Connect with us

world news

യുഎഇയില്‍ അഞ്ച് വിഭാഗത്തിലുള്ള വിസ റദ്ദാക്കുകയോ,കാലാവധി കഴിഞ്ഞാലോ ആറുമാസം വരെ രാജ്യത്ത് തുടരാം

Published

on

അബുദാബി: പുതുക്കിയ വിസാ നിര്‍ദേശപ്രകാരം അഞ്ചു വിഭാഗത്തിലുള്ളവരുടെ വിസ റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്താല്‍ ആറുമാസം വരെ യുഎഇ യില്‍ തുടരാം. ഗോള്‍ഡന്‍ വിസ, ഗ്രീന്‍ വിസ, വിധവകളോ വിവാഹമോചനം നേടിയവരോ സര്‍വകലാശാലയുടേയോ കോളജിന്റെയോ വിസയുള്ള പഠനം പൂര്‍ത്തിയാക്കിയവര്‍, മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ പ്രഫഷനലുകള്‍ എന്നിവര്‍ക്കാണ് ആറു മാസം വരെ രാജ്യത്ത് തുടരാനുള്ള ആനുകൂല്യം ലഭിക്കുക. ഗോള്‍ഡന്‍, ഗ്രീന്‍ വിസക്കാരുടെ ആശ്രിത വിസയുള്ള കുടുംബാംഗങ്ങള്‍ക്കും ഇളവ് ലഭിക്കും.
വിസ കാലാവധി കഴിഞ്ഞാലും മൂന്ന് മാസത്തേക്ക് യുഎഇയില്‍ താമസിക്കാന്‍ രണ്ട് വിഭാഗങ്ങള്‍ക്ക് അനുവാദമുണ്ട്. മൂന്നാം തലത്തിലെ വൈദഗ്ധ്യമുള്ള പ്രൊഫഷനുകളുള്ള താമസക്കാര്‍, പ്രോപ്പര്‍ട്ടി ഉടമകള്‍ എന്നിവര്‍ക്കാണ് ഇത് ബാധകമാകുക.
Sources:nerkazhcha

http://theendtimeradio.com

world news

ഇനി മുതൽ 20 ഭാഷകളില്‍ ഓഡിയോ ആൻഡ് ടെക്സ്റ്റ് ബൈബിള്‍

Published

on

ഇനി മുതൽ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ 20 ഭാഷകളില്‍ ഓഡിയോ ആൻഡ് ടെക്സ്റ്റ് ബൈബിള്‍ ലഭ്യമാകും.

ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പില്‍ എസ്ഡിബിക്കും ഇലോയിറ്റ് ഇന്നവേഷന്‍സ് സിഇഒ തോംസണ്‍ ഫിലിപ്പുമാണ് ഇതിനു പിന്നിൽ.

കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) യുടെ ക്രിയേറ്റീവ് ബൈബിള്‍ മിനിസ്ട്രി അവാര്‍ഡ് ഇവർക്ക് ലഭിച്ചു.

സലേഷ്യന്‍ സമൂഹാംഗമായ ഫാ. ജോസുകുട്ടി രൂപകല്പന ചെയ്ത ‘ഹോളി ബൈബിള്‍ ഇന്‍ ടങ്‌സ്’ (Holy Bible In Tounges) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തോംസണ്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഇലോയിറ്റ് ഇന്നവേഷന്‍സ് ആണ് വികസിപ്പിച്ചെടുത്തത്.

ബംഗളൂരുവിലെ എൻബിസിഎൽസിയിൽ നടന്ന ചടങ്ങിൽ സുൽത്താൻപേട്ട് ബിഷപ്പും സിസിബിഐ കമ്മീഷൻ ഫോർ ബൈബിളിൻ്റെ ചെയർമാനുമായ ഡോ. ആന്റണിസാമി പീറ്റർ അബിർ പുരസ്‌കാരം സമ്മാനിച്ചു. ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഭാഷകളോടൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി ഗോത്ര ഭാഷകളിലും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മലഗച്ച ഭാഷയിലും ബൈബിള്‍ റെക്കോര്‍ഡ് ചെയ്തു ആന്‍ഡ്രോയഡിലും ആപ്പിള്‍ അപ്ലിക്കേഷന്‍സിലും ലഭ്യമാക്കിയിട്ടുണ്ട്.

കോട്ടയം അതിരൂപതാംഗമായ ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പില്‍ കല്ലറ പഴയപ്പള്ളി (സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക) ഇടവകയിലെ മഠത്തിപറമ്പില്‍ തോമസ്‌-ഗ്രേസികുട്ടി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 15 വര്‍ഷമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിഷനറിയായ ഫാ. ജോസുകുട്ടി സലേഷ്യന്‍ സമൂഹത്തിന്റെ ദിമപുര്‍ പ്രൊവിന്‍സ് അംഗവും ഇറ്റാനഗര്‍ (അരുണാചല്‍പ്രദേശ്) ഡോണ്‍ബോസ്‌കോ കോളജ് അധ്യാപകനുമാണ്.

ഇലോയിറ്റ് ഇന്നവേഷന്‍സ് എന്ന കമ്പനി സൗജന്യമായിട്ടാണ് ഇതിന്റെ ഡിസൈനും സാങ്കേതിക സഹായങ്ങളും ചെയ്തത്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭിക്കുന്ന ഈ ആപ്പിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, ആസാമീസ് തുടങ്ങിയ ഇരുപതു ഭാഷകളില്‍ ബൈബിള്‍ ലഭ്യമാണ്.

പ്ലേ സ്റ്റോർ ലിങ്ക്

https://play.google.com/store/apps/details?id=com.eloitinnovation.theholybibleintongues
Sources:marianvibes

http://theendtimeradio.com

Continue Reading

world news

Priests attacked at Catholic mission in east India

Published

on

Priests at a Catholic mission in eastern India were brutally attacked by a gang of thieves who also entered the nearby staff quarters and threatened and looted women teachers at gunpoint.

The incident occurred on April 10 at Bagdehi mission station, which houses St. Arnold Primary School run by the Society of Divine Word (SVD), in Odisha state’s Jharsuguda district.

“The thieves attacked the priests with curtain rods and chairs,” said Father Anuranjan Bilung, provincial superior of the eastern province of the congregation. “They took away mobile phones and destroyed them, then tied the priests’ hands and legs with ropes and locked them in a room.”

The armed gang of about a dozen men entered the mission campus at 9.30 p.m. It continued to terrorize the priests, the teaching staff, and their families well past midnight before decamping with 100,000 Indian rupees (US$1,212) and valuables, including gold ornaments and mobile phones.

“Eight teachers were locked in one room,” Bilung told to News on April 12. The priest said that, luckily, the thieves did not do any physical harm to the women teachers.

The thieves kept asking where the priests resided and then took hold of a helper at gunpoint and asked her to show them their residence, which was about 50 meters away from the school and staff quarters.

“They threatened to kill her daughter if she failed to show them where the priests lived,” Bilung said.

After their attackers left, one of the priests who hid his mobile phone managed to contact an employee of the school who stayed outside the campus. They were rescued after some time and rushed to the nearby Church-run dispensary to get first aid.

“They are still in trauma and need rest,” Bilung said.

A police team arrived and recorded the statements of the priests, the teachers and other staff members. Bilung said the thieves appeared to have planned the crime well and “executed it with precision.”

The priest did not rule out the possibility of someone familiar with the campus being involved in the attack.
Sources:christiansworldnews

http://theendtimeradio.com

Continue Reading

world news

Persecuted Christian Receives Aid to Keep Children in School

Published

on

Somalia— Halima and her children, Sahra, Ahmed, and Yasir, are part of a community of Somali believers in Mombasa who face persecution from multiple sources.

After Halima became a Christian in 2012, she kept her faith secret for five years. Following her baptism in 2017, her husband Osman and other family members discovered that she had left Islam. Osman divorced Halima, forcing her to relocate to another part of Mombasa with her children.

Despite living discreetly, Halima’s Christian activities were uncovered, resulting in harassment by her former community and local authorities. In May 2023, their home was targeted twice by Muslim assailants, though they were unsuccessful in breaching the premises. These attackers accused Halima of leading Muslims astray and labeled her a “Christian crusader.” Additionally, local Muslim police officers falsely accused her children of being involved in nighttime gangs.

The combination of unemployment, ongoing harassment, and fear of reprisals from her ex-husband left Halima struggling to provide for her children. Consequently, her children were forced to drop out of school earlier this year due to unpaid fees. Halima’s only wish was to be able to re-enroll her children in school and secure their education.

ICC learned about Halima’s case in October 2023. We helped her obtain the funds she needed to send her children back to school.

“My children had no hope of continuing with school for this year,” Halima said. “I had struggled the whole of 2023 to keep them in school, and I was not prepared for 2024. I kept trusting God, and He surely came through for me. ICC visited us and did two projects for the MBBs (Muslim Background Believers) and a third project for my children. They are all now in school, and everything is paid for. We rarely get someone who understands our plight as underground Christians, but you have shown that you care and love the body of Christ in all circumstances.”

Halima has asked that Christians continue to pray for the underground believers experiencing persecution in Somalia. She asks that people pray that more Somali Muslims come to the knowledge of Jesus Christ and become part of the global body of Christ, as she once did.
Sources:persecution

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news14 hours ago

ഇനി മുതൽ 20 ഭാഷകളില്‍ ഓഡിയോ ആൻഡ് ടെക്സ്റ്റ് ബൈബിള്‍

ഇനി മുതൽ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ 20 ഭാഷകളില്‍ ഓഡിയോ ആൻഡ് ടെക്സ്റ്റ് ബൈബിള്‍ ലഭ്യമാകും. ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പില്‍ എസ്ഡിബിക്കും ഇലോയിറ്റ് ഇന്നവേഷന്‍സ് സിഇഒ തോംസണ്‍ ഫിലിപ്പുമാണ്...

world news15 hours ago

Priests attacked at Catholic mission in east India

Priests at a Catholic mission in eastern India were brutally attacked by a gang of thieves who also entered the...

Tech16 hours ago

വന്നു ഇൻസ്റ്റ​ഗ്രാമിലും എഐ; ഇനി എന്തും ചോദിക്കാം, ഒറ്റ ക്ലിക്കിൽ എഐ തരും ഉത്തരം

ഇൻസ്റ്റ​ഗ്രാമിലും അങ്ങനെ എഐ എത്തി. പുതിയൊരു മാറ്റത്തിന് തന്നെ തുടക്കം കുറിച്ചിരിക്കുകയാണ് മെറ്റ എഐ. എന്താണ് മെറ്റ എഐ എന്ന് അറിയണ്ടെ‌? മറ്റെല്ലാ പ്ലാറ്റ്ഫോമുകളെയും പോലെ ഇനി...

Articles16 hours ago

ദൈവമുൻപാകെ വിനീതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത്

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. എന്നാൽ ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ്. കാരണം, ഒരു കൈ...

Movie2 days ago

Viral Christian YouTubers Dude Perfect Receive $100 Million Capital Investment

Dude Perfect — the five-man crew focused on “giving back, spreading joy, and glorifying Jesus Christ,” according to their website...

National2 days ago

ഐ പി സി സൺണ്ടേസ്കൂൾസ് അസോസിയേഷൻ സ്റ്റേറ്റ് ക്യാമ്പ് മേയ് 13 മുതൽ കുട്ടിക്കാനത്ത്.ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

കേരളത്തിൻ്റെ സുഖവാസകേന്ദ്രമായകുട്ടിക്കാനം മാർ ബെസേലിയോസ്‌ ക്രിസ്ത്യൻ കോളേജ് ക്യാമ്പസ്സിൽ മേയ് 13 മുതൽ 15 വരെ നടക്കുന്ന സ്റ്റേറ്റ് പി.വൈ പി എ ക്യാമ്പിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു....

Trending