ജാപ്പനീസ് കാര് നിര്മാതാക്കളായ ടൊയോട്ട വാഹനങ്ങളുടെ പേരും പെരുമയും ലോകത്തെവിടെയുമുണ്ട്. ഇപ്പോഴിതാ ഭൂമിക്ക് പുറത്തേക്ക് കൂടി തങ്ങളുടെ ഖ്യാതി വര്ധിപ്പിക്കാന് ഒരുങ്ങുകയാണ് ടൊയോട്ട. ജാപ്പനീസ് ബഹിരാകാശ ഏജന്സിയുമായി(JAXA) ചേര്ന്ന് ചന്ദ്രനില് പര്യവേഷണത്തിനായി ഉപയോഗിക്കാന് സാധിക്കുന്ന വാഹനം...
ഡിസംബറിൽ 20,79,000 ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സാപ്പിന്റെ ഏറ്റവും പുതിയ പ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ട്. ‘റിപ്പോർട്ട്’ ഫീച്ചറിലൂടെ ഉപയോക്താക്കളിൽ നിന്ന് ലഭിച്ച ‘നെഗറ്റീവ് ഫീഡ്ബാക്കിനുള്ള’ പ്രതികരണമായും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ് അറിയിച്ചു....
ജിമെയിൽ അക്കൗണ്ട് ഇല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ജനപ്രിയ ഇമെയിൽ സംവിധാനമായ ജിമെയിൽ ഇനി പുതിയ രൂപത്തിൽ. ജിമെയിലിന്റെ പുതിയ ലേഔട്ട് ഗൂഗിൾ പ്രഖ്യാപിച്ചു. പുതിയ രൂപത്തിള്ള ജിമെയിൽ ഫെബ്രുവരിയിൽ തന്നെ ഉപഭോക്താക്കൾക്ക് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്....
ഏറ്റവും ജനപ്രിയമായ സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളില് ഒന്നാണ് ഇന്സ്റ്റഗ്രാം, യുവജനോത്സവ വേദിയെന്ന് വിളിക്കാവുന്ന രീതിയില് യുവാക്കള്ക്കിടയില് ‘ഇന്സ്റ്റ’ തരംഗവും, ഇന്സ്റ്റ കള്ച്ചറും ഉണ്ടെന്നത് ഒരു യാഥാര്ത്ഥ്യമാണ്. ഇപ്പോള് ഇന്സ്റ്റയിലെ ഫ്രീകാലം തീരാന് പോകുന്നുവെന്നാണ് പുതിയ റിപ്പോര്ട്ട്....
ഇന്ത്യാ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് 35 യൂട്യൂബ് ചാനലുകൾ പൂട്ടാൻ കേന്ദ്രത്തിന്റെ നിർദേശം. പാകിസ്താൻ ആസ്ഥാനമായുള്ള യൂട്യൂബ് ചാനലുകൾക്കും രണ്ട് വാർത്താ പോർട്ടലുകൾക്കുമെതിരെയാണ് കേന്ദ്ര വാര്ത്താ-വിതരണ പ്രക്ഷേപണ മന്ത്രാലയം നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ...
New Delhi: Jio has once again proved its supremacy in the world of internet. Jio was already the number one company in India in terms of...
പാരീസ്: യൂറോപ്യന് യൂണിയന്റെ സ്വകാര്യതാ ചട്ടങ്ങള് ലംഘിച്ചതിന് ഗൂഗിളിന് 1,264-ഉം ഫെയ്സ്ബുക്കിന് 505-ഉം കോടി രൂപ പിഴ ചുമത്തിയതായി ഫ്രാന്സിലെ വിവരസുരക്ഷാ നിരീക്ഷകരായ സി.എന്.ഐ.എല്. വ്യാഴാഴ്ച അറിയിച്ചു. ഗൂഗിളിന് സി.എന്.ഐ.എല്. ചുമത്തുന്ന റെക്കോഡ് പിഴയാണിത്. ഓണ്ലൈന്...
ആവശ്യമില്ലാത്ത ചില ഇമെയിലുകള് ജിമെയ്ലിന് സ്വയമേവ ഇല്ലാതാക്കാന് കഴിയുമോ എന്ന് നിങ്ങള് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇപ്പോള് അതിനുള്ള മാര്ഗ്ഗമുണ്ട്. ഗൂഗിള് നല്കുന്ന സൗജന്യ സംഭരണ ഇടം നിറയ്ക്കുന്ന, വര്ഷങ്ങളായി ഇല്ലാതാക്കാത്ത ഇമെയിലുകള് ഉള്ള ധാരാളം ആളുകള്...
After speculations around the rollout of the 5G network in India, the Department of Telecommunication (DoT) on Monday confirmed that the 5G network will roll out...
ന്യൂഡല്ഹി: കംപ്യൂട്ടറില് നുഴഞ്ഞുകയറി പണം തട്ടുന്ന ‘ഡയവോള്’ എന്ന വൈറസിനെതിരേ മുന്നറിയിപ്പുമായി കേന്ദ്രം. വിന്ഡോസ് കംപ്യൂട്ടറുകളെ ലക്ഷ്യംവെക്കുന്ന വൈറസിനെതിരേ ഇന്ത്യന് കംപ്യൂട്ടര് എമര്ജന്സി റെസ്പോണ്സ് ടീം ആണ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്കിയത്. ഇന്സ്റ്റാള് ആയിക്കഴിഞ്ഞാല് കംപ്യൂട്ടര്...