വടക്കൻ മധ്യ നൈജീരിയയിലെ മാംഗുവിലെ ബ്വായ് വില്ലേജിൽ ഫുലാനി തീവ്രവാദികൾ 15 ക്രൈസ്തവരെ കൊലപ്പെടുത്തി. അക്രമം തുടരുന്ന സാഹചര്യത്തിൽ കൗണ്ടി ചെയർമാൻ മാർക്കസ് അർതു ഞായറാഴ്ച മുതൽ കർഫ്യൂ പ്രഖ്യാപിച്ചു. ഒരു മാസത്തിനിടെ ഇത് രണ്ടാം...
ക്രൈസ്തവ കൂട്ടക്കൊലകൾ വർദ്ധിക്കുന്നു: പാർലമെന്റിൽ ക്രിസ്ത്യൻ സ്പീക്കർമാരെ വേണമെന്ന് നൈജീരിയയിലെ പാസ്റ്റർമാർ.ക്രൈസ്തവരെ കൊന്നൊടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന നൈജീരിയയിൽ രാജ്യത്തിന്റെ പ്രസിഡന്റായും വൈസ് പ്രസിഡന്റായും മുസ്ളീങ്ങളെ തിരഞ്ഞെടുത്തതിനുശേഷം പാസ്റ്റർമാരും ബിഷപ്പുമാരും ക്രിസ്ത്യാനികളെ സെനറ്റിന്റെയും ദ്വിസഭ പാർലമെന്റിന്റെ ജനപ്രതിനിധികളുടെയും...
അബൂജ: നൈജീരിയയില്‍ നിന്നു തോക്കുധാരികൾ തട്ടിക്കൊണ്ടു പോയ കത്തോലിക്ക മിഷ്ണറി വൈദികന് മോചിതനായി. മധ്യ-വടക്കൻ ജോസ് അതിരൂപതയിലെ സെന്റ് പോൾ ബോമോ ഇടവകയിൽ സേവനം ചെയ്തു വരികെ, ജൂൺ 17-ന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ ഫാ. മാർസെല്ലസ്...
Some of us immediately reflect on the Islamic Republic of Iran’s relentless efforts to develop a nuclear weapon, while their government-sponsored mobs chant, “Death to America!”...
പ്യോങ്യാങ്: ആത്മഹത്യകൾ പെരുകുന്നതോടെ ഉത്തരകൊറിയയിൽ ആത്മഹത്യ നിരോധിച്ചു. ആത്മഹത്യയുടെ കണക്കുകൾ രാജ്യത്ത് ഉയരുന്നു എന്നും ഈ സാഹചര്യത്തിൽ ആത്മഹത്യ നിരോധിക്കണമെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ രഹസ്യ ഉത്തരവിറക്കുകയുമായിരുന്നു. ഉത്തരകൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ്...
ലണ്ടന്‍: ഭരണകൂട ഭീകരതയുടെ ഇരയായി വേട്ടയാടപ്പെട്ട് മരണപ്പെട്ട ഫാ. സ്റ്റാൻ സ്വാമിക്കു വേണ്ടി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നില്‍ പ്രതിഷേധം. ബ്രിട്ടനിലെ ജെസ്യൂട്ട് സമൂഹത്തിന്റെ നേതൃത്വത്തിലായിരിന്നു പ്രതിഷേധ ധര്‍ണ്ണ. #StandWithStan എന്ന ഹാഷ്ടാഗ് ഉള്‍പ്പെടെയുള്ള പ്ലക്കാര്‍ഡുകള്‍...
സീയോന്: ജെറുസലേമിലെ സീയോൻ മലമുകളിൽ കര്‍ത്താവിന്റെ അന്ത്യ അത്താഴത്തിന് വേദിയായ അന്ത്യത്താഴ മുറിക്കു നേരെ കല്ലേറ് നടന്നു. ചിത്രങ്ങളുള്ള ഒരു ജനാല അക്രമത്തിൽ തകർന്നു. വ്യാഴാഴ്ച നടന്ന സംഭവത്തിൽ കുറ്റവാളി എന്ന് സംശയിക്കുന്ന ആളെ പോലീസ്...
നൈജീരിയ – വിശ്വാസത്തെപ്രതി ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്ന രാജ്യം. എങ്കിലും അടുത്തിടെ നടന്ന പഠനങ്ങൾ തെളിയിക്കുന്നത്, എറ്റവും കൂടുതൽ ആളുകൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന രാജ്യം കൂടിയാണ് നൈജീരിയ എന്നതാണ്. എന്നാൽ കഴിഞ്ഞ ഏതാനും...
അനധികൃത താമസക്കാർക്ക് ഔട്ട് പാസ് ലഭിച്ചാൽ 7 ദിവസത്തിനകം രാജ്യം വിടണമെന്നു ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് കസ്റ്റംസ് ആൻഡ് പോർട്സ് അതോറിറ്റി. രാജ്യം വിട്ടില്ലെങ്കിൽ പ്രതിദിനം 100 ദിർഹം പിഴയീടാക്കും.നിയമലംഘകർക്ക് രാജ്യം വിടാൻ ഐസിപി ആപ്...
അബുദാബി : രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശി, വിദേശി ജീവനക്കാർക്ക് 9 ഇനം ലീവുകൾക്ക് അർഹതയുണ്ടെന്ന് യുഎഇ ഡിജിറ്റൽ ഗവൺമെന്റ് വ്യക്തമാക്കി. 6 മാസത്തെ സർവീസ് പൂർത്തിയാക്കുന്നവർ വാർഷിക അവധിക്ക് അർഹരാണ്. ദേശീയ സേവനത്തിന് സ്വദേശികൾക്ക്...