ഒരു ലക്ഷം യൂട്യൂബ് സബ്സ്ക്രൈബർമാരുള്ള ഒരാൾക്ക് എത്ര പണം സമ്പാദിക്കാമെന്ന് അറിയാമോ? ഇന്ന് യൂട്യൂബ് വീഡിയോകളിലൂടെ വരുമാനം ഉണ്ടാക്കുന്നവർ കുറച്ചല്ല. യൂട്യൂബ് ചാനലിലൂടെ, വീഡിയോകളിൽ നിന്ന് ധനസമ്പാദനം നടത്താനും ഉൽപ്പന്നങ്ങളോ ബ്രാൻഡുകളോ പ്രൊമോട്ട് ചെയ്യാനും കഴിയും....
സന്‍ഫ്രാന്‍സിസ്കോ: ട്വിറ്റർ ഇനി പഴയ ട്വിറ്ററല്ല. ആപ്പ് അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാൽ എക്സ് എന്ന ലോഗോയോടെയും പേരൊടെയും ആയിരിക്കും ആപ്പ് എത്തുന്നത്. ട്വിറ്റർ ആപ്പിന്റെ പുതിയ ആൻഡ്രോയിഡ്, ഐഒഎസ് അപ്ഡേറ്റ് കഴിഞ്ഞ ദിവസമാണ് കമ്പനി അവതരിപ്പിച്ചത്....
ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. അറിയാത്ത നമ്പറിൽ നിന്നുള്ള സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ, ഉപഭോക്താക്കൾക്ക് ജാഗ്രത നൽകുന്ന സംവിധാനമാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. അറിയാത്ത നമ്പറിൽ നിന്ന് സന്ദേശം...
മൈക്രോ ബ്ലോഗിങ്ങ് പ്ലാറ്റ്ഫോമായ ട്വിറ്റററിനെ റീബ്രാന്റ് ചെയ്യുന്നുവെന്ന് അറിയിച്ച് ട്വിറ്റര്‍ ഉടമയും വ്യവസായിയുമായ ഇലോണ്‍ മസ്ക്. ട്വിറ്ററിന്റെ ലോഗോയായ പക്ഷിയെ നീക്കി, പകരം എക്സ് എന്ന ലോഗോ നല്‍കുമെന്നാണ് ഇലോണ്‍ മസ്ക് അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച അര്‍ധരാത്രി...
സ്റ്റോറി ഫീച്ചര്‍ അവതരിപ്പിച്ച് എന്‍ക്രിപ്റ്റഡ് മെസേജിങ് പ്ലാറ്റഫോമായ ടെലഗ്രാം. പ്രീമിയം ഉപയോക്താക്കള്‍ക്ക് സ്റ്റോറീസ് പങ്കുവെക്കാന്‍ കഴിയും പ്രീമിയം അല്ലാത്ത ഉപയോക്താക്കള്‍ക്ക് ഇത് കാണാനും സാധിക്കും. ചാറ്റ് സെര്‍ച്ചിന് മുകളിലായാണ് പുതിയ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍, വീഡിയോകള്‍,...
ട്രൂകോളർ എഐ അസിസ്റ്റന്‍സുമായി ട്രൂകോളര്‍ ആപ്പ് രംഗത്ത്. പുതിയതായി എഐ പവർ ഫീച്ചറാണ് ട്രൂകോളർ അവതരിപ്പിച്ചിരിക്കുന്നത്. അനാവശ്യമായതോ സാധ്യതയുള്ളതോ ആയ സ്പാം കോളുകൾ ഒഴിവാക്കാൻ കോളർമാരെ സഹായിക്കുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ട്രൂകോളർ അസിസ്റ്റന്റ് നിലവിൽ...
സന്‍ഫ്രാന്‍സിസ്കോ: സ്വന്തം എഐയുമായി ടെസ്ല സിഇഒ ഇലോൺ മസ്ക് രംഗത്ത്. 200 ദശലക്ഷം യൂസർമാരുള്ള 30 ബില്യൺ ഡോളർ കമ്പനിയായുള്ള ഓപ്പൺഎഐയുടെ എതിരാളിയാണ് പുതിയ എഐ. ചാറ്റ് ജിപിടിക്ക് പകരമായാണ് ‘എക്സ് എഐ’ (xAI) എന്ന...
ഉപഭോക്തൃ സേവനം മെച്ചപ്പെടുന്നതിൽ മുൻപന്തിയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ടെക്സ്റ്റ് വലിപ്പം ക്രമീകരിക്കാൻ കഴിയുന്ന ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് ടെക്സ്റ്റിന്റെ വലിപ്പം കൂട്ടാനും കുറയ്ക്കാനും കഴിയുന്നതാണ്. നിലവിൽ, വിൻഡോസ് ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ...
പുതിയ ഫോണുകൾ വാങ്ങുമ്പോൾ ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രശ്നമാണ് പഴയ വാട്സ്ആപ്പ് ചാറ്റുകളുടെ കൈമാറ്റം. എന്നാൽ, ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. വളരെ എളുപ്പത്തിൽ പഴയ ഫോണിൽ നിന്ന് പുതിയ ഫോണിലേക്ക് ചാറ്റുകൾ ട്രാൻസ്ഫർ...
ന്യൂഡല്‍ഹി: രാജ്യത്ത് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് 65 ലക്ഷം അക്കൗണ്ടുകള്‍ കൂടി നിരോധിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഐടി ചട്ടം അനുസരിച്ചാണ് നടപടി സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഐടി ചട്ടം 2021 അനുസരിച്ച് എല്ലാ മാസവും സോഷ്യല്‍മീഡിയ...