എഡിന്‍ബറോ: വ്യാജ ആരോപണമുന്നയിച്ച് അറസ്റ്റ് ചെയ്ത തെരുവ് സുവിശേഷകന് സ്കോട്ട്ലൻഡിലെ പോലീസ് വകുപ്പ് 5500 യൂറോ നഷ്ടപരിഹാരം നൽകി. കംനോക്ക് ബാപ്റ്റിസ്റ്റ് ചർച്ചിന്റെ പാസ്റ്റർ ആയ ആംഗസ് കാമറൂണിനാണ് നഷ്ട പരിഹാരം കൈമാറിയിരിക്കുന്നത്. നിയമ നടപടി...
മെക്സിക്കോ സിറ്റി: തടവിലാക്കിയ ബിഷപ്പ് അൽവാരസ് ഉൾപ്പടെ 18 വൈദികരെയും വിട്ടയച്ചതായി നിക്കരാഗ്വ സർക്കാർ. വത്തിക്കാനുമായുള്ള ചർച്ചകളുടെ ഭാഗമായാണ് വൈദികരെ വിട്ടയക്കാനുള്ള തീരുമാനം. ഞായറാഴ്ച വിട്ടയച്ചവരിൽ ബിഷപ്പ് ഇസിഡോറോ മോറയും ഉൾപ്പെടുന്നുവെന്ന് ഒർട്ടെഗയുടെ സർക്കാർ അറിയിച്ചു....
ജനുവരി 13-നു നടക്കുന്ന തായ്വാൻ ദേശീയ തിരഞ്ഞെടുപ്പ് 2024-ൽ തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ മറ്റ് നിരവധി തിരഞ്ഞെടുപ്പുകൾക്കു തുടക്കമിടും. തായ്വാൻ, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, കംബോഡിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലും തിരഞ്ഞെടുപ്പുകൾ നടക്കും. കുതിച്ചുയരുന്ന പണപ്പെരുപ്പം,...
Finland – Should tweeting a bible verse send someone to jail? The answer to this question may now be up for debate at the Supreme Court...
മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വരവ് കുറയ്ക്കാനൊരുങ്ങി കനേഡിയൻ സർക്കാർ. നിയന്ത്രണാതീതമായതിനാൽ വരും മാസങ്ങളിൽ തന്നെ വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. ഒരു കനേഡിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം...
സര്‍ക്കാര്‍ തലത്തില്‍ ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ സഹായിക്കുവാന്‍ ഹംഗറി നിയമ ഭേദഗതി പാസാക്കി. ജനുവരി ഒന്ന് മുതൽ ഭേദഗതി വരുത്തിയ ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാമിൻ്റെ നിയമം, പീഡിത ക്രൈസ്തവരുടെ ചുമതലയുള്ള ഹംഗറി സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റന്‍...
നായിപ്പിഡോ: മ്യാൻമറിലെ മിലിട്ടറി കൊലപ്പെടുത്തിയ ചിൻ വംശജരായ 17 ക്രൈസ്തവർക്ക് കണ്ണീരോടെ കുടുംബാംഗങ്ങൾ വിട നൽകി. ഇവരുടെ മൃതസംസ്കാര ശുശ്രൂഷകൾ കാനാൻ ഗ്രാമത്തിലെ സെമിത്തേരിയിൽ നടന്നു. പ്രദേശത്തെ ക്രൈസ്തവ ദേവാലയങ്ങളെയും ഒരു വിദ്യാലയത്തെയും ലക്ഷ്യംവെച്ച് നടത്തിയ...
അബൂജ: കഴിഞ്ഞ മാസം നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട രണ്ട് വചന പ്രഘോഷകരുടെ മോചനത്തിന് 11 ദശലക്ഷം നൈറ (12,264 യുഎസ് ഡോളർ) നൽകിയിട്ടും അവർ ബന്ദികളായിത്തന്നെ തുടരുകയാണെന്ന് പ്രാദേശിക ക്രിസ്ത്യന്‍ നേതൃത്വം. ഡിസംബർ 19ന് തരാബ സംസ്ഥാനത്തെ...
ലോകമെമ്പാടും കോടിക്കണക്കിന് ക്രൈസ്തവർ, തങ്ങളുടെ വിശ്വാസത്തിന്റെപേരിൽ പീഡനങ്ങളും വിവേചനവും നേരിടുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. പലയിടങ്ങളിലും ക്രൈസ്തവർ തങ്ങളുടെ മാതൃരാജ്യങ്ങളിൽനിന്ന് പലായനംചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന് ഓർമ്മിപ്പിച്ച പാപ്പാ, മതസ്വാതന്ത്ര്യം ഉറപ്പാകുന്നതും സമാധാനം നിലനിൽക്കുന്നതിന് പ്രധാനപ്പെട്ട വസ്തുതയാണെന്നും ട്വിറ്ററിൽ കുറിച്ചു....
Thousands of Israelis flocked on Wednesday to the Western Wall in the Old City of Jerusalem — a spiritually significant site for Jewish people — to...