മധ്യ അമേരിക്കൻ നാടായ നിക്കരാഗ്വയിൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് തടവിലാക്കിയിരിക്കുന്ന മതഗാൽപ രൂപതാ മെത്രാൻ റൊളാന്തൊ ഹൊസേ ആൽവാരെസ് ലോഗോസിനെ ഉടൻ വിട്ടയക്കാൻ അമേരിക്കാന്തര മനുഷ്യാവകാശ കോടതി ആവശ്യപ്പെട്ടു. തടവറയിലെ അവസ്ഥയും അപകടസാധ്യതകളും കണക്കിലെടുത്താണ് കോടതി ഈ...
കാനഡയില്‍ പുതിയ ഓണ്‍ലൈന്‍ ന്യൂസ് ബില്‍ പാസായ പശ്ചാത്തലത്തിൽ അമേരിക്കൻ സെർച്ച് എൻജിൻ ഭീമനായ ഗൂഗിൾ അവരുടെ പ്ലാറ്റ്ഫോമിൽ വാര്‍ത്താ ഉള്ളടക്കള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. പ്രാദേശിക വാർത്താ പ്രസാധകർക്ക് പണം നൽകണമെന്ന കാനഡയിലെ പുതിയ നിയമത്തിനെതിരെയാണ് ഗൂഗിളിന്റെ...
സമാധാനം സ്ഥാപിക്കാനുള്ള ദൈവത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കുചേരേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണെന്ന് ഫ്രാൻസിസ് മാർപാപ്പ. കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ പ്രതിനിധിസംഘത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്. ഉക്രൈനിന്റെ യുദ്ധക്കെടുതികളെക്കൂടി പരാമർശിച്ചുകൊണ്ട് പങ്കുവച്ച സന്ദേശത്തിൽ,...
Pakistan — A government concession to demands by a Muslim extremist political party to allow blasphemy charges under Pakistan’s anti-terrorism laws has raised fears of more...
വത്തിക്കാന്‍ സിറ്റി: അപ്പസ്തോല പ്രമുഖരായ പത്രോസിനെയും പൗലോസിനെയും പോലെ ക്രിസ്തുവിനെ പിന്തുടരാനും അവനെക്കുറിച്ച് ലോകത്തോട് പ്രഘോഷിക്കുവാനും ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഇന്നലെ ജൂൺ 29 പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ...
ടൊറന്റോ : യുഎസിൽ താമസിച്ചു ജോലി ചെയ്യാനുള്ള എച്ച്1 ബി വീസ കൈവശമുള്ളവരെ അയൽരാജ്യമായ കാനഡ വിളിക്കുന്നു. ഇന്ത്യക്കാരായ ഐടി പ്രഫഷനലുകൾക്ക് ഏറെ ഗുണകരമാകുന്ന കൂടിയേറ്റ പദ്ധതിയാണ് കാനഡ പ്രഖ്യാപിക്കുന്നത്. അവരുടെ കുടുംബാംഗങ്ങൾക്ക് വിദ്യാഭ്യാസ, തൊഴിൽ...
മതഗൽപ്പ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയില്‍ തടങ്കലിലാക്കിയ മതഗൽപ്പ രൂപതയുടെ മെത്രാൻ റോളാണ്ടോ അൽവാരെസിന്റെ സ്ഥാനിക കത്തീഡ്രൽ ദേവാലയത്തിനു മുന്നിൽ രാജ്യത്തെ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗ പാർട്ടി പതാകകൾ ഉയർത്തി. ചുവപ്പും, കറുപ്പും നിറത്തിലുള്ള നാഷ്ണൽ...
ജൂൺ മാസത്തിലെ ആദ്യത്തെ മൂന്നാഴ്ചക്കിടെ നൈജീരിയയിൽ ഫുലാനി തീവ്രവാദികൾ 150-ലധികം ക്രൈസ്തവരെ കൊലപ്പെടുത്തിയാതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഗവർണർ കാലേബ് മനാസ്സെ മുത്ഫ്വാങ് കഴിഞ്ഞ ആഴ്ച കൊലപാതകം സ്ഥിരീകരിച്ച് പ്രസ്താവന ഇറക്കി. “കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ, ഞങ്ങൾ...
Nepal –An interfaith coalition of civil society leaders gathered earlier this month in Kathmandu to discuss the state of religious freedom in Nepal and collaborate on...
ദുബായ് : കുടുംബങ്ങൾക്ക് പലതവണ വന്നു പോകാവുന്ന തരത്തിലുള്ള 5 വർഷ ടൂറിസ്റ്റ് വീസ പ്രഖ്യാപിച്ച് യുഎഇ. കുടുംബ ടൂറിസ്റ്റ് വീസ അപേക്ഷിക്കുന്നവർ ഇനി എല്ലാവരുടെയും വിവരങ്ങൾ ചേർത്ത് ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതിയാകും. ഇതുവരെ,...