നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ വർധിച്ചുവരുന്ന അരക്ഷിതാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നൈജീരിയയിലെ മകുർദി രൂപതയിലെ ബിഷപ്പ് വിൽഫ്രഡ് ചിക്പ അനഗ്ബെ. വർധിച്ചുവരുന്ന ആക്രമണങ്ങൾ തന്റെ രൂപതയിലെ 15 ലധികം ഇടവകകൾ അടച്ചുപൂട്ടുന്നതിലേക്കു നയിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി....
എഡോ : നൈജീരിയയിലെ മധ്യ തെക്കൻ മേഖലയിലെ എഡോ സ്റ്റേറ്റിൽ നിന്നു തട്ടിക്കൊണ്ടു പോയ സെമിനാരി റെക്ടറായ വൈദികന് മോചനം. ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയുടെ റെക്ടറായ ഫാ. തോമസ് ഒയോഡിനാണ് മോചനം ലഭിച്ചിരിക്കുന്നത്. ഔച്ചി...
നൈജീരിയയിൽ മറ്റൊരു വൈദികനെക്കൂടി തട്ടിക്കൊണ്ടുപോയി. ഇമോയിലെ ഇസിയാല എംബാനോയിലെ ഒബോളോയിലെ സെന്റ് തെരേസ ഇടവകയിൽ ശുശ്രൂഷചെയ്യുന്ന ഫാ. ഇമ്മാനുവൽ അസുബുകയെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. നവംബർ അഞ്ചിന് ഇടവകയിലേക്കു മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഒക്കിഗ്വേ രൂപതയിൽനിന്നുള്ള വിവരങ്ങളനുസരിച്ച്,...
Pakistan — Muslim vigilante groups are working with federal authorities to lure young people into sharing blasphemous content on social media in order to put them...
Nigeria — On the International Day of Prayer for the Persecuted Church on Sunday, persecuted Christians in Nigeria gathered to pray for the church in their...
ലോകത്തിലെ ഏറ്റവും പഴയ ഭൂപടത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തി ശാസ്ത്രജ്ഞർ. ഇമാഗോ മുണ്ടി എന്നറിയപ്പെടുന്ന 3,000 വർഷം പഴക്കമുള്ള ഈ കളിമൺ ഫലകം നോഹയുടെ പെട്ടകത്തിന്റെ സ്ഥാനം സംബന്ധിച്ച വിവരങ്ങൾ നൽകുന്നതായി കരുതപ്പെടുന്നു. വെഡ്ജ് ആകൃതിയിലുള്ള ചിഹ്നങ്ങൾ...
ബഹ്റൈൻ എജി വാർഷിക കൺവൻഷൻ സെഗയായിലുള്ള ബി എം സി ഓഡിറ്റോറിയത്തിൽ നവംബർ 11, 12 തീയതികളിൽ വൈകിട്ട് 7.15 ന് നടക്കും. ഡോ. കെ മുരളീധർ മുഖ്യ പ്രഭാഷണം നടത്തും. ചർച്ച് ക്വയർ ആരാധനയ്ക്ക്...
സിയോള്‍: സ്വവർഗ ബന്ധങ്ങൾക്ക് അംഗീകാരം നൽകുവാനുള്ള പരോക്ഷ നീക്കത്തിനെതിരെ പ്രതിഷേധിച്ച് ദക്ഷിണ കൊറിയയിലെ സിയോളിൽ 1.1 ദശലക്ഷം ക്രൈസ്തവര്‍ ഒരുമിച്ച് കൂടി. സ്വവർഗ ബന്ധങ്ങൾക്ക് അംഗീകാരം നൽകുന്നതിലേക്ക് നയിക്കുന്ന സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് ക്വാങ് സിയോങ്...
China — Several locations and congregations of the Beijing Zion Church were raided on Oct. 20, according to Bitter Winter magazine and various human rights groups....
ബെഹറൈൻ ബേഥേൽ പെന്തക്കോസ്ത് സഭയും (ബിപിസി) യുവജന വിഭാഗമായ (ബിപിവൈഎഫ്) ഉം ചേർന്ന് നടത്തുന്ന സംഗീത സായാനം “ഹിംസ് ഓഫ് ഗ്ലോറി” ക്രൈസ്തവ കൈരളിക്ക് അനേക ആത്മീക ഗാനങ്ങൾ സംഭാവന ചെയ്ത രണ്ട് ഇതിഹാസങ്ങൾ ആണ്...