പെടുത്തി. ജൂലൈ 24-ന്...
അബ്ബാസിയ : കുവൈറ്റിലെ അസ്സെംബ്ലിസ് ഓഫ് സഭകളുടെ സംയുക്ത കൺവെൻഷന്റെയും സംയുകത സഭാ യോഗത്തിൻറെയും ഫ്ലയർ പ്രകാശനം ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭയുടെ ശുശ്രുഷകൻ പ്രിയ കർത്തൃദാസൻ പാസ്റ്റർ ജോസ് തോമസ്...
ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലേയ്ക്ക് നയിച്ച പ്രതിഷേധം ഇപ്പോൾ ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചുള്ള അക്രമങ്ങളിലാണ് എത്തിനിൽക്കുന്നത്. പ്രധാനമന്ത്രിയുടെ രാജിയും ബംഗ്ലാദേശ് ഗവൺമെന്റിന്റെ പുനഃസംഘടനയും ആവശ്യപ്പെട്ടുള്ള പ്രതിഷേധം നിലവിൽ, പൗരന്മാരും സർക്കാർ ഉദ്യോഗസ്ഥരും തമ്മിലുള്ള...
മസ്കത്ത് : ഒമാനിൽ റസിഡൻസി പെർമിറ്റ് (വീസ) എടുക്കുന്ന എല്ലാവരും ഇനി മുതൽ ടിബി (ക്ഷയരോഗം) പരിശോധന നടത്തേണ്ടി വരുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം. പുതിയ വീസയ്ക്കും നിലവിലുള്ളത് പുതുക്കുമ്പോഴും ഈ പരിശോധന നിർബന്ധമാണ്....
ഫൈസലാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയില്‍ മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിശ്വാസിയായ യുവതിയ്ക്ക് നേരെ ഇസ്ലാം മതസ്ഥരുടെ കൂട്ട ആക്രമണം. ഗോജ്ര തഹസിൽ കതോർ ഗ്രാമത്തിലെ ജനക്കൂട്ടം രണ്ട് കുട്ടികളുടെ അമ്മയും ക്രൈസ്തവ വിശ്വാസിയുമായ...
മാനുഷികമായി അസാധ്യമെന്നു കരുതുന്നവയെപ്പോലും സാധ്യമാക്കാൻ സഹായിക്കുന്നവനാണ് ദൈവമെന്നും, അവനിലുള്ള ദൃഢമായ വിശ്വാസം നമ്മെ അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുമെന്നും ഫ്രാൻസിസ് പാപ്പാ. നമ്മുടെ ശക്തിക്കതീതമായ കാര്യങ്ങൾക്ക് മുന്നിൽ, ദൈവത്തിൽ സഹായം കണ്ടെത്താനും, അതുവഴി നമ്മുടെ പരിമിതികളെ...
Prosperity gospel preacher Kenneth Copeland thanked Jesus for a dying man’s seed offering of a Bentley with a Breitling clock, which he had given in the...
Vietnam — On Aug. 3, Vietnamese President To Lam was elected as the country’s next Communist Party general secretary, a move that concerns religious freedom advocates....