വത്തിക്കാന്‍ സിറ്റി/ മനാഗ്വേ: നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം ഇന്നലെ മോചിപ്പിച്ച കത്തോലിക്ക വൈദികരെ വത്തിക്കാന്‍ ഏറ്റെടുക്കും. ഭരണകൂടം വിട്ടയച്ച നിക്കരാഗ്വേയിൽ നിന്നുള്ള 12 വൈദികരെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ സ്വീകരിക്കുകയും റോം രൂപതയില്‍ താമസിപ്പിക്കുകയും...
ദോഹ: ദോഹ ഐപിസിയുടെ കൺവൻഷൻ 2023നവംബർ 1, 2, 3 (ബുധൻ,വ്യാഴം, വെള്ളി) തീയതികളിൽ വൈകിട്ട് 7 മണി മുതൽ 9.15 വരെ ഐ.ഡി.സി.സി. കോംപ്ലക്സിൽ (ബിൽഡിംഗ് #2, ഹാൾ #2) നടക്കും. പാസ്റ്റർ അജി...
യു.കെ, യു.എസ്.എ, കാനഡ തുടങ്ങിയ സ്റ്റഡി ഡെസ്റ്റിനേഷനുകളോടൊപ്പം ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമാണ് ജര്‍മ്മനി. ജര്‍മ്മന്‍ സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വിന്റര്‍ സെമസ്റ്ററില്‍ ഏകദേശം 370,000 അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ ജര്‍മ്മന്‍ യൂണിവേഴ്സിറ്റികളില്‍ പഠനം പൂര്‍ത്തിയാക്കിയെന്നാണ്...
ജിദ്ദ: തുർക്കി, തായ്ലന്റ്, മൗറീഷ്യസ്, പനാമ, സീഷൽസ്, സെന്റ് കിറ്റ്സ് ആൻഡ് നെവിസ് എന്നീ രാജ്യക്കാർക്കു കൂടി ഇ-വീസയും ഓൺ അറൈവൽ വീസയും അനുവദിക്കാൻ തുടങ്ങിയതായി ടൂറിസം മന്ത്രാലയം അറിയിച്ചു. ഇതോടെ ഇവീസയും ഓൺ അറൈവൽ...
മനാഗ്വേ: നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം വീട്ടുതടങ്കലിലാക്കിയ എട്ടു കത്തോലിക്ക വൈദികരെ കൊടിയ മര്‍ദ്ദനങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച എല്‍ ചിപ്പോട്ടെ ജയിലിലേക്ക് മാറ്റി. പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം കത്തോലിക്ക സഭയ്ക്കെതിരായ അടിച്ചമര്‍ത്തല്‍ വീണ്ടും...
കാനഡയിലുള്ള വിദേശ കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ മാതാപിതാക്കളെയും ഗ്രാന്റ് പാരന്‍സിനെയും അങ്ങോട്ട് കൊണ്ടു പോവാന്‍ അവസരമൊരുക്കുന്ന വിസകളാണ് സൂപ്പര്‍ വിസകള്‍. 2023 സെപ്റ്റംബര്‍ 15നാണ് കനേഡിയന്‍ സര്‍ക്കാര്‍ സൂപ്പര്‍ വിസകള്‍ക്ക് നിയമ സാധുത നല്കി ഉത്തരവിറക്കിയത്. കാനഡയിലെ...
കാനഡയിലെ ഹാമിൽട്ടൻ ശാലോം ക്രിസ്ത്യൻ ഫെല്ലോഷിപ്, സംഘടിപ്പിക്കുന്ന ലൈവ് മ്യൂസിക് കൺസർട്ട് ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 05.30 മണി മുതൽ ഹാമിൽട്ടനിലുള്ള മൊഹവക് കൺസർട്ട് ഹാളിൽ വെച്ചു നടക്കും. പ്രശസ്ത ഗായകരായ പാസ്റ്റർ ലോർഡ്സൻ...
ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 4 ാമത് ബ്രിസ്ബേൻ കോൺഫറൻസ് 2023 ഒക്ടോബർ 27 മുതൽ 29 വരെ നടത്തപ്പെടും. പാസ്റ്റർ ജെസ്വിൻ മാത്യൂസ് ഉദ്ഘാടനം ചെയുന്ന കോൺഫെറെൻസിൽ റവ ....
കടുണ: നൈജീരിയയിലെ കടുണ സംസ്ഥാനത്ത് നിന്നും ഇസ്ലാമിക തീവ്രവാദികൾ മുപ്പതിലധികം ക്രൈസ്തവരെ തട്ടിക്കൊണ്ടു പോയി. ചിക്കുരിയിലെ, ചിക്കുൻ കൗണ്ടിയിലെ കൃഷി സ്ഥലത്ത് രാവിലെ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് തീവ്രവാദികൾ ഇവിടേയ്ക്ക് എത്തി ക്രൈസ്തവരെ തോക്കിന്മുനയില് തട്ടിക്കൊണ്ടു പോയത്....
Nepal – In Nepal, Pastor Keshav Raj Acharya will spend one year in prison for alleged forced conversion activities after his court appeal was denied last...